"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 105: വരി 105:
കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി 30.6.25 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കവിത ശില്പശാല നടത്തി. കവയിത്രിയും അധ്യാപികയുമായ ഉഷ കാരാട്ടിൽ എങ്ങനെയാണ് ഒരു കവിത എഴുതേണ്ടതെന്നും,നല്ല കവിതയ്ക്ക് ആവശ്യമായ ചേരുവകളെന്തൊക്കെയെന്നും ഉദാഹരണ സഹിതം വിശദമാക്കി. വിഷയബന്ധിതമായി കുട്ടികൾക്ക് കവിതയെഴുതുവാൻ അവസരം നൽകി. വിദ്യാരംഗം കൺവീനർ ഡോ.ബബിത സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ആമിനാ ബീഗം , അധ്യാപകരായ സന്ധ്യ പി വിജയൻ,സുചിത എന്നിവർ സംസാരിച്ചു.ഭാഷാക്ലബും, വിദ്യാരംഗം കലാസാഹിത്യവേദിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

== '''പ്രതിഭകൾക്ക് ആദരവും ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും(4-7-2025)''' ==
== '''പ്രതിഭകൾക്ക് ആദരവും ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും     (4-7-2025)''' ==
പ്രതീക്ഷകൾക്ക് തിളക്കത്തിന്റെ ഭാവമാണ് . മികവുകൾ നിരന്തര പ്രയത്നത്തിന്റെ പ്രതിഫലനവും.  
പ്രതീക്ഷകൾക്ക് തിളക്കത്തിന്റെ ഭാവമാണ് . മികവുകൾ നിരന്തര പ്രയത്നത്തിന്റെ പ്രതിഫലനവും.  
[[പ്രമാണം:18021 25-26 felicitationceremony.jpg|പകരം=അനുമോദന ചടങ്ങ് |ലഘുചിത്രം|അനുമോദന ചടങ്ങ് ]]
[[പ്രമാണം:18021 25-26 felicitationceremony.jpg|പകരം=അനുമോദന ചടങ്ങ് |ലഘുചിത്രം|അനുമോദന ചടങ്ങ് ]]
വരി 117: വരി 117:

ഇത് ഒരു ചെറിയ തുടക്കം. വരാനിരിക്കുന്ന മറ്റനേകം മികവുകളിലേക്കുള്ള  ചൂണ്ടുവിരൽ
ഇത് ഒരു ചെറിയ തുടക്കം. വരാനിരിക്കുന്ന മറ്റനേകം മികവുകളിലേക്കുള്ള  ചൂണ്ടുവിരൽ
== '''വരയിലെ വർണങ്ങൾ(8-7-2025)''' ==
[[പ്രമാണം:18021 2025-26 varayumvarnavum.jpg|പകരം=ചിത്രകാരി ഉഷ.പി.കെ  ശില്പശാല നയിക്കുന്നു|ലഘുചിത്രം|ചിത്രകാരി ഉഷ.പി.കെ  ശില്പശാല നയിക്കുന്നു ]]
വാക്കിനും വരയ്ക്കും തമ്മിൽ അഭേദ്യമായ ബന്ധവുമുണ്ട്.
വർണങ്ങൾ ചേരുമ്പോഴാണ് വരകൾക്ക് മിഴിവുണ്ടാവുന്നത്.   വാങ്മയചിത്രങ്ങളെ കാൻവാസിൽ പകർത്താനും,  ചിത്രങ്ങളെ വാക്കുകളാകളാൽ പൊലിപ്പിച്ച് വർണിക്കാനും പരിശീലനങ്ങൾ ആവശ്യമാണ്. പ്രകൃതിയുടെ കാൻവാസിൽ കണ്ടു പരിചയിച്ച നിരവധി ചിത്രങ്ങളും, ഭാവനയുടെ വിശാലമായ ഭൂമികയിൽ മൊട്ടിട്ടു നിൽക്കുന്ന ചിത്രങ്ങളും
ഓരോ മനസ്സകത്തും
  " എങ്ങനെ ഞാൻ
     പകർത്തേണം...
     ഏതു വർണം
     നൽക വേണം.... "
എന്ന മട്ടിൽ സന്ദേഹിച്ച്  നിൽക്കുന്നുണ്ടാവും.
ഒരു കുഞ്ഞു തലോടൽ മതി അവയെ പുറത്തെടുക്കാൻ.
വായന പക്ഷാചരണത്തോടനുബന്ധിച്ച് 8 - 7 -25 ചൊവ്വാഴ്ച  വിദ്യാരംഗം ക്ലബിൻ്റെ  ആഭിമുഖ്യത്തിൽ നടന്ന വരയിലെ വർണങ്ങൾ എന്ന പരിപാടി ,വർണങ്ങളെ വരയോട് ഇണക്കിച്ചേർക്കാനുള്ള  ശ്രമമായിരുന്നു.  ചിത്രകാരിയായ ഉഷ.പി.കെ  ശില്പശാല നയിച്ചു.
ഓരോ വർണവും ചാലിച്ചു ചാലിച്ച് കൃത്യമായ അനുപാതത്തിലെത്തി  സുന്ദരമായ വരകൾ പിറവിയെടുക്കട്ടെ!

== '''ബഷീർ അനുസ്മരണം(10-7-2025)''' ==
== '''ബഷീർ അനുസ്മരണം(10-7-2025)''' ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2766764" എന്ന താളിൽനിന്ന് ശേഖരിച്ചത്