"എ. യു. പി. എസ്. മരോട്ടിച്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 506: | വരി 506: | ||
⭐2025 ജൂൺ 2 ന് പ്രവേശനോത്സവം നടന്നു... സ്കൂളും പരിസരവും ബലൂണുകൾ കൊണ്ടും തോരണം കൊണ്ടും വളരെ ഭംഗിയായി തന്നെ അലങ്കരിച്ചിരുന്നു. പുതിയ കുട്ടികളെ ബലൂണുകൾ നൽകിയും മധുരപലഹാരങ്ങൾ നൽകിയും സ്കൂളിലേക്ക് വരവേറ്റു. പ്രധാന അധ്യാപിക സീന ടീച്ചർ സ്വാഗതം അർപ്പിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ സന്തോഷ് അധ്യക്ഷനായിരുന്നു... പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി അശ്വതി നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു... വിവിധ സ്കോളർഷിപ്പുകൾ നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.. മാനേജർ ശ്രീ ഗോപകുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു... മുൻ പ്രധാന അധ്യാപകരായ വനജ ടീച്ചർ,അജിത ടീച്ചർ,ലീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു... സ്റ്റാഫ് സെക്രട്ടറി റിൻസി ടീച്ചർ സദസ്സിന് നന്ദി പറഞ്ഞു... | ⭐2025 ജൂൺ 2 ന് പ്രവേശനോത്സവം നടന്നു... സ്കൂളും പരിസരവും ബലൂണുകൾ കൊണ്ടും തോരണം കൊണ്ടും വളരെ ഭംഗിയായി തന്നെ അലങ്കരിച്ചിരുന്നു. പുതിയ കുട്ടികളെ ബലൂണുകൾ നൽകിയും മധുരപലഹാരങ്ങൾ നൽകിയും സ്കൂളിലേക്ക് വരവേറ്റു. പ്രധാന അധ്യാപിക സീന ടീച്ചർ സ്വാഗതം അർപ്പിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ സന്തോഷ് അധ്യക്ഷനായിരുന്നു... പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി അശ്വതി നിലവിളക്ക് കൊളുത്തി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു... വിവിധ സ്കോളർഷിപ്പുകൾ നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.. മാനേജർ ശ്രീ ഗോപകുമാർ പഠനോപകരണങ്ങൾ വിതരണം ചെയ്തു... മുൻ പ്രധാന അധ്യാപകരായ വനജ ടീച്ചർ,അജിത ടീച്ചർ,ലീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു... സ്റ്റാഫ് സെക്രട്ടറി റിൻസി ടീച്ചർ സദസ്സിന് നന്ദി പറഞ്ഞു... | ||
⭐ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പ്രധാന അധ്യാപിക സീന ടീച്ചർ സ്കൂൾ അങ്കണത്തിൽ ഒരു ഞാവൽമരം നട്ടു. പരിസ്ഥിതി ദിന പ്രതിജ്ഞ, പരിസ്ഥിതി സംരക്ഷണ പോസ്റ്ററുകൾ, സൗഹൃദ മരം കൈമാറൽ, പോസ്റ്റർ പ്രദർശനം, പരിസ്ഥിതി ദിന സന്ദേശം നൽകൽ എന്നീ പ്രവർത്തനങ്ങളും ഇതേ ദിവസം നടത്തി | |||
⭐ ജൂൺ 18 യോഗ ക്ലബ്ബിന്റെയും | |||
യോഗ ദിനത്തിന്റെയുഉദ്ഘാടനം നമ്മുടെ പൂർവ്വ വിദ്യാർത്ഥിയും യോഗ മാസ്റ്ററുമായ ശ്രീ രാഹുൽ നിർവഹിച്ചു... സീനിയർ അധ്യാപിക ഷാലി ടീച്ചർ ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു.. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് യോഗ മാസ്റ്റർ കുട്ടികൾക്ക് ക്ലാസ് എടുത്തു ഒപ്പം ചെറിയ യോഗാ അഭ്യാസങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു... | |||
ം | |||