"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12244hm (സംവാദം | സംഭാവനകൾ)
No edit summary
12244hm (സംവാദം | സംഭാവനകൾ)
വരി 17: വരി 17:

== സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതി(4.7.2025) ==

[[പ്രമാണം:12244 440.jpg|ഇടത്ത്‌|ലഘുചിത്രം|183x183ബിന്ദു]]
പുല്ലൂർ പെരിയാർ പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സമഗ്ര വിദ്യാലയ ആരോഗ്യ പദ്ധതിയുടെ ഉദ്ഘാടനം സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പ്രഥമ ശുശ്രൂഷ പെട്ടി വിതരണം ചെയ്തു. കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു അഞ്ചാം ക്ലാസ് കുട്ടികളുടെ ബിഎംഐ പരിശോധനയും നടന്നു.

== '''ദേശാഭിമാനി പത്ര വിതരണം''' (10.07.2025) ==

പുല്ലൂർ അഗ്രികൾച്ചറൽ സൊസൈറ്റി സ്കൂളിൽ സ്പോൺസർ ചെയ്ത ദേശാഭിമാനി പത്രത്തിന്റെ വിതരണം നടന്നു.ബാങ്ക് പ്രസിഡന്റ് എ കൃഷ്ണൻ , സെക്രട്ടറി മനോജ്, എസ്.എം.സി ചെയർമാൻ ശ്രീ ഷാജി.എ,  വൈസ് പ്രസിഡണ്ട് സുനിൽകുമാർ , PTA അംഗങ്ങൾ എന്നിവ സംബന്ധിച്ചു.