ഉള്ളടക്കത്തിലേക്ക് പോവുക

"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43068 (സംവാദം | സംഭാവനകൾ)
No edit summary
43068 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 47: വരി 47:
[[പ്രമാണം:JUNE19 TVM 43068 1.jpg|പകരം=വായനാദിന പോസ്റ്റർ|ലഘുചിത്രം|333x333ബിന്ദു|വായനാദിന പോസ്റ്റർ]]
[[പ്രമാണം:JUNE19 TVM 43068 1.jpg|പകരം=വായനാദിന പോസ്റ്റർ|ലഘുചിത്രം|333x333ബിന്ദു|വായനാദിന പോസ്റ്റർ]]
[[പ്രമാണം:JUNE19 TVM 43068 3.jpg|പകരം=വായനാദിന പ്രതിജ്ഞ ചൊല്ലുന്നു|ഇടത്ത്‌|ലഘുചിത്രം|വായനാദിന പ്രതിജ്ഞ ചൊല്ലുന്നു]]
[[പ്രമാണം:JUNE19 TVM 43068 3.jpg|പകരം=വായനാദിന പ്രതിജ്ഞ ചൊല്ലുന്നു|ഇടത്ത്‌|ലഘുചിത്രം|വായനാദിന പ്രതിജ്ഞ ചൊല്ലുന്നു]]
[[പ്രമാണം:JUNE19 TVM 43068 2.jpg|നടുവിൽ|ലഘുചിത്രം]]വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന അസംബ്ലികളിൽ കുട്ടികൾ വിവിധ ബുക്കുകളെ പരിചയപ്പെടുത്തുകയും കവിതകൾ,നൃത്തരൂപങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തു.
[[പ്രമാണം:JUNE19 TVM 43068 2.jpg|നടുവിൽ|ലഘുചിത്രം]]വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന അസംബ്ലികളിൽ കുട്ടികൾ വിവിധ ബുക്കുകളെ പരിചയപ്പെടുത്തുകയും കവിതകൾ,നൃത്തരൂപങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തു.[[പ്രമാണം:JUNE19 TVM 43068 5.jpg|പകരം=കവിത പാടുന്നു|ലഘുചിത്രം|കവിത പാടുന്നു]]
[[പ്രമാണം:JUNE19 TVM 43068 5.jpg|പകരം=കവിത പാടുന്നു|ലഘുചിത്രം|കവിത പാടുന്നു]]
[[പ്രമാണം:JUNE23 TVM 43068 3.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു|[[പ്രമാണം:JUNE23 TVM 43068 9.jpg|പകരം=വായനാദിനവുമായി ബന്ധപ്പെട്ട് ചെയ്ത പോസ്റ്ററുകൾ|നടുവിൽ|ലഘുചിത്രം|387x387ബിന്ദു|വായനാദിനവുമായി ബന്ധപ്പെട്ട് ചെയ്ത പോസ്റ്ററുകൾ]].]]<big><u>'''ലഹരി വിരുദ്ധ ദിനം'''</u></big>
[[പ്രമാണം:JUNE23 TVM 43068 3.jpg|നടുവിൽ|ലഘുചിത്രം|340x340ബിന്ദു|[[പ്രമാണം:JUNE23 TVM 43068 9.jpg|പകരം=വായനാദിനവുമായി ബന്ധപ്പെട്ട് ചെയ്ത പോസ്റ്ററുകൾ|നടുവിൽ|ലഘുചിത്രം|387x387ബിന്ദു|വായനാദിനവുമായി ബന്ധപ്പെട്ട് ചെയ്ത പോസ്റ്ററുകൾ]].]]
[[പ്രമാണം:June26 tvm 43068 1.jpg|പകരം=മോക്ഷ പോസ്ററർ|ലഘുചിത്രം|മോക്ഷ പോസ്ററർ]]
'''''<u>മോക്ഷ</u>''''' 
 
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 രാവിലെ 10.30ന് സ്കൂളിലെ വിമുക്തി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിൽ ജീവിതം തന്നെ ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി  തിരുവനന്തപുരം എക്സൈസ് റെയ്ഞ്ച്,എക്സൈസ് ഇൻസ്പെക്ടർ ശ്രീ ഹരി കൃഷ്ണൻ സാറിൻറെ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളിലും മുതിർന്നവരിലും വളർന്നുവരുന്ന ലഹരിക്കെതിരെ, കുട്ടികളും അദ്ദേഹവുമായി  ചർച്ച നടത്തി.
[[പ്രമാണം:June26 tvm 43068 2.jpg|പകരം=ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് കുട്ടികളുമായി നടന്ന ചർച്ച .|നടുവിൽ|ലഘുചിത്രം|380x380ബിന്ദു|ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് കുട്ടികളുമായി നടന്ന ചർച്ച . ]]

22:56, 13 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾ പ്രവേശനോത്സവം 2025

.

2025-26 ർഷത്തെ പ്രവേശനോത്സവം 02-06-2025 തിങ്കളാഴ്ച വളരെ ഗംഭീരമായി നടന്നു.മുഖ്യമന്ത്രി നിർവഹിച്ച സംസ്ഥാനതല സ്കൂൾ തല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങിൻ്റെ തത്സമയ സംപ്രേക്ഷണവും മുഖ്യമന്ത്രിയുടെ സന്ദേശവും വേദിയിൽ കാണിച്ചതിനു ശേഷം സ്കൂൾ പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു.പ്രസ്തുത പരിപാടിയിൽ സ്കൂൾ സ്ററാഫ് സെക്രട്ടറി ശ്രീ വിഷ്ണു സാർ സ്വാഗതം ആശംസിച്ചു. ചടങ്ങിൻ്റെ അധ്യക്ഷപദം സ്കൂൾ പിറ്റി എ പ്രസിഡൻ്റ് ശ്രീ ഷിബു സാർ അലങ്കരിച്ചു.വാർഡ് കൗൺസിലർ ശ്രീ ശിവൻ കുട്ടി അവർകൾ സ്കൂൾതല ഉത്ഘാടനം നിർവഹിച്ചു. ബി.എൻ.വി. ഗ്രൂപ്പിൻറെ മാനേജിംഗ് ചെയർപേഴ്സണും കോളേജ് ഓഫ് ടീച്ചേഴ്സ് എജ്യുകേഷൻറെ അക്കാഡമിക് കോഡിനേറ്ററുമായ ശ്രീമതി മീര ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ശ്രീ സുരേഷ് സാർ പുതിയ സ്കൂൾ ബസിൻറെ താക്കോൽ ദാനം നിർവഹിച്ചു. സ്കുൂൾ പ്രിൻസിപ്പാൾ ശ്രീമതി ഡോ.ജാനു, എച്ച് എം ശ്രീമതി കുമാരി രശ്മി എന്നിവർ ആശംസകൾ അർപ്പിച്ചു.

വാർഡ് കൗൺസിലർ ശ്രീ ശിവൻകു‍‍‍‍‍ട്ടി ഉത്ഘാടനം ചെയ്യുന്നു
വാർഡ് കൗൺസിലർ ശ്രീ ശിവൻകു‍‍‍‍‍ട്ടി ഉത്ഘാടനം ചെയ്യുന്നു


പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തിന് പ്രത്യേകം അസംബ്ലി നടത്തി. രിസ്ഥിതി ദിനത്തിന് പ്രത്യേക അതിഥിയായി മുൻ വിദ്യാർഥിനി കൂടിയായ കുട്ടി കർഷക അവാർഡ് കിട്ടിയ കുമാരി ആതിര കുട്ടികളോട് കൃഷിസംബന്ധമായ കാര്യങ്ങൾ സംസാരിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാവിരുന്നുകൾ വേദിയിൽ അരങ്ങേറി. രിസ്ഥിതി ദിന ക്വിസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ വിജയികളായ കുമാരി സുകന്യ (9.A), ശ്രീലക്ഷ്മി (10.A) എന്നിവരെ വേദിയിൽ അനുമോദിച്ചു.

പരിസ്ഥിതി ദിന നൃത്തം അവതരിപ്പിക്കുന്നു.
പരിസ്ഥിതി ദിന നൃത്തം അവതരിപ്പിക്കുന്നു.
മുൻ വിദ്യാർഥിനി കൂടിയായ കുട്ടി കർഷക അവാർഡ് കിട്ടിയ കുമാരി ആതിര കുട്ടികളോട് സംവദിക്കുന്നു
പരിസ്ഥിതിദിന ക്വിസ് വിജയി സുകന്യയെ അനുമോദിക്കുന്നു
പരിസ്ഥിതിദിന ക്വിസ് വിജയി സുകന്യയെ അനുമോദിക്കുന്നു
പരിസ്ഥിതിദിന പോസ്ററർ
പരിസ്ഥിതിദിന പോസ്ററർ


വിമുക്തി ക്ലബ്

ഹെൽത്ത് ഇൻസ്പെക്ടർ രാജ് കുമാർ സാർ ലഹരി വിരുദ്ധക്ലാസെടുക്കുന്നു.
ഹെൽത്ത് ഇൻസ്പെക്ടർ രാജ് കുമാർ സാർ ലഹരി വിരുദ്ധക്ലാസെടുക്കുന്നു.

വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 11 ഉച്ചയ്ക്ക് 2 മണിക്ക് തിരുവല്ലം പ്രൈമറി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ.രാജ് കുമാർ സാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.



ശ്രീമതി പ്രസന്നാ മാഡം ക്ലാസെടുക്കുന്നു
ശ്രീമതി പ്രസന്നാ മാഡം ക്ലാസെടുക്കുന്നു

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം

ജൂൺ 13 ഉച്ചയ്ക്ക് രണ്ടുമണിക്ക് സത്യസായി സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ വിജയകുമാർ, ശ്രീമതി പ്രസന്ന( Rtd Law College Principal) എന്നിവർ value based education എന്നാ വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു.

മൂല്യ അധിഷ്ഠിത വിദ്യാഭ്യാസത്തെ കുറിച്ച് ശ്രീ വിജയകുമാർ സാർ ക്ലാസെടുക്കുന്നു
മൂല്യ അധിഷ്ഠിത വിദ്യാഭ്യാസത്തെ കുറിച്ച് ശ്രീ വിജയകുമാർ സാർ ക്ലാസെടുക്കുന്നു


പഠന പിന്തുണ ക്ലാസ്

ജൂൺ പതിനാറാം തീയതി മുതൽ പത്താംതരത്തിലെ വിദ്യാർത്ഥിനികൾക്കായി വൈകുന്നേരം 4 മണി മുതൽ പഠന പിന്നോക്ക ക്ലാസ്സ് ആരംഭിക്കുകയുണ്ടായി. വിഷയാ‍ടിസ്ഥാനത്തിൽ കുട്ടികൾക്ക് ബുദ്ധിമുട്ടേറിയ പാഠഭാഗങ്ങൾ ടൈംടേബിൾ പ്രകാരം തുടങ്ങി.



വായന വാരാചരണം

"ഇത് പുതുവത്സരമാണ് വാച്ചേഴ്സ് മൂവ്മെന്റ് "എന്ന ആശയത്തിന്റെ സ്ഥാപകനായ പി. എൻ. പണിക്കർ (പുതുവായിൽ നാരായണ പണിക്കർ) എന്ന മഹാനായ വായനാപ്രചാരകന്റെ ചരമവാർഷിക ദിനമാണ് വായനദിനമായി നാം ആചരിക്കുന്നത്. ജൂൺ 19 വ്യാഴാഴ്ച വായനാദിന അസംബ്ലി നടത്തി. വൈവിധ്യമായ കലാപരിപാടികൾ നിറഞ്ഞ അസംബ്ലിയിൽ വായനയുടെ പ്രാധാന്യത്തെയും പി എൻ പണിക്കരുടെ സംഭാവനകളെയും കുറിച്ച് കുട്ടികളെ ഉത്ബോധിപ്പിച്ചു. വായനാദിന പ്രതിജ്ഞ പറഞ്ഞ ശേഷം ഇത് വായനാ വാരമല്ല വായനാ വർഷമായി ആചരിക്കാൻ എച്ച് എം ശ്രീമതി കുമാരി രശ്മി ടീച്ചർ കുട്ടികളോട് ആഹ്വാനം ചെയ്തു.

വായനാദിന പോസ്റ്റർ
വായനാദിന പോസ്റ്റർ
വായനാദിന പ്രതിജ്ഞ ചൊല്ലുന്നു
വായനാദിന പ്രതിജ്ഞ ചൊല്ലുന്നു

വായന പക്ഷാചരണത്തിന്റെ ഭാഗമായി നടന്ന അസംബ്ലികളിൽ കുട്ടികൾ വിവിധ ബുക്കുകളെ പരിചയപ്പെടുത്തുകയും കവിതകൾ,നൃത്തരൂപങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുകയും ചെയ്തു.

കവിത പാടുന്നു
കവിത പാടുന്നു
വായനാദിനവുമായി ബന്ധപ്പെട്ട് ചെയ്ത പോസ്റ്ററുകൾ
വായനാദിനവുമായി ബന്ധപ്പെട്ട് ചെയ്ത പോസ്റ്ററുകൾ
.

ലഹരി വിരുദ്ധ ദിനം

മോക്ഷ പോസ്ററർ
മോക്ഷ പോസ്ററർ

മോക്ഷ

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 രാവിലെ 10.30ന് സ്കൂളിലെ വിമുക്തി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിൽ ജീവിതം തന്നെ ലഹരി എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം എക്സൈസ് റെയ്ഞ്ച്,എക്സൈസ് ഇൻസ്പെക്ടർ ശ്രീ ഹരി കൃഷ്ണൻ സാറിൻറെ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളിലും മുതിർന്നവരിലും വളർന്നുവരുന്ന ലഹരിക്കെതിരെ, കുട്ടികളും അദ്ദേഹവുമായി ചർച്ച നടത്തി.

ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് കുട്ടികളുമായി നടന്ന ചർച്ച .
ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് കുട്ടികളുമായി നടന്ന ചർച്ച .