ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ.പി. സ്കൂൾ മുളവുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Resmi1974 (സംവാദം | സംഭാവനകൾ)
No edit summary
Resmi1974 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:26226 സ്കൂള്‍ ഫോട്ടോ|ലഘുചിത്രം]]
{{prettyurl|Aided L.P.S. Mulavucad|}}
{{prettyurl|Aided L.P.S. Mulavucad|}}
{{Infobox AEOSchool
{{Infobox AEOSchool

00:34, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:26226 സ്കൂള്‍ ഫോട്ടോ
ഗവൺമെന്റ് എൽ.പി. സ്കൂൾ മുളവുകാട്
വിലാസം
മുളവുകാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-2017Resmi1974




................................

ചരിത്രം

1929 ല്‍ എന്‍ എസ് എസ് കരയോഗത്തിന്റെ കീഴില്‍ 4 1/2 ക്ളാസുവരെയുള്ള സ്കൂളായി ആരംഭിച്ചു. തുടര്‍ന്ന് മലയാളം സ്കൂള്‍ ആയി 1 മുതല്‍ 4 വരെ ക്ളാസുകള്‍ ആരംഭിച്ചു. പിന്നീട് മാനേജ്മെന്റ് കൈവിട്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ സ്കൂള്‍ ഏറ്റെടുക്കുകയും വാടക കെട്ടിടത്തില്‍ എയിഡഡ് സ്കൂള്‍ എന്ന പേരില്‍ സ്കൂള്‍ തുടരുകയും ചെയ്തു. പിന്നീട് അധ്യാപകര്‍ സ്കൂള്‍ നിലനിന്ന സ്ഥലവും കെട്ടിടവും സ്വന്തമാക്കുകയും ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരില്‍ 1 മുതല്‍ 4 വരെ ക്ളാസുകള്‍ നടത്തിവരികയും ചെയ്യുന്നു. ഇപ്പോള്‍ 1 മുതല്‍ 4 വരെ ക്ളാസുകളും നാല് അധ്യാപകരും നഴ്സറിയും നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ഭാസ്കരന്‍ സാര്‍ (ഹെഡ് മാസ്റ്റര്‍)
  2. ലീല ടീച്ചര്‍ (ഹെഡ് മിസ്ട്രസ്സ്)
  3. സരസ്വതി ടീച്ചര്‍
  4. ശാന്ത ടീച്ചര്‍
  5. രാധ ടീച്ചര്‍
  6. അചുതന്‍ സാര്‍
  7. സജിനി ടീച്ചര്‍
  8. ബേബി ടീച്ചര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പി എന്‍ ഉണ്ണിരാജ (തൃശൂര്‍ ക്രൈം ബ്രാഞ്ച് എസ് പി)
  2. ധര്‍മ്മജന്‍ ബോള്‍ഗാട്ടി (സിനിമാ താരം)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}} 'ചെരിച്ചുള്ള എഴുത്ത്കട്ടികൂട്ടിയ എഴുത്ത്