എയിഡഡ് എൽ. പി. സ്കൂൾ മുളവുകാട്
(Aided L.P.S. Mulavucad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എയിഡഡ് എൽ. പി. സ്കൂൾ മുളവുകാട് | |
---|---|
വിലാസം | |
മുളവുകാട് മുളവുകാട് പി.ഒ. , 682504 , എറണാകുളം ജില്ല | |
സ്ഥാപിതം | 1929 |
വിവരങ്ങൾ | |
ഫോൺ | 04842750310 |
ഇമെയിൽ | 26226aeo@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26226 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കണയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുളവുകാട് പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 27 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്റ്റെല്ല ടി എം |
പി.ടി.എ. പ്രസിഡണ്ട് | രാഖി തജയ്‌ഘോഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | റസീന ജലാൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
.എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ
മുളവുകാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എയിഡഡ് എൽ. പി. സ്കൂൾ മുളവുകാട്.
ചരിത്രം
1929 ൽ എൻ എസ് എസ് കരയോഗത്തിന്റെ കീഴിൽ 4 1/2 ക്ളാസുവരെയുള്ള സ്കൂളായി ആരംഭിച്ചു. തുടർന്ന് മലയാളം സ്കൂൾ ആയി 1 മുതൽ 4 വരെ ക്ളാസുകൾ ആരംഭിച്ചു. പിന്നീട് മാനേജ്മെന്റ് കൈവിട്ടതിനെ തുടർന്ന് അധ്യാപകർ സ്കൂൾ ഏറ്റെടുക്കുകയും വാടക കെട്ടിടത്തിൽ എയിഡഡ് സ്കൂൾ എന്ന പേരിൽ സ്കൂൾ തുടരുകയും ചെയ്തു. പിന്നീട് അധ്യാപകർ സ്കൂൾ നിലനിന്ന സ്ഥലവും കെട്ടിടവും സ്വന്തമാക്കുകയും ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ 1 മുതൽ 4 വരെ ക്ളാസുകൾ നടത്തിവരികയും ചെയ്യുന്നു. ഇപ്പോൾ 1 മുതൽ 4 വരെ ക്ളാസുകളും നാല് അധ്യാപകരും നഴ്സറിയും നടത്തിവരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ. മാധവൻ മാസ്റ്റർ (ഹെഡ് മാസ്റ്റർ)
- ശ്രീ. നാരായണ പണിക്കർ സാർ ( ഹെഡ് മാസ്റ്റർ)
- ശ്രീ. നാരായണമേനോൻ സാർ
- ശ്രീ. ഭാസ്കരൻ സാർ (ഹെഡ് മാസ്റ്റർ)
- ശ്രീമതി. ലീല ടീച്ചർ (ഹെഡ് മിസ്ട്രസ്സ്)
- ശ്രീമതി. സരസ്വതി ടീച്ചർ
- ശ്രീമതി. ശാന്ത ടീച്ചർ
- ശ്രീമതി. രാധ ടീച്ചർ
- ശ്രീ. അചുതൻ സാർ
- ശ്രീമതി. സജിനി ടീച്ചർ
- ശ്രീമതി. ബേബി ടീച്ചർ
- ശ്രീമതി. ശോശാമ്മ ടീച്ചർ
- ശ്രീമതി. നദീറ ടീച്ചർ
- ശ്രീമതി. കോമള ടീച്ചർ
- ശ്രീമതി. മേഴ്സി ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി എൻ ഉണ്ണിരാജ (തൃശൂർ ക്രൈം ബ്രാഞ്ച് എസ് പി)
- ധർമ്മജൻ ബോൾഗാട്ടി (സിനിമാ താരം)
വഴികാട്ടി
- ഹൈകോർട്ട് ജംഗ്ഷനിൽ നിന്നും മുളവ്കാട് ബസ്സ് മാർഗം എത്താം. (മൂന്നുകിലോമീറ്റർ).
വർഗ്ഗങ്ങൾ:
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26226
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ