"എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:33, 13 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 13 സെപ്റ്റംബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 17: | വരി 17: | ||
== '''ACADEMIC CALENDER 2025-2026''' == | == '''ACADEMIC CALENDER 2025-2026''' == | ||
[[പ്രമാണം:41089 ACADEMIC CALENDER compressed.pdf|ലഘുചിത്രം|academic|ഇടത്ത്]] | [[പ്രമാണം:41089 ACADEMIC CALENDER compressed.pdf|ലഘുചിത്രം|academic|ഇടത്ത്]] | ||
== '''ബോധവൽക്കരണ ക്ലാസും മോക്ട്രില്ലും''' == | |||
കുണ്ടറ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിൽ ബോധവൽക്കരണ ക്ലാസും മോക്ട്രില്ലും നടന്നു. സ്റ്റേഷൻ ഓഫീസർ ശ്രീ.പി ജി ദിലീപ് കുമാറിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീ. അനിൽദേവ് എസ്, ശ്രീ. എസ് അനൂപ് എന്നിവർ പങ്കാളികളായി. വിവിധ അപായ സാഹചര്യങ്ങളിലെ സുരക്ഷാക്രമീകരണങ്ങളെപ്പറ്റി വ്യക്തമായ അവബോധം കുട്ടികൾക്ക് പകർന്നു നൽകിയ ബോധവൽക്കരണമാണ് നടന്നത്. | |||
[[പ്രമാണം:41089 mockdrill 1.jpg|ലഘുചിത്രം]] | |||