"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2024-2025 (മൂലരൂപം കാണുക)
20:21, 11 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജൂലൈ→SWATHES Mega Quiz-ന്റെ ലക്ഷ്യങ്ങൾ:
| വരി 391: | വരി 391: | ||
ആഗസ്റ്റ് സ്റ്റാറിന് സ്കൂൾതല കെ പി എസ് സി സ്വദേശി മെഗാ തീരുമാനിച്ചു ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി നടത്താൻ തീരുമാനിച്ചു പ്രത്യേക അസംബ്ലി പതാക ഗാനം ദേശഭക്തിഗാനം ക്വിസ് പോസ്റ്റർ നിർമ്മാണം എന്നിവ നടത്താൻ തീരുമാനിച്ചു | ആഗസ്റ്റ് സ്റ്റാറിന് സ്കൂൾതല കെ പി എസ് സി സ്വദേശി മെഗാ തീരുമാനിച്ചു ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വിപുലമായി നടത്താൻ തീരുമാനിച്ചു പ്രത്യേക അസംബ്ലി പതാക ഗാനം ദേശഭക്തിഗാനം ക്വിസ് പോസ്റ്റർ നിർമ്മാണം എന്നിവ നടത്താൻ തീരുമാനിച്ചു | ||
12/8/24 | === സ്വാതന്ത്ര്യത്തിന് ആഘോഷത്തിന്റെ ഒരുക്കങ്ങൾ (12/8/24) === | ||
സ്വാതന്ത്ര്യത്തിന് ആഘോഷത്തിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്തു സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ മൂന്നോ നാലോ ക്ലാസുകളിലെ കുട്ടികൾക്കായി പ്രസംഗം മത്സരം കൂടി നടത്താൻ തീരുമാനിച്ചു പിടിഎ എം പി ടി എ അംഗങ്ങളെയും രക്ഷിതാക്കളെയും ക്ഷണിച്ച് 9 .15ന് പതാക എച്ച് എം ഉയർത്താൻ ധാരണയായി അന്നേദിവസം വരെ നടന്ന മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം സ്വാതന്ത്ര്യദിന അസംബ്ലിയിൽ നൽകാൻ തീരുമാനിച്ചു ആഗസ്റ്റ് 14ന് തന്നെ ക്വിസ് പ്രസംഗം മത്സരങ്ങൾ നടത്താൻ ധാരണയായി അന്നേദിവസം തന്നെ സ്വാതന്ത്രദിന പരിപാടികളുടെ റിഹേഴ്സൽ നടത്താനും തീരുമാനിച്ചു. കെ പി എസ് ടി എ സ്വദേശി മെഗാ ക്വിസ് 2024 ചിറ്റൂർ ഉപജില്ലാതലത്തിൽ പങ്കെടുത്ത കുട്ടിയെ അഭിനന്ദിച്ചു. | |||
ദീപ്തി ഡി 3C മികച്ച പ്രകടനം. | |||
=== ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ടെസ്റ്റ് 2024 === | |||
“ദേശഭിമാനി അക്ഷരമുത്തം” (Deshabhimani Aksharamuttam) എന്നത് ദേശഭക്തിയും ഭാഷാപ്രാവീണ്യവും ഉദ്ദേശിച്ചുള്ള മലയാളത്തിലെ അക്ഷര വിജ്ഞാന മത്സരം ആണ്. ഇത് പൊതുവേ വിദ്യാലയ തലത്തിൽ, പാഠപുസ്തകങ്ങളിലോ, അല്ലെങ്കിൽ മാധ്യമങ്ങളിലോ (പത്രങ്ങൾ/ക്ലബ്ബുകൾ) സംഘടിപ്പിക്കപ്പെടുന്ന ഒരു പരിപാടിയാണ്. ഓഗസ്റ്റ് 14ന് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ടെസ്റ്റ് 2024 സ്കൂൾ തലത്തിൽ നടത്താൻ തീരുമാനിച്ചു. | |||
ഓഗസ്റ്റ് 14ന് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ടെസ്റ്റ് 2024 സ്കൂൾ തലത്തിൽ നടത്താൻ തീരുമാനിച്ചു | |||
14/8/24 | 14/8/24 | ||
| വരി 460: | വരി 460: | ||
രണ്ടാം സ്ഥാനം ഉത്തര 3… | രണ്ടാം സ്ഥാനം ഉത്തര 3… | ||
=== സ്വാതന്ത്ര്യദിനം === | |||
സ്വാതന്ത്ര്യദിനം (Independence Day) ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ ആഘോഷങ്ങളിലൊന്നാണ്. ആഗസ്റ്റ് 15 നാണ് ഇന്ത്യ 1947-ൽ ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് സ്വതന്ത്ര രാഷ്ട്രമായി മാറിയത്. | |||
==== തിയതി: 1947 ഓഗസ്റ്റ് 15 ==== | |||
• ആഘോഷിക്കുന്നു: എല്ലാ സംസ്ഥാനങ്ങളിലും, സ്കൂളുകളിലും, ഓഫീസുകളിലും | |||
• പ്രധാന ചടങ്ങ്: പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്നു – ലാൽകോട്ടയിൽ | |||
2/9/24 | 2/9/24 | ||