"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2024-2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 106: വരി 106:

മൂന്നാം സ്ഥാനം  ആകർഷ  2A  
മൂന്നാം സ്ഥാനം  ആകർഷ  2A  

വരി 216: വരി 217:
അറബിക് ക്ലബ്ബ് ഉദ്ഘാടനം നടത്തിയത് ചർച്ച ചെയ്തു എല്ലാ അറബി വിദ്യാർത്ഥികളെയും ഉൾക്കൊള്ളിച്ചാണ് ക്ലബ്ബ് രൂപീകരണം നടത്തിയതെന്ന് അറബി അധ്യാപിക സ്വപ്ന അറിയിച്ചു ഒന്നോ രണ്ടോ മൂന്നോ നാലോ ക്ലാസുകളിൽ നിന്നും ഓരോ ലീഡർമാരെ തിരഞ്ഞെടുത്തു പ്രവർത്തനം ആരംഭിച്ചു ജൂലൈ 2ന് സ്കൂൾ തലത്തിൽ അലിഫ്  അറബിക്  ടാലന്റ് ടെസ്റ്റ് നടത്താനും ധാരണയായി.

1 7 24
=== പ്രതിമാസ പരീക്ഷ ===
2-7-24 മുതൽ 5-7-24 വരെ എല്ലാ ക്ലാസിലും എല്ലാ വിഷയത്തിനും മധുര ടെസ് നടത്തി കുട്ടികളുടെ പഠനനിലവാരം കണ്ടെത്തി പരിഹാര പ്രവർത്തനങ്ങൾ  നൽകാൻ എച്ച് എം കർശനം നിർദ്ദേശം നൽകി. ടീം ഓഫ് വർക്ക് നോക്കി പാഠഭാഗങ്ങൾ കൃത്യസമയത്ത് പഠിപ്പിച്ചു തീർക്കാനും അത് കുട്ടികളിൽ എത്തിയെന്ന് ഉറപ്പുവരുത്താനും നിർദ്ദേശം നൽകി.
 
=== വൈക്കം മുഹമ്മദ് ബഷീർ ===
വൈക്കം മുഹമ്മദ് ബഷീർ (21 ജനുവരി 1908 – 5 ജൂലൈ 1994) മലയാളത്തിലെ അത്യന്തം പ്രശസ്തനായ എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. ആധുനിക മലയാള സാഹിത്യത്തിലെ “ബേബോർ സുൽത്താൻ” എന്ന വിശേഷണത്തോടെ അറിയപ്പെടുന്ന ബഷീർ, ഭാഷയുടെ ചട്ടങ്ങൾ തകർത്ത് ലളിതമായ രീതിയിൽ എഴുത്ത് കൊണ്ട് വന്നു.
 
==== 🧬 ജീവിതം ഒറ്റനോട്ടത്തിൽ ====
   •    ജനനം: 1908, വൈക്കം, കോട്ടയം ജില്ല

Monthly ടെസ്റ്റ് നടത്താൻ തീരുമാനിച്ചു  
   •    വിദ്യാഭ്യാസം: സ്കൂൾ വിട്ട് സ്വാതന്ത്ര്യസമരത്തിൽ ചേരുന്നു

2 7 24 മുതൽ 5 74 വരെ എല്ലാ ക്ലാസിലും എല്ലാ വിഷയത്തിനും മധുര ടെസ് നടത്തി കുട്ടികളുടെ പഠനനിലവാരം കണ്ടെത്തി പരിഹാര പ്രവർത്തനങ്ങൾ  നൽകാൻ എച്ച് എം കർശനം നിർദ്ദേശം നൽകി. ടീം ഓഫ് വർക്ക് നോക്കി പാഠഭാഗങ്ങൾ കൃത്യസമയത്ത് പഠിപ്പിച്ചു തീർക്കാനും അത് കുട്ടികളിൽ എത്തിയെന്ന് ഉറപ്പുവരുത്താനും നിർദ്ദേശം നൽകി ജൂലൈ 5 ബഷീറിനും വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു ബഷീറിനെ അടുത്തറിയാം ബഷീർ കഥാപാത്രങ്ങൾ പ്രച്ഛന്നവേഷം കൃതികളുടെ വായനാക്കുറിപ്പ് ബഷീർ പതിപ്പ് നിർമ്മാണം പോസ്റ്റർ നിർമ്മാണം ബഷീർ  ക്വിസ് എന്നിവ നടത്താൻ ധാരണയായി.
   •    സ്വാതന്ത്ര്യസമരം: ഖിലാഫത്ത്, ഗാന്ധിജിയെ കണ്ടത്, ജയിൽ ജീവിതം, വിദേശ യാത്രകൾ

8/7/24
   •    ജാലിക ജീവിതം: പല തരത്തിലുള്ള ജോലികൾ — പത്രപ്രവർത്തകൻ, പൂജാരിയായതും, കടക്കാരനായതും, തൊഴിലാളിയായതും

ബഷീർ ദിനാചരണം ചർച്ച ചെയ്തു പക്ഷേ ഒരു കഥാപാത്രങ്ങളായി മാറിയ വിദ്യാർഥികൾ നല്ല മനോഹരമായിരുന്നു എല്ലാ പ്രവർത്തനങ്ങളും വളരെ മികച്ചത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും എച്ച് എം പ്രത…
   •    മരണം: 5 ജൂലൈ 1994, ബേപ്പൂർ

15 7 2002
ജൂലൈ 5 ബഷീറിനും വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു ബഷീറിനെ അടുത്തറിയാം ബഷീർ കഥാപാത്രങ്ങൾ പ്രച്ഛന്നവേഷം കൃതികളുടെ വായനാക്കുറിപ്പ് ബഷീർ പതിപ്പ് നിർമ്മാണം പോസ്റ്റർ നിർമ്മാണം ബഷീർ  ക്വിസ് എന്നിവ നടത്താൻ ധാരണയായി. ബഷീർ ദിനാചരണം ചർച്ച ചെയ്തു പക്ഷേ ഒരു കഥാപാത്രങ്ങളായി മാറിയ വിദ്യാർഥികൾ നല്ല മനോഹരമായിരുന്നു എല്ലാ പ്രവർത്തനങ്ങളും വളരെ മികച്ചത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും എച്ച് എം പ്രത…

=== എൽഎസ്എസ്  വിജയം ===
എൽഎസ്എസ് പുനർ മൂല്യനിർണയത്തിന്റെ റിസൾട്ട് വന്നത് ചർച്ച ചെയ്തു നാലുപേർക്ക് എൽഎസ്എസ് ലഭിച്ചതിന് പുറമേ വിജയം കൈവരിച്ച അഞ്ചാമത്തെ എൽഎസ്എസ് വിജയിയെ ലഭിച്ചത് വളരെ അഭിമാനപൂർവ്വം അധ്യാപകരെ അറിയിച്ചു കൂടാതെ ഈ അവസരത്തിൽ പരിശ്രമിച്ച എല്ലാ അധ്യാപകരെയും അഭിനന്ദിച്ചു

224

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2760437" എന്ന താളിൽനിന്ന് ശേഖരിച്ചത്