"ജി.എച്ച്.എസ്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:

'''ലഹരി വിരുദ്ധ ദിനം'''
'''ലഹരി വിരുദ്ധ ദിനം'''
[[പ്രമാണം:11002-Lahari virudha Dinan.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]]
 
[[പ്രമാണം:11002-antidrugday.jpg||ശൂന്യം|ലഘുചിത്രം|ലഹരിി വിരുദ്ധ ദിനം]]

വരി 41: വരി 42:
'''''പ്രത്യേക അസംബ്ലി'''
'''''പ്രത്യേക അസംബ്ലി'''
''
''
[[പ്രമാണം:11002-Lahari virudha Dinan.jpg|ലഘുചിത്രം|ലഹരി വിരുദ്ധ ദിനം]]
ഇന്ന് ലോക ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി നടന്നു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ എ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ മദനൻ സർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ റഹ്മാൻ സർ, സീനിയർ അസിസ്റ്റൻറ് ഉഷാകുമാരി ബി എന്നിവർ സംസാരിച്ചു സ്കൂൾ അസംബ്ലിയിൽ വെച്ച് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

വരി 69: വരി 71:

ലോക ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി സംഗീതമേ ലഹരി എന്ന പേരിൽ, നമ്മുടെ വിദ്യാലയവുമായി സഹകരിച്ച് കാസർകോട് ഒക്ടേവ് മ്യൂസിക്കൽ ക്ലബ് സംഗീത പരിപാടി സംഘടിപ്പിച്ചു .നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരായ സുഷമ ടീച്ചർ, മധു പ്രശാന്ത് മാഷ് എന്നിവർ ഈ പരിപാടിയുടെ ഭാഗമായിരുന്നു. ബഹുമാനപ്പെട്ട കാസറഗോഡ് ട് ഡിഡിഇ മദുസൂദനൻ സാർ പരിപാടിയിൽ സന്നിഹിതനായി. വിശിഷ്ടാതിഥിയായി പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ കാഞ്ഞങ്ങാട് രാമചന്ദ്രൻ സാർ പങ്കെടുത്തു. കാസർകോട് നഗരസഭ ചെയർമാനായ ബഹുമാനപ്പെട്ട അബ്ബാസ് ബീഗം  പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ജി എച്ച് എസ് എസ് കാസർകോടിലെ വിദ്യാർത്ഥികൾ നൃത്തശില്പം അവതരിപ്പിച്ചു

[[പ്രമാണം:11002-antidrugday.jpg|ലഘുചിത്രം|ലഹരിി വിരുദ്ധ ദിനം]]

532

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2760030" എന്ന താളിൽനിന്ന് ശേഖരിച്ചത്