ഉള്ളടക്കത്തിലേക്ക് പോവുക

"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Grr (സംവാദം | സംഭാവനകൾ)
'ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് തുടക്കമായി. ലഘുചിത്രം|ഉദ്ഘാടനം വട്ടോളി: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി വട്ടോളി സംസ്കൃതം ഹൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Grr (സംവാദം | സംഭാവനകൾ)
(ചെ.) added Category:16063 using HotCat
 
വരി 2: വരി 2:
[[പ്രമാണം:LAHARI VIRUDHA DINAM INAGURATION 16063.jpg|ലഘുചിത്രം|ഉദ്ഘാടനം]]

വട്ടോളി: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന  ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം നാദാപുരം എക്സൈസ് ഇൻസ്പെക്ടർ ആരോൺ കോശി വർഗീസ് നിർവഹിച്ചു. പി.ടി.എ.പ്രസിഡന്റ് പി.കെ പദ്മനാഭൻ   അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന ലഹരിവിരുദ്ധ ശാക്തീകരണ സദസിൽ നാദാപുരം സിവിൽ എക്സൈസ് ഓഫീസർ ശ്രീജേഷ് പി. പി ക്ലാസെടുത്തു. നൈതിക ആർ ലഹരിവിരുദ്ധ ഗാനം ആലപിച്ചു. സ്കൂൾ സ്കൗട്ട് & ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ലഘുലേഖ വിതരണം നടന്നു. ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ ഫ്ലാഷ് മോബ്, എയ്റോബിക്സ്, സുംബ ഡാൻസ് എന്നിവ നടക്കുമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഹെഡ്മിസ്ട്രസ് വി.പി ശ്രീജ ടീച്ചർ സ്വാഗതവും ലഹരിവിരുദ്ധ ക്ലബ് കൺവീനർ ദീപിക പി നന്ദിയും പറഞ്ഞു.

[[വർഗ്ഗം:16063]]

11:50, 11 ജൂലൈ 2025-നു നിലവിലുള്ള രൂപം

ലഹരി വിരുദ്ധ പ്രചാരണ പരിപാടിക്ക് തുടക്കമായി.

ഉദ്ഘാടനം