"ജി.എച്ച്. എസ്.എസ്. കക്കാട്ട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 1: വരി 1:
== '''വാങ്മയം - പ്രതിഭാ നിർണയ പരീക്ഷ(29/07/2025)''' ==
         മടിക്കൈ കക്കാട്ട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം പരീക്ഷ നടന്നു. മികച്ച ഭാഷാ പ്രതിഭയെ കണ്ടെത്താനുള്ള ഈ മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ ഹൈ സ്കൂൾ തലത്തിൽ  വൈഗ രാജൻ (8E) ഒന്നാം സ്ഥാനവും സംപ്രീത് വി വി (9A) രണ്ടാം സ്ഥാനവും   കരസ്ഥമാക്കി.യു പി തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദി ശ്രീ (7D) ഒന്നാം സ്ഥാനവും ഇന്ദ്രധനുഷ് (5D)രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എൽ പി തലത്തിൽ ശ്രീധിക എസ് (4B)ഒന്നാം സ്ഥാനവും ഇഷാനി ലനേഷ്(4B) രണ്ടാം സ്ഥാനവും കരസ്ഥമാക്കി<gallery mode="nolines">
പ്രമാണം:12024-vangmayam.jpg|alt=
പ്രമാണം:12024-sreedika.jpg|Sreedika 4B (FIRST) LP
പ്രമാണം:12024-ishani.jpg|Ishani 4B(Second) LP
പ്രമാണം:12024-adhisree.jpg|Adisree 7D(FIRST)UP
പ്രമാണം:12024-INDRADANUSH.jpg|Indradanush 5D(Second) UP
പ്രമാണം:12024-vaiga.jpg|Vaiga Rajan 8E(FIRST)HS
പ്രമാണം:12024-sampreeth.jpg|alt=
</gallery>


== '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം &വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം(07/07/2025)''' ==
== '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം &വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം(07/07/2025)''' ==
3,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2796925" എന്ന താളിൽനിന്ന് ശേഖരിച്ചത്