"ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം -കൊല്ലം ദേശീയപാതയില്‍ആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂള്‍. | തിരുവനന്തപുരം -കൊല്ലം ദേശീയപാതയില്‍ആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂള്‍. | ||
കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെസാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലൂള്ള ഭൂരിഭാഗ ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈപ്രദേശത്ത്മൂന്നു കിലോമീററര്‍ ചുററളവില്‍ മുമ്പി സ്കൂളുകള്‍ ഉണ്ടായിരുന്നില്ല.സഞ്ചാരസൌകര്യ മില്ലാതിരുന്ന ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂളിന്‍െറ അഭാവം മനസ്സിലാക്കി ആറ്റിങ്ങലിലെ പ്രശസ്ത പുസ്തകവ്യാപാരിയായിരുന്ന എന്‍.ചെല്ലപ്പന്‍ പിള്ള സ്വന്തം വസ്തുവില്‍ നാട്ടുകാരുടെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടി ഒരു വിദ്യാലയത്തിന് അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ സ്കൂളിനു അധികാരം നല്‍കുകയും ചെയ്തു. 1.7.1957 ല്‍ ന്യൂ എല്‍ പി എസ് എന്ന പേരില്‍ സ്കൂള്‍ സ്ഥാപിതമായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
21:26, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. വി. ആർ. എം. യു. പി. എസ്. കിഴുവിലം | |
---|---|
വിലാസം | |
കിഴുവിലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 42357 |
ആമുഖം
1957 ല്‍ ന്യൂ-എല്‍.പി.എസ്എന്ന പേരില്‍ ആരംഭിച്ച സ്കൂള്‍ 1971-ല്‍ യു പി സ്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ ലഫ്ററ.കേണല്‍ ഗോദവര്‍മ രാജാവിന്‍റെ സ്മരണാര്‍ത്ഥം ഗോദവര്‍മരാജാ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍(ജി.വി.ആര്‍.എം.യു.പി.സ്കൂള്‍)എന്നു നാമകരണം ചെയ്യപ്പെട്ടൂ.
ചരിത്രം
തിരുവനന്തപുരം -കൊല്ലം ദേശീയപാതയില്‍ആററിങ്ങലിനു സമീപം മാമത്തു നിന്നു ഒരു കി.മീ ഉള്ളിലായി കിഴുവിലം വില്ലേജില്‍ സ്ഥിതി ചെയ്യുന്ന ഏക എയ്ഡഡ് സ്കൂള്‍. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടെസാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലൂള്ള ഭൂരിഭാഗ ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈപ്രദേശത്ത്മൂന്നു കിലോമീററര്‍ ചുററളവില്‍ മുമ്പി സ്കൂളുകള്‍ ഉണ്ടായിരുന്നില്ല.സഞ്ചാരസൌകര്യ മില്ലാതിരുന്ന ഈ സ്ഥലത്ത് ഒരു പ്രൈമറി സ്കൂളിന്‍െറ അഭാവം മനസ്സിലാക്കി ആറ്റിങ്ങലിലെ പ്രശസ്ത പുസ്തകവ്യാപാരിയായിരുന്ന എന്‍.ചെല്ലപ്പന്‍ പിള്ള സ്വന്തം വസ്തുവില്‍ നാട്ടുകാരുടെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടി ഒരു വിദ്യാലയത്തിന് അപേക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ സ്കൂളിനു അധികാരം നല്‍കുകയും ചെയ്തു. 1.7.1957 ല്‍ ന്യൂ എല്‍ പി എസ് എന്ന പേരില്‍ സ്കൂള്‍ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8.682994, 76.819227 |zoom=16}}