"ജി എച്ച് എസ് അരോളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 26: | വരി 26: | ||
ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, പ്ലംബിംഗ്, കാർപ്പെൻ്ററി, കൃഷി, പാചകം, ഫാഷൻ ഡിസൈനിംഗ് എന്നീ മേഖലകളിൽ ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഭാഷ, പ്രവൃത്തി പരിചയം തുടങ്ങിയ വിഷയങ്ങളെ കോർത്തിണക്കിയുള പരിശീലനമാണ് കുട്ടികൾക്ക് ലഭിക്കുക. | ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, പ്ലംബിംഗ്, കാർപ്പെൻ്ററി, കൃഷി, പാചകം, ഫാഷൻ ഡിസൈനിംഗ് എന്നീ മേഖലകളിൽ ഗണിതം, അടിസ്ഥാന ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഭാഷ, പ്രവൃത്തി പരിചയം തുടങ്ങിയ വിഷയങ്ങളെ കോർത്തിണക്കിയുള പരിശീലനമാണ് കുട്ടികൾക്ക് ലഭിക്കുക. | ||
[[പ്രമാണം:CREATIVE CORNER GHSS AROLI.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:CREATIVE_CORNER_2025.jpg|206x206ബിന്ദു]] | [[പ്രമാണം:CREATIVE CORNER GHSS AROLI.jpg|ഇടത്ത്|ചട്ടരഹിതം]][[പ്രമാണം:CREATIVE_CORNER_2025.jpg|206x206ബിന്ദു]] | ||
== '''സമഗ്ര ഗുണമേന്മ പ്രവർത്തനങ്ങൾ''' == | == '''സമഗ്ര ഗുണമേന്മ പ്രവർത്തനങ്ങൾ''' == | ||
സമഗ്ര ഗുണമേന്മ വർഷവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. വിവിധ മോഡ്യുളുകളിലായിട്ടാണ് ഗുണമേന്മ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. എൽ പി വിഭാഗം കുട്ടികൾ സ്കൂളിനെ അറിയാൻ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയവും പരിസരവും നിരീക്ഷിക്കുകയും സ്കൂളിലെ സൗകര്യങ്ങൾ തിരിച്ചറിയുകയും ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾ ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. | സമഗ്ര ഗുണമേന്മ വർഷവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. വിവിധ മോഡ്യുളുകളിലായിട്ടാണ് ഗുണമേന്മ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. എൽ പി വിഭാഗം കുട്ടികൾ സ്കൂളിനെ അറിയാൻ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാലയവും പരിസരവും നിരീക്ഷിക്കുകയും സ്കൂളിലെ സൗകര്യങ്ങൾ തിരിച്ചറിയുകയും ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി കുട്ടികൾ ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി. | ||