"സ്കൂൾ ഫോർ ദി ഡെഫ് നീർപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
  2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
  2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.എച്ച് സ് സ് ഫോര്‍ ദ ഡഫ് നീര്‍പ്പാറ
സ്ഥാപിതമായത് 1968
സ്കൂളിന്റെ അഡ്രസ്സ് അസ്സീസി മൗണ്ട് , വടകര പിഒ
തലയോലപ്പറമ്പ്
 
 
ചരിത്രം
സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകറ്റപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ജനവിഭാഗത്തെ സമുദ്ധരിക്കുന്നതിനായി വെരി.റവ. മോണ്‍. ജോസഫ് കണ്ടത്തില്‍ കോട്ടയം - എറണാകുളം ജില്ലയുടെ അതിര്‍വരമ്പുകളിലെ മൊട്ടകുന്നുകള്‍ക്കുമീതെ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു മണിസൗധമാണ് നീര്‍പ്പാറ ബധിരവിദ്യാലയം. അന്ധ-ബധിരവിദ്യാലയമെന്നപൂര്‍വ്വനാമത്തില്‍ പ്രശസ്തിയുടെ വെന്നിക്കൊടിപാറിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1966 മെയ് 22 – നായിരുന്നു. ആ വടവൃക്ഷം പടര്‍ന്നുപന്തലിച്ചിന്ന്  HSS FOR THE DEAF എന്ന നവ നാമധേയത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. 13 ബധിരവിദ്യാര്‍ത്ഥികളും 7 അന്ധവിദ്യാര്‍ത്ഥികളുമായി 1968 ലാണ് സ്കൂള്‍പ്രവര്‍ത്തനമാരംഭിക്കുന്നത്. 1992 ല്‍ അന്ധരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്ക്കൂള്‍ കാഞ്ഞിരപ്പള്ളിയിലേയ്ക്ക് മാറ്റപ്പെട്ടു. അതിനുശേഷമാണ്  HSS FOR THE DEAF എന്ന പേര് സ്ഥീകരിച്ചത്. ഇവിടെ സേവനം ചെയ്ത 4 പേര്‍ക്ക് കേന്ദ്രസംസ്ഥാന അവാര്‍ഡ് ലഭിച്ചകാര്യം അഭിമാനപൂര്‍വ്വം സ്മരിക്കുന്നു. നഴ്സറി മുതല്‍ +2 വരെ 20 ഡിവിഷനുകളിലായി 300 കുട്ടികള്‍ പഠിക്കുന്നു. തുടക്കം മുതല്‍ പത്താം ക്ലാസ്സില്‍ 100% വിജയം നേടിയ ചരിത്രമാണ് സ്ക്കൂളിനുള്ളത്. +2 വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷം 100% വിജയം നേടിയ കോട്ടയം ജില്ലയിലെ ഏകസ്ഥാപനവും ഇതുമാത്രമാണ്. സാധാരണകുട്ടികളോട് വെല്ലുവിളിക്കു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

20:46, 10 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂള്‍ ഫോര്‍ ദി ഡെഫ് നീര്‍പാറ

സ്കൂൾ ഫോർ ദി ഡെഫ് നീർപാറ
വിലാസം
നീര്‍പ്പാറ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-12-2009Assisi




1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ ബധിര വിദ്യാലയങ്ങളിലൊന്നാണ്.തലയോലപ്പറമ്പില്‍ നിന്നും 5 കി.മീ. മാറികോട്ടയം-എറണാകുളം ബസ് റൂട്ടില്‍ സ്ധിതി ചെയ്യുന്നു.


ചരിത്രം

2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.എച്ച് സ് സ് ഫോര്‍ ദ ഡഫ് നീര്‍പ്പാറ

സ്ഥാപിതമായത് 1968 സ്കൂളിന്റെ അഡ്രസ്സ് അസ്സീസി മൗണ്ട് , വടകര പിഒ തലയോലപ്പറമ്പ്


ചരിത്രം സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നകറ്റപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ജനവിഭാഗത്തെ സമുദ്ധരിക്കുന്നതിനായി വെരി.റവ. മോണ്‍. ജോസഫ് കണ്ടത്തില്‍ കോട്ടയം - എറണാകുളം ജില്ലയുടെ അതിര്‍വരമ്പുകളിലെ മൊട്ടകുന്നുകള്‍ക്കുമീതെ ഉയര്‍ത്തിക്കൊണ്ടുവന്ന ഒരു മണിസൗധമാണ് നീര്‍പ്പാറ ബധിരവിദ്യാലയം. അന്ധ-ബധിരവിദ്യാലയമെന്നപൂര്‍വ്വനാമത്തില്‍ പ്രശസ്തിയുടെ വെന്നിക്കൊടിപാറിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1966 മെയ് 22 – നായിരുന്നു. ആ വടവൃക്ഷം പടര്‍ന്നുപന്തലിച്ചിന്ന് HSS FOR THE DEAF എന്ന നവ നാമധേയത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു. 13 ബധിരവിദ്യാര്‍ത്ഥികളും 7 അന്ധവിദ്യാര്‍ത്ഥികളുമായി 1968 ലാണ് സ്കൂള്‍പ്രവര്‍ത്തനമാരംഭിക്കുന്നത്. 1992 ല്‍ അന്ധരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്ക്കൂള്‍ കാഞ്ഞിരപ്പള്ളിയിലേയ്ക്ക് മാറ്റപ്പെട്ടു. അതിനുശേഷമാണ് HSS FOR THE DEAF എന്ന പേര് സ്ഥീകരിച്ചത്. ഇവിടെ സേവനം ചെയ്ത 4 പേര്‍ക്ക് കേന്ദ്രസംസ്ഥാന അവാര്‍ഡ് ലഭിച്ചകാര്യം അഭിമാനപൂര്‍വ്വം സ്മരിക്കുന്നു. നഴ്സറി മുതല്‍ +2 വരെ 20 ഡിവിഷനുകളിലായി 300 കുട്ടികള്‍ പഠിക്കുന്നു. തുടക്കം മുതല്‍ പത്താം ക്ലാസ്സില്‍ 100% വിജയം നേടിയ ചരിത്രമാണ് സ്ക്കൂളിനുള്ളത്. +2 വിഭാഗത്തില്‍ കഴിഞ്ഞവര്‍ഷം 100% വിജയം നേടിയ കോട്ടയം ജില്ലയിലെ ഏകസ്ഥാപനവും ഇതുമാത്രമാണ്. സാധാരണകുട്ടികളോട് വെല്ലുവിളിക്കു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്7 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • .
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=സ്കൂൾ_ഫോർ_ദി_ഡെഫ്_നീർപാറ&oldid=34369" എന്ന താളിൽനിന്ന് ശേഖരിച്ചത്