"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
വിവരങ്ങൾ ചേർത്തു |
||
| വരി 64: | വരി 64: | ||
=== ലിറ്റിൽ കെെറ്റ്സ് അഭിരുചി പരീക്ഷ നടത്തി === | === ലിറ്റിൽ കെെറ്റ്സ് അഭിരുചി പരീക്ഷ നടത്തി === | ||
2025-28 ബാച്ച് ലി റ്റിൽ കെെറ്റ്സ് ക്ലബ്ബ് അംഗങ്ങ ളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25-6-2025 ന് നടത്തി. കെെറ്റിൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രത്യേ ക സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്.ക്ലബ്ബംഗത്തിനായി അപേക്ഷിച്ച് രജിസ്റ്റർ ചെയ്ത എട്ടാം ക്ലാസിലെ 34 കുട്ടികളാണ് പരീക്ഷ എഴുതിയത്.പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് കുട്ടികൾക്ക് മോഡൽ പരീക്ഷ ചെയ്ത് പരിശീലിക്കാനും അവസരമൊരുക്കിയിരുന്നു. | 2025-28 ബാച്ച് ലി റ്റിൽ കെെറ്റ്സ് ക്ലബ്ബ് അംഗങ്ങ ളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25-6-2025 ന് നടത്തി. കെെറ്റിൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രത്യേ ക സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്.ക്ലബ്ബംഗത്തിനായി അപേക്ഷിച്ച് രജിസ്റ്റർ ചെയ്ത എട്ടാം ക്ലാസിലെ 34 കുട്ടികളാണ് പരീക്ഷ എഴുതിയത്.പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് കുട്ടികൾക്ക് മോഡൽ പരീക്ഷ ചെയ്ത് പരിശീലിക്കാനും അവസരമൊരുക്കിയിരുന്നു. | ||
=== പ്രതിഭകളെ ആദരിച്ചു === | |||
കുപ്പാടിത്തറ:കുറുമ്പാല ഗവ. ഹെെ സ്കൂളിൽ നിന്നും 2024-25 അധ്യയന വർഷം എസ് എസ് എൽ സി പരീ ക്ഷയിൽ ഉന്നത വിജയം നേടിയവരെയും ( ഫാത്തിമ ഫർഹ ഇ,ശിവന്യ കെ എസ്,സക്കിയ ഫാത്തിമ കെ എ,ഫാത്തിമത്തു ഫർഹാന,അയിഷ ഹനി, അസ്ന ഫാത്തിമ,അംന ഫാത്തിമ, റെന ഷെറിൻ,മുബഷിറ പി പി, ഫാത്തിമ സഹല പി, മുഹമ്മദ് നാഫിൽ) ,യു എസ് എസ് സകോളർ ഷിപ്പ് ജേതാക്കളെയും ( കീർത്തന എൻ പി,നിദ ഫാത്തിമ, ഷംസിയ ഫാത്തിമ ) അവരുടെ രക്ഷിതാക്കളെയും വിജയോത്സവ വേദിയിൽ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചാ യത്ത് വെെ.പ്രസിഡൻറ് ഗിരിജ കൃഷ്ണ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് സ്വാഗതം പറഞ്ഞു.പി ടി എ പ്ര സിഡൻറ ഇ കെ ഷറഫുദ്ദീൻ അധ്യ ക്ഷത വഹിച്ചു.ജേതാക്കളൾക്കുള്ള ഉപഹാരങ്ങൾ,ക്യാഷ് പ്രെെസ് എ ന്നിവ ഗ്രാമ പഞ്ചായത്ത് മെമ്പർ ബുഷറ വെെശ്യൻ വിതരണം ചെയ്തു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയ ർമാൻ കാഞ്ഞായി ഉസ്മാൻ, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്ര ശേഖരൻ,പി ടി എ വെെ.പ്രസിഡൻറ് ഫെെസൽ, വിദ്യാഭ്യാസ വാർഡ്തല കൺവീനർ ഇ സി അബ്ദുള്ള,സിബി ടി വി എന്നിവർ പ്രസംഗിച്ചു.പിടി എ,എം പി ടി എ, എസ് എം സി അംഗങ്ങൾ,രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. എസ് എസ് എൽ സി പരീക്ഷയിലെ ഹാട്രിക് വിജയം നേട്ടത്തിന് വിദ്യാ ലയത്തിനുള്ള പി ടി എ കമ്മിറ്റിയു ടെ ഉപഹാരം ചട ങ്ങിൽ നൽകുകയുണ്ടായി. | |||