"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25068 (സംവാദം | സംഭാവനകൾ)
25068 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 122: വരി 122:
<gallery>
<gallery>
പ്രമാണം:25068 2025-26 basheer ormadinam poster.jpg
പ്രമാണം:25068 2025-26 basheer ormadinam poster.jpg
</gallery>
</gallery>ബുക്‌ഫെസ്റ്റ്
 
വായനമാസാചാരണത്തിന്റെ ഭാഗമായി ജൂലൈ 14,15,16 തിയ്യതികളിൽ സ്കൂളിൽ ഒരു ബുക്‌ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. കഴിഞ്ഞ വർഷം നടത്തിയ ബുക്‌ഫെസ്റ്റിൽ കുട്ടികൾ താല്പര്യത്തോടെ പങ്കെടുത്തതിനാലാണ് ഈ വർഷം വീണ്ടും നടത്തിയത്. ബാലസാഹിത്യകാരനായ ശ്രീ സിപ്പി പള്ളിപ്പുറം പുസ്തക പ്രദർശനം ഉത്ഘാടനം ചെയ്തു. ബാലസാഹിത്യം മുതൽ ലോക ക്ലാസ്സിക്കുകൾ വരെ ഉൾപ്പെടുത്തിയ പുസ്തക പ്രദർശനം എല്ലാ ക്ലാസ്സിലെയും കുട്ടികൾ  കാണുകയും അവർക്കാവശ്യമായ പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു.


== '''സൂംബ പരിശീലനം''' ==
== '''സൂംബ പരിശീലനം''' ==