"ജി എൽ പി എസ് വളയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,492 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 29: വരി 29:
| സ്കൂള്‍ ചിത്രം= 18236-3.jpg
| സ്കൂള്‍ ചിത്രം= 18236-3.jpg
}}
}}
  കോഴിക്കോട് ജില്ലയിലെ മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് റൂറല്‍ ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.
  കോഴിക്കോട് ജില്ലയിലെ മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറൂപ്പ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് റൂറല്‍ ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സ്ഥാപിതമായി.




വരി 38: വരി 38:
ആദരണീയനായ കേരള ശ്രീ കെ കേളപ്പജി വളയന്നൂരില്‍ വരികയും ഹരിജനഉദ്ധാരണത്തിനായി പൂ പറന്പത്ത്  ഒരു ആശ്രമം  
ആദരണീയനായ കേരള ശ്രീ കെ കേളപ്പജി വളയന്നൂരില്‍ വരികയും ഹരിജനഉദ്ധാരണത്തിനായി പൂ പറന്പത്ത്  ഒരു ആശ്രമം  
സ്ഥാപിക്കുകയുംചെയ്തു.ക്രമേണ അത് വളര്‍ന്നു കന്പളത്ത് മുണ്ടയ്ക്കാപറന്പത്ത് രാമന്‍നായരുടെ മാനേജ്മെന്‍റില്‍ 1926 ല്‍ പഞ്ചമി  
സ്ഥാപിക്കുകയുംചെയ്തു.ക്രമേണ അത് വളര്‍ന്നു കന്പളത്ത് മുണ്ടയ്ക്കാപറന്പത്ത് രാമന്‍നായരുടെ മാനേജ്മെന്‍റില്‍ 1926 ല്‍ പഞ്ചമി  
സ്കൂള്‍ ആയിതീരുകയും ചെയ്തു
സ്കൂള്‍ ആയിതീരുകയും ചെയ്തു. 1926ല്‍ കേവലം 42 കുട്ടികളുമായി തുടങ്ങിയ വളയന്നൂര്‍ എലിമെന്‍ററി സ്കൂള്‍ ഒരു ദശകത്തിനു ശേഷം വൈത്തനാരി ഗോവിന്ദന്‍നായര്‍ ഒരു കെട്ടിടമാക്കി മാറ്റി. ഇതേസമയത്ത് തന്നെ കെ സി മുഹമ്മദ്‌ മാസ്റ്റര്‍ മാനേജ്മെന്‍റ് തലത്തില്‍ ഒരു മുസ്ലീം സ്കൂള്‍ ആരംഭിച്ചു. പില്‍ക്കാലത്ത്‌ സര്‍ക്കാര്‍ ഉത്തരവിന്‍റെ ഫലമായി കന്പളത്തെ പഞ്ചമി സ്കൂളും മുഹമ്മദ്‌ മാസ്റ്ററിന്‍റെ മുസ്ലീം സ്കൂളും വളയന്നൂര്‍ എലിമെന്‍ററി സ്കൂളിലേയ്ക്ക് ലയിപ്പിച്ചു. അങ്ങനെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുമിച്ച് അധ്യയനം നടത്താനായി ഒറ്റ സ്കൂള്‍ നിലവില്‍ വന്നു. അതാണ് ഇന്നത്തെ വളയന്നൂര്‍ ജി എല്‍ പി സ്കൂള്‍.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/275857" എന്ന താളിൽനിന്ന് ശേഖരിച്ചത്