"ഗവ.എൽ പി എസ് കിഴതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,455 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31206
| സ്കൂള്‍ കോഡ്= 31206
| സ്ഥാപിതവര്‍ഷം=1952
| സ്ഥാപിതവര്‍ഷം=1950
| സ്കൂള്‍ വിലാസം=കിഴതിരി  പി.ഒ. <br/>കോട്ടയം
| സ്കൂള്‍ വിലാസം=കിഴതിരി  പി.ഒ. <br/>കോട്ടയം
| പിന്‍ കോഡ്=686576
| പിന്‍ കോഡ്=686576
| സ്കൂള്‍ ഫോണ്‍=9400230864
| സ്കൂള്‍ ഫോണ്‍=9400230864
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്= glpskizhathiri@blogspot.com
| ഉപ ജില്ല=  രാമപുരം  
| ഉപ ജില്ല=  രാമപുരം  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകന്‍=റോസിലി ഇഗനേഷ്യസ്
| പ്രധാന അദ്ധ്യാപകന്‍=റോസിലി ഇഗനേഷ്യസ്
| പി.ടി.ഏ. പ്രസിഡണ്ട്=തോമസ് തച്ചൂര്‍       
| പി.ടി.ഏ. പ്രസിഡണ്ട്=തോമസ് തച്ചൂര്‍       
| സ്കൂള്‍ ചിത്രം= 31206-school.jpg ‎|
| സ്കൂള്‍ ചിത്രം= GLPSKIZHATHIRI.jpg ‎|
}}
}}
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
കോട്ടയം ജില്ലയുടെ  വടക്ക്  രാമപുരം പ‍ഞ്ചായത്തിലെ കുറിഞ്ഞി വാര്‍ഡില്‍ കിഴതിരി ഗവ.എല്‍.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
1952 ല്‍ ആരംഭിച്ച ഈ വിദ്യാലയം--------------------------
1950 ല്‍ ആണ് ഈ വിദ്യാലയം നിലവില്‍ വന്നത്. അറിവിനായി നാഴികകള്‍ താണ്ടി ബുദ്ധിമുട്ടിയ പഴയ കാലത്ത്  സ്വന്തം നാട്ടില്‍ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി നാട്ടുകാര്‍ ഒരു കമ്മിറ്റിക്ക്  രൂപം കൊടുത്തു. കരിയാത്തുംപാറ കോന്തി വൈദ്യന്‍ ,കൈപ്പിരിക്കല്‍ പി.രാഘവന്‍ നായര്‍ ,കൊച്ചുമഠത്തില്‍ കെ.പി.രാഘവന്‍ നായര്‍ കിഴക്കേ മുറ്റപ്പാത്ത് ഇട്ടിറ ഇട്ടിണ്ടന്‍ ,ഓലിയപ്പാറ നാരായണന്‍ നായര്‍ തുടങ്ങിയ പ്രമുഖര്‍  അടങ്ങിയ കമ്മിറ്റി മുന്‍കൈയെടുത്ത്  പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ തുരുത്തി ഇല്ലത്ത് നാരായണന്‍ നമ്പൂതിരി, ഇളംകുളത്ത്കുന്നേല്‍  കൃഷ്ണന്‍ നായര്‍ ,ഭവാനിയമ്മ എന്നിവരാണ് വിദ്യാലയത്തിന് സ്ഥലം  സംഭാവന ചെയ്ത സുമനസ്സുകള്‍. കിഴതിരി ഗ്രാമത്തിലെ ഓരോ കുടുംബവും ഈ വിദ്യാലയകെട്ടിടം പടുത്തുയര്‍ത്തുന്നതില്‍ സജ്ജീവ പങ്കാളികളായി. തുടര്‍ന്ന് പൂര്‍ത്തിയാക്കിയ കെട്ടിടവും സ്ഥലവും സര്‍ക്കാരിനു വിട്ടുകൊടുത്തു. തുടക്കത്തില്‍  ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസ്സുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഗവ.എല്‍.പി സ്കൂളിലെ ആദ്യത്തെ അധ്യാപകന്‍ ശ്രീ വണ്ടന്‍മാക്കല്‍ റ്റി .എസ്.നാരായണന്‍ സര്‍ ആണ്.
== ഭൗതികസൗകര്യങ്ങള്‍ ==
കാലാകാലം നിലവില്‍ വന്ന കേന്ദ്ര,സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ ഫണ്ടുകള്‍ അനുവദിച്ചു കിട്ടിയതിന്റെ ഫലമായി സ്കൂളിന് ഭൌതിക സാഹചര്യങ്ങള്‍ പലതും മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ,2015 ല്‍ രാമപുരം ഗ്രാമപഞ്ചായത്ത് ,സ്കൂളിന് 50000 ലിറ്ററിന്റെ മഴവെള്ള സംഭരണി സ്ഥപിച്ചു നല്‍കി.
== ഭൗതികസൗകര്യങ്ങള്‍ ==
===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
----- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വരി 67: വരി 68:


==നേട്ടങ്ങള്‍==
==നേട്ടങ്ങള്‍==
*-----
  *2011-12 അധ്യയന വര്‍ഷത്തില്‍ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തില്‍ ലഘുപരീക്ഷണം  ഒന്നാം സ്ഥാനവും A grade ഉം  കോട്ടയം റവന്യു ജില്ലയില്‍  മൂന്നാം സ്ഥാനവും A grade ഉം ലഭിച്ചു.
*-----
  *2011-12 അധ്യയന വര്‍ഷത്തില്‍  എല്‍.എസ്.എസ് പരീക്ഷയില്‍ അതുല്യ A+ നേടി സ്കോളര്‍ഷിപ്പിന് അര്‍ഹയായി.
  *2013-14 അധ്യയന വര്‍ഷത്തില്‍  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തില്‍ ലഘുപരീക്ഷണം A Grade ഉം ചാര്‍ട്ട് അവതരണത്തില്‍ A grade ഉം ഒന്നാം സ്ഥാനവും  നേടി
  *2014-15 അധ്യയന വര്‍ഷത്തില്‍  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തില്‍ ലഘുപരീക്ഷണം ,ചാര്‍ട്ട് അവതരണം എന്നിവയില്‍ A Grade നേടി.
  2015-16  അധ്യയന വര്‍ഷത്തില്‍  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തില്‍ ലഘുപരീക്ഷണം A Grade ,ചാര്‍ട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയില്‍  മൂന്നാം സ്ഥാനവും A grade ഉം നേടി.
==ജീവനക്കാര്‍==


==ജീവനക്കാര്‍==
===അധ്യാപകര്‍===
===അധ്യാപകര്‍===
#-----
റോസിലി ഇഗ്നേഷ്യസ്    പ്രധാനാധ്യാപിക
#-----
നിര്‍മ്മല .കെ            പി.ഡി.ടീച്ചര്‍
സലില കുമാരി.
===അനധ്യാപകര്‍===
===അനധ്യാപകര്‍===
#-----
#-----
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/283474" എന്ന താളിൽനിന്ന് ശേഖരിച്ചത്