"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11022 (സംവാദം | സംഭാവനകൾ)
No edit summary
11022 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
പ്രവേശനോത്സവ പൊതുപരിപാടി രാവിലെ 10 മണിക്ക് ആരംഭിച്ചു .ഒപ്പം സ്ഥലത്തെ പ്രധാന ക്ലബ് ആയ AASC ആലംപാടി നവാഗതർക്ക് സ്കൂളിന്റെ പേര് പ്രിന്റ് ചെയ്ത തൊപ്പികൾ നൽകി സ്വീകരിച്ചു . പൊതു പരിപാടിയിൽ HM ഇൻചാർജ് ശ്രീമതി ഷീജ ജോഷി ടീച്ചർ സ്വാഗതം പറഞ്ഞു .PTA പ്രസിഡന്റ് ശ്രീ അബ്ദുൽ റഹ്മാൻ ഖാസി അധ്യക്ഷ പ്രസംഗം നടത്തി . വാർഡ് മെമ്പർ ശ്രീമതി ഫരീദ അബൂബക്കർ യോഗം ഉദ്ഘടനം ചെയ്തു .പ്രിൻസിപ്പൽ ഇൻചാർജ് ധന്യ ഡി ടീച്ചർ ,സീനിയർ അസിസ്റ്റന്റ് യൂസഫ് ബി ഐ ഹൈസ്കൂൾ അധ്യാപകൻ അബ്ദുൽ ഹക്കീം കെ കെ , യു പി വിഭാഗം അദ്ധ്യാപിക ശ്രീമതി നജ്മ കമ്പ്രത് എന്നിവർ ആശംസകൾ പറഞ്ഞു .

LP SRG കൺവീനർ തസ്‌നീം കെ പി യോഗത്തിൽ നന്ദി പറഞ്ഞു .തുടർന്ന് അറ്റ്ലസ് ആലംപാടി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് (ലഡ്ഡു )മധുരം നൽകി ക്ലാസ്സിലേക്ക് കൊണ്ടുപോയി. [[പ്രമാണം:11022-KGD-JUNE2-01.jpg|പ്രമാണം:11022 5.jpeg]]
LP SRG കൺവീനർ തസ്‌നീം കെ പി യോഗത്തിൽ നന്ദി പറഞ്ഞു .തുടർന്ന് അറ്റ്ലസ് ആലംപാടി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് (ലഡ്ഡു )മധുരം നൽകി ക്ലാസ്സിലേക്ക് കൊണ്ടുപോയി.  

== ജൂൺ 19 - വായനാദിനം ==
== ജൂൺ 19 - വായനാദിനം ==