"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK18021 (സംവാദം | സംഭാവനകൾ)
LK18021 (സംവാദം | സംഭാവനകൾ)
കവിത ശില്പശാല
വരി 100: വരി 100:
വായന വാരാചരണത്തിന്റെ ഭാഗമായി മഞ്ചേരി ബോയ്സിലെ അടൽ ടിങ്കറിംഗ് ലാബിലെ കുട്ടികൾ ഡിജിറ്റൽ  വായനയെക്കുറിച്ചുള്ള സെമിനാർഅവതരിപ്പിച്ചു.ബഹുമാനപ്പെട്ട എച്ച്. എം ശ്രീമതി ആമിനാബീഗം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ യു. പി എച്ച്.എം ശ്രീമതി സരസ്വതി.ടി.പി.മുഖ്യപ്രഭാഷണംനടത്തി.എടിഎൽ  ഇൻചാർജ് അശ്വതി. പി. പി സ്വാഗതമാശംസിച്ചു. ശ്രീപാർവതി.കെ, ശിഖ ബിജു. പി. പി, അതുൽരാജ്.എ. കെ, പ്രണവ്.കെ, യദുകൃഷ്ണൻ എന്നീ വിദ്യാർത്ഥികളാണ് ഈ കാലഘട്ടത്തിലെ ഡിജിറ്റൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സ്കൂൾ അടൽ ടിങ്കറിങ് ലാബിൽ വെച്ച് സെമിനാറിലൂടെ  അവതരിപ്പിച്ചത്. ഡിജിറ്റൽ വായനയ്ക്ക് സഹായകമായ വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ, അപ്ലിക്കേഷനുകൾ, ഡിജിറ്റൽ ലൈബ്രറി, ഓഡിയോ ബുക്ക് എന്നിവയെല്ലാം ഇവർ പരിചയപ്പെടുത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും

വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രീ പാർവ്വതി. കെ നന്ദി അറിയിച്ചു.

== '''കവിത പൂക്കുമ്പോൾ(30-6-2025)''' ==
[[പ്രമാണം:18021 2025-26 kavithapookkumbol.jpg|പകരം=കവിത ശില്പശാല|ലഘുചിത്രം|കവിത ശില്പശാല]]
കുട്ടികളിലെ സർഗവാസനകളെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി 30.6.25 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കവിത ശില്പശാല നടത്തി. കവയിത്രിയും അധ്യാപികയുമായ ഉഷ കാരാട്ടിൽ എങ്ങനെയാണ് ഒരു കവിത എഴുതേണ്ടതെന്നും,നല്ല കവിതയ്ക്ക് ആവശ്യമായ ചേരുവകളെന്തൊക്കെയെന്നും ഉദാഹരണ സഹിതം വിശദമാക്കി. വിഷയബന്ധിതമായി കുട്ടികൾക്ക് കവിതയെഴുതുവാൻ അവസരം നൽകി. വിദ്യാരംഗം കൺവീനർ ഡോ.ബബിത സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ആമിനാ ബീഗം , അധ്യാപകരായ സന്ധ്യ പി വിജയൻ,സുചിത എന്നിവർ സംസാരിച്ചു.ഭാഷാക്ലബും, വിദ്യാരംഗം കലാസാഹിത്യവേദിയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

== '''പ്രതിഭകൾക്ക് ആദരവും ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും(4-7-2025)''' ==