"2025-2026" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(PRAVESHANOLSAVAM) |
||
| വരി 1: | വരി 1: | ||
[[പ്രമാണം:WhatsApp Image 2025-06-03 at 10.10.07 AM.jpg|ലഘുചിത്രം|പ്രവേശനോത്സവം ]] | [[പ്രമാണം:WhatsApp Image 2025-06-03 at 10.10.07 AM.jpg|ലഘുചിത്രം|പ്രവേശനോത്സവം ]]'''പ്രവേശനോത്സവം''' | ||
2025 -26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച വർണ്ണാഭമായ പരിപാടികളോടെ വിദ്യാലയ അങ്കണത്തിൽ നടന്നു. തോരണങ്ങളും അക്ഷരപ്പൂക്കളും വർണ്ണം വാരി വിതറിയ ആദ്യദിനത്തിൽ ഒന്നാം ക്ലാസിലെയും മറ്റു ക്ലാസുകളിലെയും നവാഗതരെയും മറ്റു വിദ്യാർത്ഥികളെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിദ്യാലയത്തിലേക്ക് ആനയിച്ചു.31-ാം ഡിവിഷൻ കൗൺസിലർ ശ്രീ സനോജ് പോൾ കാട്ടൂക്കാരൻ അധ്യക്ഷത വഹിച്ച യോഗം ചിയ്യാരം വിജയ മാതാ പള്ളി വികാരി ഫാദർ പ്രിൻസ് പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കവയത്രിയും എഴുത്തുകാരിയുമായ ശ്രീമതി പ്രീത മാന്ദമംഗലം മുഖ്യ അതിഥിയായിരുന്നു വിദ്യാലയത്തിന്റെ അഭ്യുദയകാംക്ഷിയായ ശ്രീ റാഫി പാലിയേക്കര സ്പോൺസർ ചെയ്ത പഠനോപകരണങ്ങൾ വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ സിസ്റ്റർ ജ്യോതിസ് കുട്ടികൾക്ക് കൈമാറി. 32-ാം ഡിവിഷൻ കൗൺസിലർ ശ്രീമതി ലിംന മനോജ്, പിടിഎ പ്രസിഡണ്ട് ശ്രീ വിനോയ് ജോസ്, OSA പ്രസിഡൻറ് ശ്രീ വർഗീസ് പി.ജെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി. 2025- 26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ വർഷമായി ആചരിക്കുന്നതിന് ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരു ബോധവത്കരണ ക്ലാസ് നൽകി. ചടങ്ങിൽ പങ്കെടുത്ത ഏവർക്കും ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സാനി തെരേസ് നന്ദി പറഞ്ഞു മധുരപലഹാരങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു ഉച്ച ഭക്ഷണവും അന്നേദിവസം ഉദ്ഘാടനം ചെയ്തു അങ്ങനെ വർണ്ണശബളമായ പ്രവേശനോത്സവത്തിന് തിരശ്ശീലവീണു. | |||
11:30, 8 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം
2025 -26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച വർണ്ണാഭമായ പരിപാടികളോടെ വിദ്യാലയ അങ്കണത്തിൽ നടന്നു. തോരണങ്ങളും അക്ഷരപ്പൂക്കളും വർണ്ണം വാരി വിതറിയ ആദ്യദിനത്തിൽ ഒന്നാം ക്ലാസിലെയും മറ്റു ക്ലാസുകളിലെയും നവാഗതരെയും മറ്റു വിദ്യാർത്ഥികളെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വിദ്യാലയത്തിലേക്ക് ആനയിച്ചു.31-ാം ഡിവിഷൻ കൗൺസിലർ ശ്രീ സനോജ് പോൾ കാട്ടൂക്കാരൻ അധ്യക്ഷത വഹിച്ച യോഗം ചിയ്യാരം വിജയ മാതാ പള്ളി വികാരി ഫാദർ പ്രിൻസ് പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. കവയത്രിയും എഴുത്തുകാരിയുമായ ശ്രീമതി പ്രീത മാന്ദമംഗലം മുഖ്യ അതിഥിയായിരുന്നു വിദ്യാലയത്തിന്റെ അഭ്യുദയകാംക്ഷിയായ ശ്രീ റാഫി പാലിയേക്കര സ്പോൺസർ ചെയ്ത പഠനോപകരണങ്ങൾ വിദ്യാലയത്തിന്റെ ലോക്കൽ മാനേജർ സിസ്റ്റർ ജ്യോതിസ് കുട്ടികൾക്ക് കൈമാറി. 32-ാം ഡിവിഷൻ കൗൺസിലർ ശ്രീമതി ലിംന മനോജ്, പിടിഎ പ്രസിഡണ്ട് ശ്രീ വിനോയ് ജോസ്, OSA പ്രസിഡൻറ് ശ്രീ വർഗീസ് പി.ജെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി. 2025- 26 സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ വർഷമായി ആചരിക്കുന്നതിന് ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും ഒരു ബോധവത്കരണ ക്ലാസ് നൽകി. ചടങ്ങിൽ പങ്കെടുത്ത ഏവർക്കും ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സാനി തെരേസ് നന്ദി പറഞ്ഞു മധുരപലഹാരങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്തു ഉച്ച ഭക്ഷണവും അന്നേദിവസം ഉദ്ഘാടനം ചെയ്തു അങ്ങനെ വർണ്ണശബളമായ പ്രവേശനോത്സവത്തിന് തിരശ്ശീലവീണു.