"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
വിനോദ് മാസ്റ്റർ, സ്കൂൾ കൗൺസിലർ ലതിക എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. | വിനോദ് മാസ്റ്റർ, സ്കൂൾ കൗൺസിലർ ലതിക എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. | ||
വ്യത്യസ്തമായ ശില്പ ങ്ങൾ നിർമ്മിച്ച് കുട്ടികൾ പരിപാടി | വ്യത്യസ്തമായ ശില്പ ങ്ങൾ നിർമ്മിച്ച് കുട്ടികൾ പരിപാടി മികവുറ്റതാക്കി. | ||
== പരിസ്ഥിതി ദിനസന്ദേശവുമായി സീഡ് ക്ലബ് == | |||
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തിൽ ചേർന്ന പ്രത്യേക അസ്സബ്ലിയിൽ പത്താംതരം വിദ്യാർത്ഥിനി അനുനന്ദ ടി. പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. | |||
10 E യിലെ എസ്.വൃന്ദ പരിസ്ഥിതി ദിന സന്ദേശം കൈമാറി. തുടർന്ന് സീഡ് ക്ലബ്, ഗ്രീൻ ആർമി അംഗങ്ങൾ കപ്പ നട്ടുകൊണ്ട് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
23:27, 7 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം 2025
ഒന്നിച്ച് ഒന്നായി ഒന്നാവാം
കരിവെള്ളൂർ ഏ വി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ പ്രവേശനോത്സവം നവാഗതകർക്ക് വേറിട്ട അനുഭവമായി. ജൂൺ രണ്ടിന് സ്കൂൾ അങ്കണത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് മെമ്പർ എം രാഘവൻ ഈ വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
സ്കൂൾ എച്ച് എം ഇൻ ചാർജ് പുഷ്പ കെ ഒ വി, സ്റ്റാഫ് സെക്രട്ടറി കെ സന്തോഷ്, സ്കൂളിലെ സീനിയർ അധ്യാപകനായ എ രാകേഷ് വിദ്യാലയത്തിന്റെ പിടിഎ പ്രസിഡണ്ട് കെ രമേശൻ മദർ pta പ്രസിഡണ്ട് കെ വി പ്രീത തുടങ്ങിയവർ എട്ടാം ക്ലാസിൽ അഡ്മിഷൻ തേടി എത്തിയ കുട്ടികൾക്ക് ആശംസകൾ നേർന്നു. ഈ വർഷം വിദ്യാലയത്തിൽ അഡ്മിഷൻ തേടിയെത്തിയ 484 ഓളം കുട്ടികൾക്ക് എസ് പി സിയുടെ നേതൃത്വത്തിൽ ആശംസ കാർഡ് വിതരണം ചെയ്തു. രക്ഷിതാക്കളും അധ്യാപകരും കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവ പരിപാടി കുട്ടികൾക്ക് വേറിട്ട അനുഭവമായി.
ബാലവേല വിരുദ്ധ ദിനം
കരിവെള്ളൂർ എ വി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ സൈക്കോസോഷ്യൽ കൗൺസിലിംഗ് സെന്റർ ന്റെ ആഭിമുഖ്യത്തിൽ ബാലവേല വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായ് കളിമൺ ശില്പനിർമാണം സംഘടിപ്പിച്ചു.
12/06/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ 9 കുട്ടികൾ പങ്കെടുത്ത് ശില്പ ങ്ങൾ നിർമിച്ചു. അധ്യാപികയായ ചാന്ദിനി ടീച്ചർ കുട്ടികൾക്ക് ശില്പനിർമ്മാണത്തിനു ആവശ്യമായ നിർദേശങ്ങൾ നൽകി. ഹെഡ് മാസ്റ്റർ ലക്ഷ്മണൻ മാസ്റ്റർ ദിനാചാരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി സംവദിച്ചു.സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകൻ
വിനോദ് മാസ്റ്റർ, സ്കൂൾ കൗൺസിലർ ലതിക എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
വ്യത്യസ്തമായ ശില്പ ങ്ങൾ നിർമ്മിച്ച് കുട്ടികൾ പരിപാടി മികവുറ്റതാക്കി.
പരിസ്ഥിതി ദിനസന്ദേശവുമായി സീഡ് ക്ലബ്
ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് വിദ്യാലയത്തിൽ ചേർന്ന പ്രത്യേക അസ്സബ്ലിയിൽ പത്താംതരം വിദ്യാർത്ഥിനി അനുനന്ദ ടി. പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
10 E യിലെ എസ്.വൃന്ദ പരിസ്ഥിതി ദിന സന്ദേശം കൈമാറി. തുടർന്ന് സീഡ് ക്ലബ്, ഗ്രീൻ ആർമി അംഗങ്ങൾ കപ്പ നട്ടുകൊണ്ട് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.