"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 12: | വരി 12: | ||
== '''<big>2. ആദ്യ അസംബ്ലി</big>''' == | == '''<big>2. ആദ്യ അസംബ്ലി</big>''' == | ||
[[പ്രമാണം:44223 first assembly.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''ലോക നിരപരാധി കുട്ടികളുടെ ദിനത്തിൽ സംഘടിപ്പിച്ച 2025 -26 അധ്യായന വർഷത്തിലെ ആദ്യ അസംബ്ലി''''']] | [[പ്രമാണം:44223 first assembly.jpg|നടുവിൽ|ലഘുചിത്രം|800x800ബിന്ദു|'''''ലോക നിരപരാധി കുട്ടികളുടെ ദിനത്തിൽ സംഘടിപ്പിച്ച 2025 -26 അധ്യായന വർഷത്തിലെ ആദ്യ അസംബ്ലി''''']] | ||
ജൂൺ 4 ബുധനാഴ്ച്ച ലോക നിരപരാധി കുട്ടികളുടെ ദിനത്തിൽ 2025 -26 അധ്യായന വർഷത്തിലെ ആദ്യ അസംബ്ലി സംഘടിപ്പിച്ചു.അധ്യായന വർഷത്തിൽ പാലിക്കപ്പെടേണ്ട മര്യാദകളും,അച്ചടക്കവും ഹെഡ്മാസ്റ്റർ കുട്ടികളെ ഉണർത്തി. | '''ജൂൺ 4 ബുധനാഴ്ച്ച ലോക നിരപരാധി കുട്ടികളുടെ ദിനത്തിൽ 2025 -26 അധ്യായന വർഷത്തിലെ ആദ്യ അസംബ്ലി സംഘടിപ്പിച്ചു.അധ്യായന വർഷത്തിൽ പാലിക്കപ്പെടേണ്ട മര്യാദകളും,അച്ചടക്കവും ഹെഡ്മാസ്റ്റർ കുട്ടികളെ ഉണർത്തി.''' | ||
== '''<big>3. നല്ല നാളേക്കായി</big>''' == | == '''<big>3. നല്ല നാളേക്കായി</big>''' == | ||
| വരി 55: | വരി 55: | ||
പ്രമാണം:44223 lahari 25 programa.jpg|'''''നൃത്തം''''' | പ്രമാണം:44223 lahari 25 programa.jpg|'''''നൃത്തം''''' | ||
പ്രമാണം:44223 lahari 25 prathinjha.jpg|'''''പ്രതിജ്ഞ''''' | പ്രമാണം:44223 lahari 25 prathinjha.jpg|'''''പ്രതിജ്ഞ''''' | ||
</gallery>'''''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയും പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം,സ്കിറ്റ് അവതരണം, മയക്കുമരുന്നിനെതിരെയുളള സന്ദേശ കൈമാറ്റ നൃത്തം,തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.''''' | </gallery><blockquote>'''''ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയും പ്രോഗ്രാമുകളും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം,സ്കിറ്റ് അവതരണം, മയക്കുമരുന്നിനെതിരെയുളള സന്ദേശ കൈമാറ്റ നൃത്തം,തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.'''''</blockquote> | ||
== '''<big>11.പേവിഷബാധ ബോധവൽക്കരണ അസംബ്ലി</big>''' == | == '''<big>11.പേവിഷബാധ ബോധവൽക്കരണ അസംബ്ലി</big>''' == | ||
[[പ്രമാണം:44223 pay visham assembly 2025.jpg|ലഘുചിത്രം|450x450ബിന്ദു|'''''പേവിഷബാധ ബോധവൽക്കരണ അസംബ്ലി''''']]<blockquote>'''<big>വി</big>ഴിഞ്ഞം ഗവൺമെൻറ് ഹാർബർ ഏരിയ അപ്പർ പ്രൈമറി പ്രൈമറി സ്കൂളിൽ <big>വിഴിഞ്ഞം</big> പി.എച്ച്.സി . പൊതുജന ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് ജൂൺ 30 തിങ്കളാഴ്ച രാവിലെ പേവിഷബാധ ബോധവൽക്കരണ അസംബ്ലി സംഘടിപ്പിച്ചു.സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഒരു ഭീഷണിയെ സംബന്ധിച്ചും, മൃഗങ്ങളുമായി അടുത്ത് ഇടപഴകുമ്പോഴും, അവയുടെ ആക്രമണത്തെ നേരിടുംമ്പോഴും ഉണ്ടായേക്കാവുന്ന ദൂഷ്യഫലങ്ങളെയും അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുകയും, പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ ബൈജു എച്ച്.ഡി., വിഴിഞ്ഞം പി.എച്ച്.സി. യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വീണ തുടങ്ങിയവർ നേതൃത്വം നൽകി.'''</blockquote> | |||
== '''''<big>ജൂലൈ</big>''''' == | == '''''<big>ജൂലൈ</big>''''' == | ||
<blockquote> | <blockquote> | ||
== '''<big>2. ബഷീർ ദിനാഘോഷം</big>''' == | === '''''<big>1.അലിഫ് ടാലന്റ് ടെസ്റ്റ്</big>''''' === | ||
</blockquote>കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാറുള്ള അലിഫ് ടാലൻറ് ടെസ്റ്റ് സ്കൂൾതല മത്സരം ജൂലൈ 3 വ്യാഴാഴ്ച ഉച്ചക്ക് ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മത്സരത്തിൽ യു.പി. വിഭാഗത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ നഫ്സീന,നൂറ,ഷിഫാന എന്നിവരും, എൽ.പി. വിഭാഗത്തിൽ ത്വയ്യിബ, ഷിഫാന, അർഷ റാഫി എന്നിവവരും യഥാക്രമം ഒന്ന്,രണ്ട് , മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്വിസ് മത്സരങ്ങൾക്ക് അറബിക് അധ്യാപകരായ സക്കരിയ.പി., അൻവർ ഷാൻ,യു.പി. വിഭാഗം താത്കാലിക അധ്യാപകരായ ഇർഫാന ജാസ്മിൻ,ഷഹന.ബി.എസ്., എന്നിവർ നേതൃത്വം നൽകി. | |||
<blockquote> | |||
=== '''<big>''2. ബഷീർ ദിനാഘോഷം''</big>''' === | |||
</blockquote>'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ ബഷീർ ദിനാഘോഷം ജൂലൈ 5 ശനിയാഴ്ച്ച അവധി ആയതിനാൽ ജൂലൈ നാല് വെളളിയാഴ്ച്ചയാണ് ദിനാഘോഷ പരിപാടികൾ നടത്തിയത് . ദിനാഘോഷത്തിന്റെ ഭാഗമായി ബഷീർ കഥകളുടെ ദൃശ്യാവിഷ്ക്കാരം അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനം,ബഷീർ ദിന പതിപ്പ് തയ്യാറാക്കൽ, ക്വിസ്, ഡോക്യുമെമന്ററി പ്രദർശനം,പോസ്റ്റർ പ്രദർശനം,ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം,ബഷീർ കഥാപാത്രങ്ങളുടെ നാടകാവിഷ്കാരം,തുടങ്ങി വൈവിധ്യമായ പരിപാടികളാണ് ബഷീർ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നടന്നത്. ഹൃദ്യമായ ഈ പ്രവർത്തനങ്ങളെ ഏറെആസ്വാദനത്തോടു കൂടിയാണ് വിദ്യാർഥികളും രക്ഷിതാക്കളും സ്വീകരിച്ചത് .ബഷീർ കൃതികളിലെ കഥാ പാത്രങ്ങളുടെ വേഷം ധരിച്ചുവന്ന കുഞ്ഞുങ്ങൾ കൗതുകമുണർത്തി. ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. ഉദ്ഘാടനം ചെയ്തു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഷീജ.എ,ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി, ബിന്ദു കുമാരി, സിന്ദുലേഖ, സെന്റിൽ കുമാർ,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, ലെജി.എൽ.ആർ,രഹന ഷഫീല.എസ്,അനിത.പി.എസ്, തുടങ്ങിയവർ നേതൃത്വം നൽകി. | </blockquote>'''<big>വി</big>'''ഴിഞ്ഞം ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിൽ ബഷീർ ദിനാഘോഷം ജൂലൈ 5 ശനിയാഴ്ച്ച അവധി ആയതിനാൽ ജൂലൈ നാല് വെളളിയാഴ്ച്ചയാണ് ദിനാഘോഷ പരിപാടികൾ നടത്തിയത് . ദിനാഘോഷത്തിന്റെ ഭാഗമായി ബഷീർ കഥകളുടെ ദൃശ്യാവിഷ്ക്കാരം അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും അദ്ദേഹത്തിന്റെ കൃതികളെയും പരിചയപ്പെടുത്തുന്ന പ്രത്യേക പ്രദർശനം,ബഷീർ ദിന പതിപ്പ് തയ്യാറാക്കൽ, ക്വിസ്, ഡോക്യുമെമന്ററി പ്രദർശനം,പോസ്റ്റർ പ്രദർശനം,ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം,ബഷീർ കഥാപാത്രങ്ങളുടെ നാടകാവിഷ്കാരം,തുടങ്ങി വൈവിധ്യമായ പരിപാടികളാണ് ബഷീർ ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നടന്നത്. ഹൃദ്യമായ ഈ പ്രവർത്തനങ്ങളെ ഏറെആസ്വാദനത്തോടു കൂടിയാണ് വിദ്യാർഥികളും രക്ഷിതാക്കളും സ്വീകരിച്ചത് .ബഷീർ കൃതികളിലെ കഥാ പാത്രങ്ങളുടെ വേഷം ധരിച്ചുവന്ന കുഞ്ഞുങ്ങൾ കൗതുകമുണർത്തി. ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി. ഉദ്ഘാടനം ചെയ്തു. പ്രവർത്തനങ്ങൾക്ക് അധ്യാപകരായ ഷീജ.എ,ജോലാൽ.ടി.എസ്,ക്രിസ്റ്റിൻ ബ്യൂല.എസ്,ഷീബ.എസ്.ഡി, ബിന്ദു കുമാരി, സിന്ദുലേഖ, സെന്റിൽ കുമാർ,സക്കരിയ്യ.പി, രജി.ബി.എസ്,അൻവർ ഷാൻ, ലെജി.എൽ.ആർ,രഹന ഷഫീല.എസ്,അനിത.പി.എസ്, തുടങ്ങിയവർ നേതൃത്വം നൽകി. | ||
<blockquote> | |||
=== '''''<big>3.ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ്</big>''''' === | |||
</blockquote>സ്കൂളുകളിലും പരീസരങ്ങളിലും വന്നേക്കാവുന്ന ദുരന്തങ്ങളെയും അപകടങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുവാനും, പ്രതിരോധ - പരിഹാര തയ്യാറെടുപ്പുകൾ നടത്തുന്നതിനും വേണ്ടി ബോധവൽക്കരണ പഠന ക്ലാസ് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി ജൂലൈ 5 ശനിയാഴ്ച സംഘടിപ്പിച്ചു. തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ ശ്രീമതി ഭഗവതി അയ്യർ ക്ലാസ്സിന് നേതൃത്വം നൽകി. | |||
'''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>''' | '''<big>''<u>തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും</u>''</big>''' | ||
'''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]''''' | '''''[[ഉപയോക്താവ്:PKZ1985|ഗവൺമെൻറ് ഹാർബർ ഏരിയ എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ പാലക്കാട് ജില്ലയിലുളള സെക്കരിയ്യ. പി A/S പി .കെ . സകരിയ്യ സ്വലാഹി]]''''' | ||