"ടി.ഐ.എച്ച്. എസ്. എസ്. നായന്മാർമൂല/പ്രവർത്തനങ്ങൾ/ ബഷീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
[[പ്രമാണം:11021 bashheer sadhas.jpg|ലഘുചിത്രം| നടുവിൽ |ബഷീർ ദിനം]]
[[പ്രമാണം:11021 bashheer sadhas.jpg|ലഘുചിത്രം| നടുവിൽ |ബഷീർ ദിനം]]
HS മലയാളവിഭാഗം,ബഷീർ ദിനത്തിൽ ഒരുക്കിയ ബഷീർ കൃതികളുടെയും  ബഷീർ കഥാപാത്ര ചിത്രീകരണത്തിൻ്റെയും പ്രദർശനം ഇന്നത്തെ വിശിഷ്ടാതിഥി ശ്രീ.എം കെ ഗോപകുമാർ വീക്ഷിക്കുന്നു.y
HS മലയാളവിഭാഗം,ബഷീർ ദിനത്തിൽ ഒരുക്കിയ ബഷീർ കൃതികളുടെയും  ബഷീർ കഥാപാത്ര ചിത്രീകരണത്തിൻ്റെയും പ്രദർശനം ഇന്നത്തെ വിശിഷ്ടാതിഥി ശ്രീ.എം കെ ഗോപകുമാർ വീക്ഷിക്കുന്നു.y
[[പ്രമാണം:11021 book gopakumar 2025.jpg|ലഘുചിത്രം]]
[[പ്രമാണം:11021 book gopakumar 2025.jpg|ലഘുചിത്രം | നടുവിൽ |]]

20:18, 5 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

1ഇംഗ്ലീഷ് ശബ്ദരേഖ The Walls 5/07/2025 Tihss Naimarmoola School ലെ U P വിഭാഗം ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ ബഷീർ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവൽ മതിലുകൾ (The Walls)എന്ന കൃതിയെ ഇംഗ്ലീഷ് ശബ്ദരേഖയിലൂടെ കുട്ടികൾ അവതരിപ്പിച്ച് റെക്കോഡാക്കി പ്രകാശനം ചെയ്തു

2 ബഷീർ കൃതികളുടെ പ്രദർശനം
മലയാളവിഭാഗം & വിദ്യാരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ ബഷീർ കൃതികളുടെ പ്രദർശനം നടത്തി.
പു സ്തക പ്രദർശനം - ബഷീർ കൃതികൾ
പുസ്തക പ്രദർശനം

3 ചിത്രചന മത്സരം

HS മലയാള വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം നടത്തി. ബഷീറിൻ്റെയോ ബഷീർ കൃതികളിലേയോ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ച് ബഷീർ ദിനം ആചരിച്ചു. മത്സരത്തിൽ കാർട്ടുൺ കാരിക്കേച്ചർ എന്നിവ ലഭിക്കുകയും മത്സരം ആകർഷകമാക്കുകയും ചെയ്തു.
ചിത്രങ്ങൾ വീക്ഷിക്കുന്ന കുട്ടികൾ

5 ബഷീർ കൃതികളിലെ ജീവിത വീക്ഷണം. - എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി

ടി ഐ എച്ച് എസ് എസ് നായന്മാർമൂല മലയാള വിഭാഗത്തിൻ്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ ബഷീർ ദിനം ആചരിച്ചു. സാഹിത്യകാരൻ ശ്രീ. എം.കെ ഗോപ കുമാർ ബഷീർ കൃതികളിലെ ജീവിത വീഷണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ പി.കെ അനിൽകുമാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. PTAപ്രസിഡണ്ട് അൻവർ ചോക് ലേറ്റ്,DHM കെ പി മഹേഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി ബിനോ ജോസഫ്, SRGകൺവീനർ പി ഐ അബ്ദുൾ ലത്തീഫ് ,വി വി സന്തോഷ് കുമാർ, ഷീബ എന്നിവർ സംസാരിച്ചു.

ശ്രീ എം.കെ ഗോപകുമാർ ബഷീർ കൃതികളിലെ ജീവിത വീക്ഷണം എന്ന വിഷയത്തിൽ സംസാരിക്കുന്നു.
ബഷീർ ദിനം

HS മലയാളവിഭാഗം,ബഷീർ ദിനത്തിൽ ഒരുക്കിയ ബഷീർ കൃതികളുടെയും ബഷീർ കഥാപാത്ര ചിത്രീകരണത്തിൻ്റെയും പ്രദർശനം ഇന്നത്തെ വിശിഷ്ടാതിഥി ശ്രീ.എം കെ ഗോപകുമാർ വീക്ഷിക്കുന്നു.y