"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Phs36050 (സംവാദം | സംഭാവനകൾ)
Phs36050 (സംവാദം | സംഭാവനകൾ)
No edit summary
വരി 53: വരി 53:

തുടർന്ന് സ്കൂൾ സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ മെഗാ മാരത്തോൺ സംഘടിപ്പിച്ചു.പത്തിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് എൽ. ഉഷ , സുനിൽ കുമാർ എന്നിവർ ചേർന്ന് മെഗാ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂളിലെ സ്പോർട്സ് താരങ്ങൾ മാരത്തോണിൽ പങ്കെടുത്തു. സീനിയർ അസിസ്റ്റൻ്റ് സിമ്മി. കെ.എൽ നന്ദി രേഖപ്പെടുത്തി.

== ഹിരോഷിമ നാഗസാക്കി ദിനം ==
ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ചു സ്കൂൾ സോഷ്യൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ നടന്ന സ്പെഷ്യൽ അസ്സെംബ്ലിയും അനുബന്ധ പ്രവർത്തനങ്ങളും നടന്നു.