ഉള്ളടക്കത്തിലേക്ക് പോവുക

"സി എം എസ് എച്ച് എസ് കറ്റാനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
36003 (സംവാദം | സംഭാവനകൾ)
No edit summary
36003 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:
ജൂൺ  2 നു പ്രവേശനോത്സവം ഭംഗിയായി  കൊണ്ടാടി  .റവ .സാം മാത്യു റോയ് യുടെ അദ്യക്ഷതയിൽ ,സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത മീറ്റിംഗിൽ നവാഗതരെ സമ്മാനം നൽകി സ്വീകരിച്ചു .അന്നേ ദിവസം നവീകരിച്ച സെമിനാർ ഹാളിന്റ ഉത്ഘാടനവും നടന്നു .

'''പരിസ്ഥിതി ദിനം''''
== '''പരിസ്ഥിതി ദിനം''' ==
പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ  സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. കൃഷി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിസ്ഥിതി ദിന സന്ദേശം നൽകി.

== വായനദിനം ==
വായനദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ നടന്നു .സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ കുട്ടികൾക്കും വായിക്കാനായി പുസ്തകങ്ങൾ നൽകി. ഓരോ കുട്ടിയും തങ്ങൾക്ക് ലഭിച്ച പുസ്തകത്തെ പറ്റി ചെറു കുറിപ്പുകൾ തയ്യാറാക്കി .അവ ചേർത്ത് ഒരു പതിപ്പ് വായനദിനത്തിൽ പ്രസിദ്ധീകരിച്ചു .കായംകുളം പി കെ കെ എം അധ്യാപകൻ ഡോ .ബി.ജയപ്രകാശ് പൊതുസമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകി. തൻ്റെ വിശാലമായ അറിവ് അദ്ദേഹം കുട്ടികൾക്ക് മുമ്പിൽ ലളിതമായി അവതരിപ്പിക്കുകയും ചെയ്തു . എംഎൽഎയുടെ 'ഇലയും ഇതളും' പദ്ധതിയുടെ ഭാഗമായി ലഭിച്ച പുസ്തകങ്ങൾ ലൈബ്രറിയിൽ ക്രമീകരിച്ചു. കുട്ടികൾക്കായി വായന മത്സരവും ക്വിസ് മത്സരവും നടത്തുകയുണ്ടായി.

13:01, 4 ജൂലൈ 2025-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

ജൂൺ  2 നു പ്രവേശനോത്സവം ഭംഗിയായി  കൊണ്ടാടി  .റവ .സാം മാത്യു റോയ് യുടെ അദ്യക്ഷതയിൽ ,സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത മീറ്റിംഗിൽ നവാഗതരെ സമ്മാനം നൽകി സ്വീകരിച്ചു .അന്നേ ദിവസം നവീകരിച്ച സെമിനാർ ഹാളിന്റ ഉത്ഘാടനവും നടന്നു .

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. കൃഷി വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിസ്ഥിതി ദിന സന്ദേശം നൽകി.

വായനദിനം