"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2025 26 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2025 26 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:38, 3 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ജൂലൈ→ജൂൺ 19 വായനദിനാചരണം
| വരി 35: | വരി 35: | ||
=== ജൂൺ 19 വായനദിനാചരണം === | === ജൂൺ 19 വായനദിനാചരണം === | ||
2025 ജൂൺ 19 വായനദിനത്തിന്റെ പരിപാടികൾ വായനദിന പ്രതിജ്ഞയോടെ ആരംഭിച്ചു .തുടർന്ന് പി എൻ പണിക്കർ അനുസ്മരണവും, ക്ലാസ് തല പുസ്തക പരിചയവും നടത്തി.ഓരോ ക്ലാസിലെയും കുട്ടികൾ ജൂൺ 19 മുതൽ 25 വരെ ഒരു പുസ്തകം പരിചയപ്പെടുത്തുകയും ആ പുസ്തകത്തെ കുറിച്ചുള്ള വിവരങ്ങൾ ചാർട്ടിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ പ്രവർത്തനം തീരുമാനിച്ചിരിക്കുന്നത്. പുസ്തകം ഈശ്വരനെപ്പോലെ ബഹുമാനിക്കപ്പെടേണ്ടതാണ് എന്ന ചിന്തയുണർത്താൻ പുസ്തകത്താലപ്പൊലിയും നടത്തി. കുട്ടികൾ അവരവർ വായിച്ച പുസ്തകം വീട്ടിൽ നിന്നു കൊണ്ടുവരികയും താലപ്പൊലിയായി ലൈബ്രറിയിൽ എത്തി ഹെഡ്മിസ്ട്രസിനും ലൈബ്രറി ചുമതലയുള്ള ശ്രീജ ടീച്ചർക്കും പുസ്തകങ്ങൾ കൈമാറുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ക്വിസ്, പുസ്തക ആസ്വാദനം, അമ്മ വായന ,പുസ്തക പ്രദർശനം എന്നിവ കൂടി തുടർന്നുള്ള ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.<gallery> | 2025 ജൂൺ 19 വായനദിനത്തിന്റെ പരിപാടികൾ വായനദിന പ്രതിജ്ഞയോടെ ആരംഭിച്ചു .തുടർന്ന് പി എൻ പണിക്കർ അനുസ്മരണവും, ക്ലാസ് തല പുസ്തക പരിചയവും നടത്തി.ഓരോ ക്ലാസിലെയും കുട്ടികൾ ജൂൺ 19 മുതൽ 25 വരെ ഒരു പുസ്തകം പരിചയപ്പെടുത്തുകയും ആ പുസ്തകത്തെ കുറിച്ചുള്ള വിവരങ്ങൾ ചാർട്ടിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ പ്രവർത്തനം തീരുമാനിച്ചിരിക്കുന്നത്. പുസ്തകം ഈശ്വരനെപ്പോലെ ബഹുമാനിക്കപ്പെടേണ്ടതാണ് എന്ന ചിന്തയുണർത്താൻ പുസ്തകത്താലപ്പൊലിയും നടത്തി. കുട്ടികൾ അവരവർ വായിച്ച പുസ്തകം വീട്ടിൽ നിന്നു കൊണ്ടുവരികയും താലപ്പൊലിയായി ലൈബ്രറിയിൽ എത്തി ഹെഡ്മിസ്ട്രസിനും ലൈബ്രറി ചുമതലയുള്ള ശ്രീജ ടീച്ചർക്കും പുസ്തകങ്ങൾ കൈമാറുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ക്വിസ്, പുസ്തക ആസ്വാദനം, അമ്മ വായന ,പുസ്തക പ്രദർശനം എന്നിവ കൂടി തുടർന്നുള്ള ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.<gallery> | ||
പ്രമാണം:41075 vayana 1.jpg| | പ്രമാണം:41075 vayana 1.jpg|പുസ്തകത്താലപ്പൊലി | ||
പ്രമാണം:41075-VAYANA 2.jpg| | പ്രമാണം:41075-VAYANA 2.jpg|പുസ്തക കൈമാറ്റം | ||
</gallery> | </gallery> | ||