ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മുട്ടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29050Muttom (സംവാദം | സംഭാവനകൾ)
'പ്രവേശനോത്സവം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ മുട്ടത്തിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സി വി സുനിത ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) ജി.എച്ച്.എസ്.എസ്. മുട്ടം/പ്രവർത്തനങ്ങൾ/2024-25-ലെ പ്രവർത്തനങ്ങൾ എന്ന താൾ ജി.എച്ച്.എസ്.എസ്. മുട്ടം/പ്രവർത്തനങ്ങൾ/2024-25 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി
(വ്യത്യാസം ഇല്ല)

22:32, 2 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ മുട്ടത്തിൽ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സി വി സുനിത ഉദ്ഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്ലോറി പൗലോസ്, വാർഡ് മെമ്പർ റെജി ഗോപി, തുടങ്ങിയവർ കുട്ടികൾക്ക് പൂക്കൾ നൽകി സ്വീകരിക്കുകയും പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.