ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ്. പുത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Puthurgmlp (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
== '''2025-2026 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' ==

=== ജ‍ൂൺ 2 - പ്രവേശനോത്സവം ===
== ജ‍ൂൺ 2 - പ്രവേശനോത്സവം ==
[[പ്രമാണം:19838-PRAVESANOLSAVAM-KIDS-JUNE 2(2).jpg|ലഘുചിത്രം|232x232ബിന്ദു|പ്രവേശനോത്സവം]]

2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം ജ‍ൂൺ 2 ന് വർണാഭമായി നടന്ന‍ു. സ്‍ക‍ൂള‍ും ക്ലാസ് മ‍ുറികള‍ും മനോഹരമായി അലങ്കരിച്ചിര‍ുന്ന‍ു.രണ്ടാം ക്ലാസ്സിലെ ക‍ുട്ടികള‍ുടെ വെൽക്കം ഡാൻസ് ക‍ുട്ടികളെ വളരെയധികം ആകർഷിച്ച‍ു. പ്രധാന അധ്യാപിക റോസ്‍മേരി ടീച്ചർ പരിപാടിക്ക് സ്വാഗതം അർപ്പിച്ച‍ു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പിടിഎ പ്രസിഡൻറ്  സഫ്ദർ അലി ആയിര‍ുന്ന‍ു .പരിപാടിക്ക് മ‍ുഖ്യാതിഥിയായി വാർഡ് മെമ്പർ ശ്രീ ഫൈസൽ കങ്കാളത്ത് എത്ത‍ുകയ‍ും പരിപാടി ഉദ്ഘാടനകർമം നിർവഹിക്ക‍ുകയ‍ും ചെയ്‍ത‍ു. പിടിഎയ‍ുടെ വക ക‍ുട്ടികൾക്ക് പായസവ‍ും ലഡ‍ുവ‍ും വിതരണം ചെയ്‍ത‍ു.രക്ഷിതാക്കള‍ുടെയ‍ും നാട്ട‍ുകാര‍ുടെയ‍ും പിടിഎ അംഗങ്ങള‍ുടെയ‍ും സജീവ സാന്നിധ്യം പരിപാടിയില‍ുടനീളം ഉണ്ടായിര‍ുന്ന‍ു.

[[പ്രമാണം:19838-SAPLING-JUNE 5.jpg|ലഘുചിത്രം|284x284ബിന്ദു|തൈ നടൽ]]

=== ജൂൺ 5 ലോക പരിസ്ഥിതി ദിനം ===
== ജൂൺ 5 ലോക പരിസ്ഥിതി ദിനം ==
പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി. പ്രധാന അധ്യാപകൻ തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ആരംഭിച്ചു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗം കൂടിയായി 'എൻറെ സ്കൂളിലേക്ക് ഒരു പൂചെടി' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു . കുട്ടികൾ കൊണ്ടുവന്ന പൂച്ചെടികൾ സ്കൂളിൽ  ഗ്യാലറിയോട് ചേർന്ന പടികളിൽ വെച്ചു.  'എൻറെ മരം' എന്ന പതിപ്പ് തയ്യാറാക്കി. പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. പോസ്റ്ററുകൾ തയ്യാറാക്കി. പ്രത്യേക അസംബ്ലി നടത്തി.

=== '''ജൂൺ 19 - ജൂലൈ 19 വായന മാസാചരണം''' ===
== '''ജൂൺ 19 - ജൂലൈ 19 വായന മാസാചരണം''' ==
[[പ്രമാണം:19838-വായന മാസാചരണം.jpg|ലഘുചിത്രം|വായന കാർഡ്]]

ഈ അധ്യയന വർഷം സ്കൂളിൽ ജൂൺ 19 മുതൽ ജൂലൈ 19 വരെ വായന മാസമായി ആചരിക്കാൻ തീരുമാനിച്ചു.ഇതിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തി.പ്രത്യേക അസംബ്ലി നടത്തി.വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി.പി.എൻ പണിക്കർ ആരാണെന്ന് പറഞ്ഞ് കൊടുത്തു.അദ്ദേഹത്തിൻ്റെ ഫോട്ടോ നോട്ടീസ് ബോഡുകളിൽ പ്രദർശിപ്പിച്ചു. ക്ലാസ്സുകളിലും ലൈബ്രറികൾ സജ്ജീകരിച്ചു.ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ വായന കാർഡുകൾ തയ്യാറാക്കി.സ്കൂളിൽ ഒരു പുസ്തക പ്രദർശനം സംഘടിപ്പിച്ചു.പ്രത്യേക അസംബ്ലി നടത്തി.വായന മത്സരം സംഘടിപ്പിച്ചു.പ്രീ പ്രൈമറി കുട്ടികൾ അക്ഷരക്കാർഡുകൾ തയ്യാറാക്കി.സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ കാണിച്ച് കൊടുത്തു.

22:11, 3 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

2025-2026 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

ജ‍ൂൺ 2 - പ്രവേശനോത്സവം

പ്രവേശനോത്സവം

2025-2026 അധ്യയന വർഷത്തെ പ്രവേശനോത്സവം ജ‍ൂൺ 2 ന് വർണാഭമായി നടന്ന‍ു. സ്‍ക‍ൂള‍ും ക്ലാസ് മ‍ുറികള‍ും മനോഹരമായി അലങ്കരിച്ചിര‍ുന്ന‍ു.രണ്ടാം ക്ലാസ്സിലെ ക‍ുട്ടികള‍ുടെ വെൽക്കം ഡാൻസ് ക‍ുട്ടികളെ വളരെയധികം ആകർഷിച്ച‍ു. പ്രധാന അധ്യാപിക റോസ്‍മേരി ടീച്ചർ പരിപാടിക്ക് സ്വാഗതം അർപ്പിച്ച‍ു. അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പിടിഎ പ്രസിഡൻറ്  സഫ്ദർ അലി ആയിര‍ുന്ന‍ു .പരിപാടിക്ക് മ‍ുഖ്യാതിഥിയായി വാർഡ് മെമ്പർ ശ്രീ ഫൈസൽ കങ്കാളത്ത് എത്ത‍ുകയ‍ും പരിപാടി ഉദ്ഘാടനകർമം നിർവഹിക്ക‍ുകയ‍ും ചെയ്‍ത‍ു. പിടിഎയ‍ുടെ വക ക‍ുട്ടികൾക്ക് പായസവ‍ും ലഡ‍ുവ‍ും വിതരണം ചെയ്‍ത‍ു.രക്ഷിതാക്കള‍ുടെയ‍ും നാട്ട‍ുകാര‍ുടെയ‍ും പിടിഎ അംഗങ്ങള‍ുടെയ‍ും സജീവ സാന്നിധ്യം പരിപാടിയില‍ുടനീളം ഉണ്ടായിര‍ുന്ന‍ു.

തൈ നടൽ

ജൂൺ 5 ലോക പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി. പ്രധാന അധ്യാപകൻ തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ആരംഭിച്ചു. സ്കൂൾ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗം കൂടിയായി 'എൻറെ സ്കൂളിലേക്ക് ഒരു പൂചെടി' എന്ന പരിപാടി ഉദ്ഘാടനം ചെയ്തു . കുട്ടികൾ കൊണ്ടുവന്ന പൂച്ചെടികൾ സ്കൂളിൽ  ഗ്യാലറിയോട് ചേർന്ന പടികളിൽ വെച്ചു.  'എൻറെ മരം' എന്ന പതിപ്പ് തയ്യാറാക്കി. പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി. പോസ്റ്ററുകൾ തയ്യാറാക്കി. പ്രത്യേക അസംബ്ലി നടത്തി.

ജൂൺ 19 - ജൂലൈ 19 വായന മാസാചരണം

വായന കാർഡ്

ഈ അധ്യയന വർഷം സ്കൂളിൽ ജൂൺ 19 മുതൽ ജൂലൈ 19 വരെ വായന മാസമായി ആചരിക്കാൻ തീരുമാനിച്ചു.ഇതിൻ്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തി.പ്രത്യേക അസംബ്ലി നടത്തി.വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി.പി.എൻ പണിക്കർ ആരാണെന്ന് പറഞ്ഞ് കൊടുത്തു.അദ്ദേഹത്തിൻ്റെ ഫോട്ടോ നോട്ടീസ് ബോഡുകളിൽ പ്രദർശിപ്പിച്ചു. ക്ലാസ്സുകളിലും ലൈബ്രറികൾ സജ്ജീകരിച്ചു.ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കളുടെ സഹായത്തോടെ കുട്ടികൾ വായന കാർഡുകൾ തയ്യാറാക്കി.സ്കൂളിൽ ഒരു പുസ്തക പ്രദർശനം സംഘടിപ്പിച്ചു.പ്രത്യേക അസംബ്ലി നടത്തി.വായന മത്സരം സംഘടിപ്പിച്ചു.പ്രീ പ്രൈമറി കുട്ടികൾ അക്ഷരക്കാർഡുകൾ തയ്യാറാക്കി.സാഹിത്യകാരന്മാരുടെ ചിത്രങ്ങൾ കാണിച്ച് കൊടുത്തു.

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

പഠനമുറ്റം - 2021
PATTUMUTTAM 2021
പാട്ടുമുറ്റം 2021
പഠനമുറ്റം - 2021