"ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
=== ഐ. ടി. അധിഷ്‌ഠിത പഠനം === | === ഐ. ടി. അധിഷ്‌ഠിത പഠനം === | ||
ഐ ടി അധിഷ്‌ഠിത ക്ലാസ്സ്‌റൂം പഠനത്തിന്റെ പ്രാധന്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരു മാറ്റത്തിന്റെ പാതയിലാണ് സ്കൂൾ . കമ്പ്യൂട്ടറുകൾ , എൽ.സി.ഡി. പ്രൊജക്ടർ എന്നിവ ശ്രീ. കെ. എം. മാണി എം.എൽ.എ. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചത് സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പ്രിൻറർ അഭ്യുദയകാംക്ഷികൾ വാങ്ങി നൽകി. പാഠഭാഗങ്ങൾ ലളിതവും ആസ്വാദ്യവുമായി അവതരിപ്പിക്കുന്നതിനു ഇന്റെനെറ്റും മൾട്ടീമീഡിയ സങ്കേതങ്ങളും | ഐ ടി അധിഷ്‌ഠിത ക്ലാസ്സ്‌റൂം പഠനത്തിന്റെ പ്രാധന്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരു മാറ്റത്തിന്റെ പാതയിലാണ് സ്കൂൾ . കമ്പ്യൂട്ടറുകൾ , എൽ.സി.ഡി. പ്രൊജക്ടർ എന്നിവ ശ്രീ. കെ. എം. മാണി എം.എൽ.എ. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചത് സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പ്രിൻറർ അഭ്യുദയകാംക്ഷികൾ വാങ്ങി നൽകി. പാഠഭാഗങ്ങൾ ലളിതവും ആസ്വാദ്യവുമായി അവതരിപ്പിക്കുന്നതിനു ഇന്റെനെറ്റും മൾട്ടീമീഡിയ സങ്കേതങ്ങളും കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ക്ലാസ് മുറികളിൽ വൈഫൈ ലഭ്യമാക്കിയിട്ടുണ്ട് | ||
=== ക്‌ളീൻ കിച്ചൺ & ഡൈനിംഗ് റൂം=== | |||
മികച്ച അടുക്കളയും എല്ലാകുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡൈനിംഗ് റൂമും സ്കൂളിൽ ഉണ്ട് | |||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== |
21:38, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ | |
---|---|
വിലാസം | |
നെച്ചിപ്പുഴൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 31524 |
ചരിത്രം
1955 - ൽ പ്രവർത്തനമാരംഭിച്ചു. 1985 -86 മുതൽ ഈ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി. നാല് അദ്ധ്യാപകർ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നു. 2010 ജൂൺ മാസത്തിൽ സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. രണ്ട് അദ്ധ്യാപികമാരും ഒരു ആയയും നഴ്സറിയിൽ ജോലി ചെയ്യുന്നു. പാലാ വിദ്യാഭ്യാസ ഉപജില്ലയിലെ സിംഗിൾ മാനേജ്‌മന്റ് എയ്ഡഡ് സ്കൂളാണിത്. എൽ . പി .വിഭാഗത്തിൽ 39 കുട്ടികളും പ്രീ - പ്രൈമറി വിഭാഗത്തിൽ 43 കുട്ടികളും ഇവിടെ പഠിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
ശിശുസൗഹൃദ ക്ലാസ് മുറികൾ
കുട്ടികൾക്കനിയോജ്യവും ആകർഷകവുമായ വിധത്തിൽ പ്രത്യേകം തയ്യാറാക്കിയ ഡെസ്കും ബെഞ്ചും, ക്ലാസ്സ്മുറികൾ വേർതിരിക്കുന്നതിനായ് ഉറപ്പും ഭംഗിയും ഉള്ള സ്ക്രീനുകൾ, ടൈൽ പാകിയ സ്കൂൾ കെട്ടിടം
പുതിയ നഴ്സറി കെട്ടിടം
2014 മാർച്ച് 15 ന് നഴ്സറി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. സ്മാർട്ട് ക്ലാസ്സ്‌റൂം, ഓരോ കുട്ടിക്കും വ്യക്തിഗത പരിഗണന , ശിശുസൗഹൃദ അന്തരീക്ഷം എന്നിവ പ്രീ പ്രൈമറിയ്ക്ക് തിളക്കം കൂട്ടുന്നു
വാഹന സൗകര്യം
കുട്ടികളുടെ യാത്ര സുഗമവും സുരക്ഷിതവും ആക്കുന്നതിനു 2016 വർഷം രണ്ട് പുതിയ വാഹനങ്ങൾ വാങ്ങുകയുണ്ടായി
ഐ. ടി. അധിഷ്‌ഠിത പഠനം
ഐ ടി അധിഷ്‌ഠിത ക്ലാസ്സ്‌റൂം പഠനത്തിന്റെ പ്രാധന്യം തിരിച്ചറിഞ്ഞുകൊണ്ട് ഒരു മാറ്റത്തിന്റെ പാതയിലാണ് സ്കൂൾ . കമ്പ്യൂട്ടറുകൾ , എൽ.സി.ഡി. പ്രൊജക്ടർ എന്നിവ ശ്രീ. കെ. എം. മാണി എം.എൽ.എ. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ചത് സ്കൂൾ നടത്തിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. പ്രിൻറർ അഭ്യുദയകാംക്ഷികൾ വാങ്ങി നൽകി. പാഠഭാഗങ്ങൾ ലളിതവും ആസ്വാദ്യവുമായി അവതരിപ്പിക്കുന്നതിനു ഇന്റെനെറ്റും മൾട്ടീമീഡിയ സങ്കേതങ്ങളും കാര്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ക്ലാസ് മുറികളിൽ വൈഫൈ ലഭ്യമാക്കിയിട്ടുണ്ട്
ക്‌ളീൻ കിച്ചൺ & ഡൈനിംഗ് റൂം
മികച്ച അടുക്കളയും എല്ലാകുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഡൈനിംഗ് റൂമും സ്കൂളിൽ ഉണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ മാധവൻ നായർ ഐ. ആർ. എസ്.(Income tax ombudsman,Kochi)
വഴികാട്ടി
സ്ക്കൂള് പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.750446,76.671579 |width=1100px|zoom=16}}