"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ ചേർത്തു |
വിവരങ്ങൾ ചേർത്തു |
||
| വരി 36: | വരി 36: | ||
=== ക്ലാസ് തല പി ടി എ യോഗങ്ങൾ === | === ക്ലാസ് തല പി ടി എ യോഗങ്ങൾ === | ||
കുപ്പാടിത്തറ: 2025-26 അധ്യയന വ ർഷത്തെ ക്ലാസ് പിടിഎ യോഗങ്ങൾ ചേർന്നു.ആദ്യ ഘട്ടത്തിൽ 1, 5, 10 ക്ലാ സുകളിലെ രക്ഷിതാക്കളുടെ യോഗങ്ങ ളാണ് ചേർന്നത്.പിടിഎ പ്രസിഡൻറ് ഇ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹി ച്ചു.പരിഷ്ക്കരിച്ച പാഠപുസ്‍തകം,കുട്ടിക ളുടെ പഠന നിലവാരം, സമഗ്ര ഗുണ മേന്മാ വിദ്യാഭ്യാസ പദ്ധതി,അച്ചടക്കം, പത്താം ക്ലാസുകാർക്കുള്ള അധിക പ രിശീലനം,ഒന്നാം ക്ലാസിലെ യൂണി ഫോം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു.യോഗത്തിൽ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായി. | കുപ്പാടിത്തറ: 2025-26 അധ്യയന വ ർഷത്തെ ക്ലാസ് പിടിഎ യോഗങ്ങൾ ചേർന്നു.ആദ്യ ഘട്ടത്തിൽ 1, 5, 10 ക്ലാ സുകളിലെ രക്ഷിതാക്കളുടെ യോഗങ്ങ ളാണ് ചേർന്നത്.പിടിഎ പ്രസിഡൻറ് ഇ കെ ഷറഫുദ്ദീൻ അധ്യക്ഷത വഹി ച്ചു.പരിഷ്ക്കരിച്ച പാഠപുസ്‍തകം,കുട്ടിക ളുടെ പഠന നിലവാരം, സമഗ്ര ഗുണ മേന്മാ വിദ്യാഭ്യാസ പദ്ധതി,അച്ചടക്കം, പത്താം ക്ലാസുകാർക്കുള്ള അധിക പ രിശീലനം,ഒന്നാം ക്ലാസിലെ യൂണി ഫോം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു.യോഗത്തിൽ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം ഉണ്ടായി. | ||
=== ലിറ്റിൽ കെെറ്റ്സ് യോഗം ചേർന്നു === | |||
വിദ്യാലയത്തിലെ 9,10 ക്ലാസുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ യോഗം 13-06-2025 ന് സ്‍മാർട്ട് റൂമിൽ ചേർന്നു.ലിറ്റിൽ കെെറ്റ്സിൻെറ ഈ വർഷത്തെ പ്രവർത്തന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്ചു.കുടുതൽ മികവുള്ള പ്രവർത്തനങ്ങൾ ചെയ്യണമെന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.അംഗങ്ങൾ അവരുടെ ആശയങ്ങൾ പങ്ക് വെച്ചു.കെെറ്റ് മാസ്റ്റർ ഹാരിസ് കെ,മിസ്ട്രസ് അനില എസ് എന്നിവർ നേതൃത്വം നൽകി. | |||
=== ക്ലാസ് സൗന്ദര്യവത്ക്കരണത്തിന് തുടക്കമായി === | === ക്ലാസ് സൗന്ദര്യവത്ക്കരണത്തിന് തുടക്കമായി === | ||
കുപ്പാടിത്തറ:വിദ്യാലയത്തിൻെറ സൗന്ദര്യ വത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെ യും പങ്കാളിത്തം ഉണ്ടാക്കുക, വി ദ്യാലയം ഒരു ഹരിത ഉദ്യയനമാ ക്കുക എന്ന ഉദ്ദേശ്യത്തോടെ ന ടപ്പിലാക്കിയ പദ്ധതിയാണ് 'പിറന്നാളിനൊരു പൂച്ചട്ടി'. കുട്ടി കളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേ ക്കായി ഒരു പൂച്ചട്ടി സമ്മാനിക്കു ന്നു. ഈ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് 2025-26 അധ്യയ വർഷം മുതൽ തുട ക്കം കുറിച്ചു.ഇതിൻെറ ഭാഗമാ യി കുട്ടികളിൽ നിന്ന് ലഭിക്കുന്ന പൂച്ചട്ടികൾ അതത് ക്ലാസുകൾക്ക് മുമ്പിൽ സജീകരിച്ച് മനോഹര മാക്കുന്നു.കഴിഞ്ഞ രണ്ട് വർഷ ങ്ങളിലായി വളരെ മികച്ച രീതി യിൽ നടക്കുന്ന ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് കുട്ടി കളിൽ നിന്ന് ലഭിക്കുന്നത്. | കുപ്പാടിത്തറ:വിദ്യാലയത്തിൻെറ സൗന്ദര്യ വത്ക്കരണത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെ യും പങ്കാളിത്തം ഉണ്ടാക്കുക, വി ദ്യാലയം ഒരു ഹരിത ഉദ്യയനമാ ക്കുക എന്ന ഉദ്ദേശ്യത്തോടെ ന ടപ്പിലാക്കിയ പദ്ധതിയാണ് 'പിറന്നാളിനൊരു പൂച്ചട്ടി'. കുട്ടി കളും അധ്യാപകരും അവരുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലേ ക്കായി ഒരു പൂച്ചട്ടി സമ്മാനിക്കു ന്നു. ഈ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് 2025-26 അധ്യയ വർഷം മുതൽ തുട ക്കം കുറിച്ചു.ഇതിൻെറ ഭാഗമാ യി കുട്ടികളിൽ നിന്ന് ലഭിക്കുന്ന പൂച്ചട്ടികൾ അതത് ക്ലാസുകൾക്ക് മുമ്പിൽ സജീകരിച്ച് മനോഹര മാക്കുന്നു.കഴിഞ്ഞ രണ്ട് വർഷ ങ്ങളിലായി വളരെ മികച്ച രീതി യിൽ നടക്കുന്ന ഈ പദ്ധതിക്ക് മികച്ച പ്രതികരണമാണ് കുട്ടി കളിൽ നിന്ന് ലഭിക്കുന്നത്. | ||
=== യോഗം ചേർന്നു === | |||
വിദ്യാലയത്തിലെ എട്ടാംക്ലാസിൽ പഠിക്കുന്ന 2025-28 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളാകാൻ അപേക്ഷ നൽകിയ കുട്ടികളുടെ യോഗം 14-06-2025 ന് സ്‍മാർട്ട് റൂമിൽ ചേർന്നു.ലിറ്റിൽ കെെറ്റ്സിൻെറ കെെറ്റ് മാസ്റ്റർ ഹാരിസ് കെ,മിസ്ട്രസ് അനില എസ് എന്നിവർ നേതൃത്വം നൽകി. | |||
=== പഠന കിറ്റൊരുക്കി എൻ എസ് എസ് === | === പഠന കിറ്റൊരുക്കി എൻ എസ് എസ് === | ||