"എസ്.എൻ.ഡി.പി.എൽ.പി.എസ് നാട്ടിക സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 50: | വരി 50: | ||
1995, 2008, 2015, 2016 എന്നീ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ എല്‍.എസ്.എസ് കരസ്ഥമാക്കി. ദേശാഭിമാനി- അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായി 3 തവണ സംസ്ഥാനതലത്തില്‍ പങ്കെടുത്തു. മലര്‍വാടി- മീഡിയാവണ്‍ ക്വിസ് റിയാലിറ്റിഷോയില്‍ 2 തവണ പങ്കെടുത്തു. കബ് ബുള്‍ബുള്‍ മേളകളില്‍ സജീവ സാന്നിദ്ധ്യം. | 1995, 2008, 2015, 2016 എന്നീ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ എല്‍.എസ്.എസ് കരസ്ഥമാക്കി. ദേശാഭിമാനി- അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായി 3 തവണ സംസ്ഥാനതലത്തില്‍ പങ്കെടുത്തു. മലര്‍വാടി- മീഡിയാവണ്‍ ക്വിസ് റിയാലിറ്റിഷോയില്‍ 2 തവണ പങ്കെടുത്തു. കബ് ബുള്‍ബുള്‍ മേളകളില്‍ സജീവ സാന്നിദ്ധ്യം. | ||
==വഴികാട്ടി=={{#multimaps:10.4141269,76.1066724 | ==വഴികാട്ടി=={{#multimaps:10.4141269,76.1066724|zoom=10}} |
21:21, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.ഡി.പി.എൽ.പി.എസ് നാട്ടിക സൗത്ത് | |
---|---|
വിലാസം | |
തൃപ്രയാര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | 24525 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
നാട്ടികമണപ്പുറത്ത് തൃപ്രയാറിന്‍റെ ഹൃദയഭാഗത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1930 ല്‍ ശ്രീ. ഇ.കെ. രാമന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ആരംഭിച്ച വിദ്യാലയത്തിന് 1932 ല്‍ അംഗീകാരം ലഭിച്ചു. അദ്ദേഹം തന്നെയായിരുന്നു പ്രധാനഅധ്യാപകനും, മാനേജരും. 1 മുതല്‍ 5 വരെ ക്ലാസുകളിലാണ് ആദ്യകാല അധ്യയനം ആരംഭിച്ചതെങ്കിലും പിന്നീടത് 4 വരെയുള്ള വിദ്യാലയമായി മാറി.
ഭൗതികസൗകര്യങ്ങള്‍
സ്മാര്‍ട്ട് ക്ലാസ്റൂം, വായനപ്പുര, ശുചിത്വമുള്ള അടുക്കള, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്ലെറ്റുകള്‍, വൈദ്യുതീകരിച്ച ക്ലാസ്മുറികള്‍, എല്ലാ ക്ലാസ്റൂമിലും ഫാന്‍, വാഹനസൌകര്യം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
രാമന്‍മാസ്റ്റര്‍, മൂകാമിടീച്ചര്‍, ദേവകിടീച്ചര്‍, രാജന്‍മാസ്റ്റര്‍, അശോകന്‍മാസ്റ്റര്‍, മീനാക്ഷിടീച്ചര്‍, പുഷ്പാര്‍ജിനിടീച്ചര്‍, ഭാരതിടീച്ചര്‍, വത്സലടീച്ചര്‍, തുളസിടീച്ചര്‍, വിനയാവതിടീച്ചര്‍, സരസ്വതിടീച്ചര്‍, വിജയടീച്ചര്‍, ഹൈദരാലിമാസ്റ്റര്‍, സതിടീച്ചര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
1995, 2008, 2015, 2016 എന്നീ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ എല്‍.എസ്.എസ് കരസ്ഥമാക്കി. ദേശാഭിമാനി- അക്ഷരമുറ്റം ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായി 3 തവണ സംസ്ഥാനതലത്തില്‍ പങ്കെടുത്തു. മലര്‍വാടി- മീഡിയാവണ്‍ ക്വിസ് റിയാലിറ്റിഷോയില്‍ 2 തവണ പങ്കെടുത്തു. കബ് ബുള്‍ബുള്‍ മേളകളില്‍ സജീവ സാന്നിദ്ധ്യം.
==വഴികാട്ടി=={{#multimaps:10.4141269,76.1066724|zoom=10}}