"എസ്. എം. എൽ. പി. എസ്. ചൂലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പൂര്‍വ വിദ്യാര്‍ത്ഥികള്‍)
(ചരിത്രം.)
വരി 35: വരി 35:

== ചരിത്രം ==
== ചരിത്രം ==
1940-ലാണ് ചൂലിശ്ശരി ഷണ്‍മുഖ മെമ്മോറിയല്‍ സ്കൂള്‍ സ്ഥാപിച്ചത്.രാമനെഴുത്തച്ഛന്‍,മാധവന്‍ മാസ്റ്റര്‍ എന്നിവരാണ് ഇതിന്‍റ സ്ഥാപകര്‍.അവണൂര്‍ പഞ്ചായത്തിലെ ചൂലിശ്ശേരി ദേശത്ത് ആറാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥാപിച്ചത്.പിന്നീട് നാരായണത്ര ആറാം വാര്‍ഡിലേക്ക് മാറ്റി. തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ളാസ്സുകളായിരുന്നു.പിന്നീട് അഞ്ചാം ക്ളാസ് നിര്‍ത്തല്‍ ചെയ്തു.ഒന്നാം ക്ളാസ് നാലു ഡിവിഷനുകളും മറ്റുള്ളവ മൂന്നു ഡിവിഷനുകള്‍ വീതവുമായിരിന്നു.പിന്നീട് ഒരു തുന്നല്‍ ക്ളാസും പാട്ടു ക്ളാസും അനുവദിച്ചു.ചൂലിശ്ശരി,നാരായണത്ര,കോളങ്ങാട്ടുക്കര എന്നീ ദേശങ്ങളിലെ കുട്ടികള്‍ക്ക് നടന്നെത്താവുന്ന ദൂരമെ ഈ സ്കൂളിലേക്കുള്ളു.സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ പലരും ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടണ്ട്.
                                    സമൂഹത്തില്‍ നല്ലൊരു വിഭാഗത്തിന് ഇംഗ്ളീഷ് മിഡിയം സ്കൂളിനോടും മറ്റു കോണ്‍വെന്‍റു സ്കൂളിനോടുമുള്ള താല്‍പര്യവും വാഹനസൗകര്യവും ചൂലിശ്ശരി സ്കൂളിനെ ഇന്ന് തളര്‍ത്തിയിരിക്കുകയാണ്.എല്ലാ ക്ളാസുകളും ഓരോ ഡിവിഷനുകളായി.തുന്നല്‍,പാട്ട് എന്നീ പോസ്റ്റുകളുമില്ല.യാത്രാക്ളേശമില്ലാതെ കൊച്ചു കുട്ടികള്‍ക്ക് എത്തിച്ചേരാന്‍ ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ കഠിനപ്രയത്നം തന്നെ വേണ്ടിവന്നിട്ടുണ്ട്.ഈ നാട്ടിലെ നിര്‍ദ്ദനരായ കുട്ടികള്‍ അവരുടെ വിദ്യാഭ്യാസത്തിന് ഇന്നും ആശ്രയിക്കുന്നത് ഈ സ്കൂളിനെതന്നെയാണ്.സാന്പത്തികഭദ്രതയുള്ളവര്‍ മാത്രമെ ഇംഗ്ളീഷ് മീഡിയം സ്കൂളുകളും മറ്റു കോണ്‍വെന്‍റു സ്കൂളുകളും തേടിപോകുന്നുള്ളു.അതുകൊണ്ട് ഈ നാട്ടിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ സ്കുള്‍ അത്യാവശ്യമാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

22:35, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. എം. എൽ. പി. എസ്. ചൂലിശ്ശേരി
വിലാസം
ചൂലിശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201722617

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1940-ലാണ് ചൂലിശ്ശരി ഷണ്‍മുഖ മെമ്മോറിയല്‍ സ്കൂള്‍ സ്ഥാപിച്ചത്.രാമനെഴുത്തച്ഛന്‍,മാധവന്‍ മാസ്റ്റര്‍ എന്നിവരാണ് ഇതിന്‍റ സ്ഥാപകര്‍.അവണൂര്‍ പഞ്ചായത്തിലെ ചൂലിശ്ശേരി ദേശത്ത് ആറാം വാര്‍ഡിലാണ് സ്കൂള്‍ സ്ഥാപിച്ചത്.പിന്നീട് നാരായണത്ര ആറാം വാര്‍ഡിലേക്ക് മാറ്റി. തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ളാസ്സുകളായിരുന്നു.പിന്നീട് അഞ്ചാം ക്ളാസ് നിര്‍ത്തല്‍ ചെയ്തു.ഒന്നാം ക്ളാസ് നാലു ഡിവിഷനുകളും മറ്റുള്ളവ മൂന്നു ഡിവിഷനുകള്‍ വീതവുമായിരിന്നു.പിന്നീട് ഒരു തുന്നല്‍ ക്ളാസും പാട്ടു ക്ളാസും അനുവദിച്ചു.ചൂലിശ്ശരി,നാരായണത്ര,കോളങ്ങാട്ടുക്കര എന്നീ ദേശങ്ങളിലെ കുട്ടികള്‍ക്ക് നടന്നെത്താവുന്ന ദൂരമെ ഈ സ്കൂളിലേക്കുള്ളു.സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ പലരും ഉന്നത സ്ഥാനങ്ങളില്‍ എത്തിയിട്ടണ്ട്.

                                    സമൂഹത്തില്‍ നല്ലൊരു വിഭാഗത്തിന് ഇംഗ്ളീഷ് മിഡിയം സ്കൂളിനോടും മറ്റു കോണ്‍വെന്‍റു സ്കൂളിനോടുമുള്ള താല്‍പര്യവും വാഹനസൗകര്യവും ചൂലിശ്ശരി സ്കൂളിനെ ഇന്ന് തളര്‍ത്തിയിരിക്കുകയാണ്.എല്ലാ ക്ളാസുകളും ഓരോ ഡിവിഷനുകളായി.തുന്നല്‍,പാട്ട് എന്നീ പോസ്റ്റുകളുമില്ല.യാത്രാക്ളേശമില്ലാതെ കൊച്ചു കുട്ടികള്‍ക്ക് എത്തിച്ചേരാന്‍ ഒരു സ്കൂള്‍ സ്ഥാപിക്കാന്‍ കഠിനപ്രയത്നം തന്നെ വേണ്ടിവന്നിട്ടുണ്ട്.ഈ നാട്ടിലെ നിര്‍ദ്ദനരായ കുട്ടികള്‍ അവരുടെ വിദ്യാഭ്യാസത്തിന് ഇന്നും ആശ്രയിക്കുന്നത് ഈ സ്കൂളിനെതന്നെയാണ്.സാന്പത്തികഭദ്രതയുള്ളവര്‍ മാത്രമെ ഇംഗ്ളീഷ് മീഡിയം സ്കൂളുകളും മറ്റു കോണ്‍വെന്‍റു സ്കൂളുകളും തേടിപോകുന്നുള്ളു.അതുകൊണ്ട് ഈ നാട്ടിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ സ്കുള്‍ അത്യാവശ്യമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

1940-1970|| രാമനെഴുത്തച്ഛന്‍ മാസ്റ്റര്‍
1970-1976 കൊച്ചമ്മിണിയമ്മ ടീച്ചര്‍ സുകുമാരന്‍ മാസ്റ്റര്‍ 1984-1990 മീനാക്ഷി ടീച്ചര്‍
1990-1994 കൊച്ചുനാരായണിടീച്ചര്‍
1994-2008 കൊച്ചന്നം ടീച്ചര്‍
2008 വി.ജ്യോതി ടീച്ചര്‍
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ആയുര്‍വേദ ഡോക്ടര്‍ കെ.ആര്‍.രാമന്‍നന്പൂതിരി, ഡോക്ടര്‍.ബാലന്‍,ഡോക്ടര്‍.ജെസ്സി,പി.ജി.അശോകന്‍.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.5785,76.1984|zoom=15}}