"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added data
(added data)
(added data)
വരി 55: വരി 55:


എസ് പി സി, സ്കൗട്ട് & ഗൈഡ്, ജെ ആർ സി വിദ്യാർത്ഥികൾ പോളിങ് ഓഫീസർമാരായി സേവനം ചെയ്തു.
എസ് പി സി, സ്കൗട്ട് & ഗൈഡ്, ജെ ആർ സി വിദ്യാർത്ഥികൾ പോളിങ് ഓഫീസർമാരായി സേവനം ചെയ്തു.
[[പ്രമാണം:18087-school-election.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ വോട്ട് രേഖപ്പെടുത്തുന്ന വിദ്യാർത്ഥി ]]
വിജയികളെ ഹെഡ് മിസ്ട്രസ് ആൻസം ഐ ഓസ്റ്റിൻ അനുമോദിച്ചു.


വിജയികളെ ഹെഡ് മിസ്ട്രസ് ആൻസം ഐ ഓസ്റ്റിൻ അനുമോദിച്ചു.
== '''6. 'അലിഫ്' അറബിക് ടാലന്റ് ടെസ്റ്റ് നടത്തി''' ==
[[പ്രമാണം:18087-alif-test-01.jpg|ലഘുചിത്രം|അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മത്സരം]]
[[പ്രമാണം:18087-alif-test-02.jpg|ലഘുചിത്രം|അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥി.]]
ടി എസ് എസ് വടക്കാങ്ങര: അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സ്കൂൾ തല മത്സരം 3/7/ 2025 ന് സ്കൂളിൽ വെച്ച് നടന്നു.75 ലധികം വിദ്യാർത്ഥികൾ പങ്കെടുത്ത സ്കൂളിലെ അറബിക് അധ്യാപകരായ ഇക്ബാൽ മാസ്റ്റർ, സൈനുദ്ധീൻ മാസ്റ്റർ, മുനീം മാസ്റ്റർ ഹാജറ ടീച്ചർ ഫസീല ടീച്ചർ (അറബിക് ക്ലബ് കൺവീനർ) എന്നിവരുടെ മേൽനോട്ടത്തിൽ ഭംഗിയായി പൂർത്തിയായി. 8D ക്ലാസിലെ നജ്‌ദ സി പി, 9D ക്ലാസിലെ അഫ്‌നാൻ സി എച്, 8J ക്ലാസിലെ ഫാത്തിമ ശരീഫ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി വിജയികളായി.
217

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2741472" എന്ന താളിൽനിന്ന് ശേഖരിച്ചത്