"എസ്. എൻ. എസ്.എം.എച്ച്.എസ്. എസ്. ഇളമ്പള്ളൂർ/മറ്റ്ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 30: വരി 30:
[[പ്രമാണം:41089 it club 2.jpg|ലഘുചിത്രം]]

എസ് എൻ എസ് എം എച്ച് എസ് എസ് ഇളമ്പള്ളൂരിലെ ഈ അധ്യയനവർഷത്തെ ഐ ടി ക്ലബ്ബ് ഉദ്ഘാടനം 30/06/2025 ഉച്ചയ്ക്ക് 1.15 ന് ഹെഡ്മാസ്റ്റർ ശ്രീ. മനു.ആർ നിർവഹിച്ചു.ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് എസ് ഐ ടി സി ആയ ശ്രീ. പ്രവീൺ. എസ് വിശദീകരിച്ചു.ജോയിന്റ് എസ് ഐ ടി സി ശ്രീമതി. ശ്രീജ അരവിന്ദ് ആശംസകൾ അറിയിച്ചു.ഐ ടി കൺവീനർ ആയ ശ്രീമതി. അനിജ. വി.എസ് നന്ദി രേഖപ്പെടുത്തി

== MATHEMATICS CLUB ==
[[പ്രമാണം:41089 maths club 1.jpg|ലഘുചിത്രം]]
എസ് എൻ എസ് എം എച്ച് എസ് എസ് ഇളമ്പള്ളൂരിലെ ഈ അധ്യയനവർഷത്തെ ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം 30/06/2025 ഉച്ചയ്ക്ക് 1.30 ന് ഹെഡ്മാസ്റ്റർ ശ്രീ.ആർ. മനു നിർവഹിച്ചു. ഗണിതശാസ്ത്ര ക്ലബ്ബ് കൺവീനർ ശ്രീ.യു.പി. അനുരൂപ് അധ്യക്ഷനായ  ചടങ്ങിൽ ഗണിതശാസ്ത്ര വിഭാഗം അധ്യാപിക ശ്രീമതി ലക്ഷ്മി ചന്ദ്രൻ സ്വാഗതം ആശംസിച്ചു. ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്ര അധ്യാപകരായ ശ്രീമതി അനിജ.വി.എസ്, ശ്രീമതി രാജി. എൻ.ആർ, ശ്രീമതി അശ്വതി. വി, ശ്രീമതി രേഖ.ആർ.നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗണിതശാസ്ത്ര വിഭാഗം അധ്യാപിക ശ്രീമതി. ശ്രുതി.എൽ. എസ് നന്ദി രേഖപ്പെടുത്തി.

19:41, 2 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

HINDI CLUB

വായന ദിനാചരണവുമായി ബന്ധപ്പെട്ട് ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിൽ പുസ്തക ചലഞ്ച് നടന്നു. അധ്യാപകരും വിദ്യാർത്ഥികളും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ആർ.മനുവിന്റെ സാന്നിധ്യത്തിൽ ലൈബ്രറി ചുമതലയുള്ള അധ്യാപികയായ ശ്രീമതി ടി. ധനലക്ഷ്മിക്ക് പുസ്തകങ്ങൾ കൈമാറി. ശ്രീമതി എസ്.ബിന്ദു, ശ്രീമതി എസ്.നിഷ, ശ്രീമതി രശ്മി.ആർ.വി, ശ്രീമതി ലക്ഷ്മി ചന്ദ്രൻ, ശ്രീ. എസ്.അഭിലാഷ് എന്നീ അധ്യാപകർ വായനദിനത്തിൽ പുസ്തക ചലഞ്ചിൽ പങ്കെടുത്തു. തുടർന്ന് ഹൈസ്കൂൾ വിഭാഗം ഗ്രന്ഥശാലയിൽ പുസ്തക ചർച്ച നടന്നു. വായനയുടെ മഹത്വം വിളംബരം ചെയ്യുന്ന വിവിധ പരിപാടികളാണ് വിദ്യാലയത്തിൽ നടന്നത്.

സ്കൂളിലെ ഹിന്ദി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വായനാദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടന്നു.

ENGLISH CLUB

എസ് എൻ എസ് എം എച്ച് എസ് എസ് ഇളമ്പള്ളൂരിലെ ഈ അധ്യയനവർഷത്തെഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം 01/07/2025 ഉച്ചയ്ക്ക് 1.30ന് ഹെഡ്മാസ്റ്റർ ശ്രീ. മനു.ആർ നിർവഹിച്ചു.ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് സബ്ജക്ട് കൺവീനർ ആയ ശ്രീമതി ബിന്ദു എസ് വിശദീകരിച്ചു .ക്ലബ്ബ് കൺവീനർ ശ്രീ വി ശ്യാംകുമാർ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇംഗ്ലീഷ് അധ്യാപികയായ നിഷ എസ് നന്ദി രേഖപ്പെടുത്തി. ഇംഗ്ലീഷ് അധ്യാപകരായ വർഷ കെ ആർ ,രമ്യ പി,രശ്മി ആർ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

IT CLUB

എസ് എൻ എസ് എം എച്ച് എസ് എസ് ഇളമ്പള്ളൂരിലെ ഈ അധ്യയനവർഷത്തെ ഐ ടി ക്ലബ്ബ് ഉദ്ഘാടനം 30/06/2025 ഉച്ചയ്ക്ക് 1.15 ന് ഹെഡ്മാസ്റ്റർ ശ്രീ. മനു.ആർ നിർവഹിച്ചു.ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് എസ് ഐ ടി സി ആയ ശ്രീ. പ്രവീൺ. എസ് വിശദീകരിച്ചു.ജോയിന്റ് എസ് ഐ ടി സി ശ്രീമതി. ശ്രീജ അരവിന്ദ് ആശംസകൾ അറിയിച്ചു.ഐ ടി കൺവീനർ ആയ ശ്രീമതി. അനിജ. വി.എസ് നന്ദി രേഖപ്പെടുത്തി

MATHEMATICS CLUB