"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രത്തിന്‍റെ അറിവു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രത്തിന്‍റെ അറിവുകള്‍ പകര്‍ന്നു നല്‍കുവാനായി ലൈല ടീച്ചറുടെയും ഷെറിന്‍ ടീച്ചറുടെയും ആഭിമുഖ്യത്തില്‍ സയന്‍സ് ക്ലബിന്‍റെ യോഗം ചേര്‍ന്നു . ഈ വര്‍ഷത്തെ ക്ലബ് ഉത്ഘാടനം ഒരു പരീക്ഷത്തിലൂടെ ആയിരുന്നു .തുടര്‍ന്ന് ക്ലബിന്‍റെ ഭാരവാഹികളെ തെരഞ്ഞെടുത്തു .പ്രസിഡന്റ് ആയി അജയ് ജോസഫിനെയും സെക്രട്ടറി ആയി അലീന സണ്ണിയും .വൈസ് പ്രസിഡന്റ് ആയി ഡനിന്‍ കുര്യനും ജോയിന്റ്‌ സെക്രട്ടറി ആയി അല്‍ന സണ്ണിയെയും തെരഞ്ഞെടുത്തു . എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകള്‍ കൂടുകയും പുതിയ കാര്യങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നു.
വിദ്യാർത്ഥികളിൽ ശാസ്ത്രത്തിൻറെ അറിവുകൾ പകർന്നു നൽകുവാനായി ലൈല ടീച്ചറുടെയും ഷെറിൻ ടീച്ചറുടെയും ആഭിമുഖ്യത്തിൽ സയൻസ് ക്ലബിൻറെ യോഗം ചേർന്നു . ഈ വർഷത്തെ ക്ലബ് ഉത്ഘാടനം ഒരു പരീക്ഷത്തിലൂടെ ആയിരുന്നു .തുടർന്ന് ക്ലബിൻറെ ഭാരവാഹികളെ തെരഞ്ഞെടുത്തു .പ്രസിഡന്റ് ആയി അജയ് ജോസഫിനെയും സെക്രട്ടറി ആയി അലീന സണ്ണിയും .വൈസ് പ്രസിഡന്റ് ആയി ഡനിൻ കുര്യനും ജോയിന്റ്‌ സെക്രട്ടറി ആയി അൽന സണ്ണിയെയും തെരഞ്ഞെടുത്തു . എല്ലാ ആഴ്ച്ചയിലും മീറ്റിങ്ങുകൾ കൂടുകയും പുതിയ കാര്യങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്നു.
 
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/405980" എന്ന താളിൽനിന്ന് ശേഖരിച്ചത്