"ബി വി ജെ എം എച്ച് എസ് പെരുമ്പടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 7: | വരി 7: | ||
| സ്ഥലപ്പേര്=പെരുമ്പടവ് ] | | സ്ഥലപ്പേര്=പെരുമ്പടവ് ] | ||
| വിദ്യാഭ്യാസ ജില്ല= കണ്ണര്‍ | | വിദ്യാഭ്യാസ ജില്ല= കണ്ണര്‍ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണര്‍ | ||
| സ്കൂള്‍ കോഡ്= 13050 | | സ്കൂള്‍ കോഡ്= 13050 | ||
| സ്ഥാപിതദിവസം=03 | | സ്ഥാപിതദിവസം=03 | ||
| വരി 26: | വരി 26: | ||
| പഠന വിഭാഗങ്ങള്‍3= - | | പഠന വിഭാഗങ്ങള്‍3= - | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 130 | | ആൺകുട്ടികളുടെ എണ്ണം= 130 -> | ||
| പെൺകുട്ടികളുടെ എണ്ണം= 200 | | പെൺകുട്ടികളുടെ എണ്ണം= 200 > | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 330 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 330 .> | ||
| അദ്ധ്യാപകരുടെ എണ്ണം=12 | | അദ്ധ്യാപകരുടെ എണ്ണം=12 > | ||
| പ്രധാന അദ്ധ്യാപകന്‍= അഗസ്റ്റ്യന് കെ. ജെ | | പ്രധാന അദ്ധ്യാപകന്‍= അഗസ്റ്റ്യന് കെ. ജെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജോണ് തെക്കെക്കര | | പി.ടി.ഏ. പ്രസിഡണ്ട്= ജോണ് തെക്കെക്കര | ||
04:31, 6 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| ബി വി ജെ എം എച്ച് എസ് പെരുമ്പടവ് | |
|---|---|
| വിലാസം | |
പെരുമ്പടവ് ] കണ്ണര്‍ ജില്ല | |
| സ്ഥാപിതം | 03 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണര്‍ |
| വിദ്യാഭ്യാസ ജില്ല | കണ്ണര്‍ |
| അവസാനം തിരുത്തിയത് | |
| 06-12-2009 | Bvjmhsperumpadavu |
തളിപ്പരമ്പില് നിന്നും 25 കിലോമീറ്റര് അകലെ പെരുമ്പടവിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബിഷപ്പ് വള്ളോപ്പള്ളി ജെ എം എച്ച് എസ്സ് '. തലശ്ശെരി അതിരൂപതയുടെ പ്രഥമ മെത്രാന് മാര് സെബാസ്റ്റ്യന് വള്ളോപ്പള്ളി തിരുമേനിയുടെ മെത്രാഭിഷേക രജത ജൂബിലി സ്മാരകമായി 19882ല് ഈ വിദ്യാലയം സ്ഥാപിതമായി.
ചരിത്രം
തലശ്ശെരി അതിരൂപതയുടെ പ്രഥമ മെത്രാന് മാര് സെബാസ്റ്റ്യന് വള്ളോപ്പള്ളി തിരുമേനിയുടെ മെത്രാഭിഷേക രജത ജൂബിലി സ്മാരകമായി 19882ല് ഈ വിദ്യാലയം സ്ഥാപിതമായി. അന്നത്തെ ഇടവക വികാരി ബഹുമാവപ്പെട്ട മുള്ളന്മട അച്ചന്റെയും നാട്ടുകാരുടെയും അക്ഷീണ പരിശ്രമ ഫലമായി 1982 ജൂണ് 3 നു ഈ വിദ്യാലയം പ്രവര്ത്തന മാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി12 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ സ്മാര്ട്ട് ക്ളാസ് റൂമും കമ്പ്യുട്ടര്‍ ലാബുകളുമുണ്ട്. ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ് ക്രോസ്
- എ .ഡി.എസ് .യു
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോര്പ്പറേറ്റ് മാനേജ്മെന്റാണ് ഇതിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 26 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ. സി ജേക്കബ് എം. കെ .മാത്യു പി.വിയ ചാക്കോ ടി .സി തോമസ് ജോസഫ് മാത്യു ലൂക്കാച്ചന് തോമസ് വി,ടി തോമസ് പി. എല് .ജോണ് പി. എ .ബേബി
,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ. സി . ലേഖ -----ലോക വനിതാ ബോക്സിങ്ങില് സ്വര്ണമെഡല് നേടി ലോക ചാമ്പ്യന് പട്ടം കരസ്ഥമാക്കി.
- ==വഴികാട്ടി== തളിപ്പരമ്പില് നിന്നും 25 കിലോമീറ്റര് അകലെ പെരുമ്പടവില് സ്ഥിതി ചെയ്യുന്നു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="12.078855" lon="75.355568" zoom="15" width="350" height="350" selector="no" controls="none">11.071469, 76.077017, MMET HS Melmuri12.074071, 75.372047, perumpadave highschool25 km away from taliparamba12.050569, 75.362177, Perumpadavu HS25 KM FROM TALIPARAMBA12.071427, 75.352864googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
</googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.