"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 17: | വരി 17: | ||
പ്രമാണം:26085-Anti Drug Awareness Class -1-2025.resized.jpg|alt= | പ്രമാണം:26085-Anti Drug Awareness Class -1-2025.resized.jpg|alt= | ||
പ്രമാണം:26085-Anti Drug Awareness Class-2-2025.resized.jpg|26085-Anti Drug Awareness Class-2025 | പ്രമാണം:26085-Anti Drug Awareness Class-2-2025.resized.jpg|26085-Anti Drug Awareness Class-2025 | ||
</gallery> | </gallery> | ||
=== '''ആദരവ്''' === | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മനോഹരമായി മാപ്പിളപ്പാട്ടുകൾ ആലപിക്കുന്ന കാഴ്ച പരിമിതിയുള്ള അഫാൻ എന്ന വിദ്യാർത്ഥിയെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചപ്പോൾ. സ്കൂൾ മാനേജർ അബ്ദുൽ സിയാദ്, ഹെഡ്മിസ്ട്രസ്സ് ഷൈൻ, മഹാരാജാസ് കോളേജ് റിട്ടയേഡ് പ്രൊഫസർ മുസ്തഫ തുടങ്ങിയവർ ചേർന്നാണ് ആദരവ് നൽകിയത്. | ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മനോഹരമായി മാപ്പിളപ്പാട്ടുകൾ ആലപിക്കുന്ന കാഴ്ച പരിമിതിയുള്ള അഫാൻ എന്ന വിദ്യാർത്ഥിയെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചപ്പോൾ. സ്കൂൾ മാനേജർ അബ്ദുൽ സിയാദ്, ഹെഡ്മിസ്ട്രസ്സ് ഷൈൻ, മഹാരാജാസ് കോളേജ് റിട്ടയേഡ് പ്രൊഫസർ മുസ്തഫ തുടങ്ങിയവർ ചേർന്നാണ് ആദരവ് നൽകിയത്. | ||
21:42, 1 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
2025-26 അധ്യായന വർഷം
കുട്ടികൾക്ക് സാമൂഹ്യ ശാസ്ത്രത്തിൽ താൽപര്യം ജനിപ്പിക്കുന്നതിനും അവരുടെ ഒഴിവ് സമയങ്ങളെ പ്രയോജനപ്പെടുത്തി ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അതിലൂടെ സമൂഹ നന്മയിലേക്ക് വഴുതിരിക്കുന്നതിനും അങ്ങനെ ദേശസ്നേഹം, അച്ചടക്കം, സംസ്കാരം എന്നീ മൂല്യങ്ങൾ ഉള്ളവരാക്കി വളർത്തി കൊണ്ടുവരാനുള്ള പരിശ്രമമാണ് സോഷ്യൽ സയൻസ് ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നത്.
ക്ലബ്ബ് രൂപീകരണം
2025-26 അധ്യായന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ രൂപീകരണം നടക്കുകയുണ്ടായി. അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്ന രീതിയിലാണ് രൂപീകരണം നടത്തിയിട്ടുള്ളത്. 7,8,9,10 ക്ലാസുകളിലെ കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 3-6-2025 ചൊവ്വാഴ്ച സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. സ്കൂളിലെ അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ക്ലാസ്സ് നടന്നത്. എക്സൈസ് ഡിപ്പാർട്ട്മെൻറ് ഇൻസ്പെക്ടർ ജയരാജ് സാറാണ് ബോധവൽക്കരണ ക്ലാസ് നയിച്ചത്.
-
-
-
26085-Anti Drug Awareness Class-2025
ആദരവ്
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മനോഹരമായി മാപ്പിളപ്പാട്ടുകൾ ആലപിക്കുന്ന കാഴ്ച പരിമിതിയുള്ള അഫാൻ എന്ന വിദ്യാർത്ഥിയെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചപ്പോൾ. സ്കൂൾ മാനേജർ അബ്ദുൽ സിയാദ്, ഹെഡ്മിസ്ട്രസ്സ് ഷൈൻ, മഹാരാജാസ് കോളേജ് റിട്ടയേഡ് പ്രൊഫസർ മുസ്തഫ തുടങ്ങിയവർ ചേർന്നാണ് ആദരവ് നൽകിയത്.