ജി.എച്ച്.എസ്.തേനാരി/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
22:55, 19 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ→നല്ല പാഠം പ്രവർത്തനം
| വരി 186: | വരി 186: | ||
പേവിഷബാധയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ എലപ്പുളളി താലൂക്ക് ഹോസ്പിറ്റിനു കീഴിലെ ജെ.പി.എച്ച്.ഐ. ശ്രീമതി.രമ്യ ക്ലാസെടുത്തു. കൂടാതെ കുട്ടികൾ പേ വിഷബാധക്കെതിരെ പ്രതിഞ്ജയെടുത്തു. | പേവിഷബാധയെ കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ എലപ്പുളളി താലൂക്ക് ഹോസ്പിറ്റിനു കീഴിലെ ജെ.പി.എച്ച്.ഐ. ശ്രീമതി.രമ്യ ക്ലാസെടുത്തു. കൂടാതെ കുട്ടികൾ പേ വിഷബാധക്കെതിരെ പ്രതിഞ്ജയെടുത്തു. | ||
03.07.2025 | |||
കൌമാരകാല പോഷകാഹാരം | |||
കൌമാരകാലത്ത് ശ്രദ്ധിക്കേണ്ട ആഹാര രീതികളെ കുറിച്ചും ആരോഗ്യത്തെ കുറിച്ചും ഹെൽത്ത് ഡിപ്പാർട്ട്മെൻറിൽ നിന്ന് ബിജു സാർ ക്ലാസെടുത്തു. | |||
15.07.2025 | |||
== വിജയോത്സവം == | |||
സ്കൂൾ തല വിജയോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ബിനു അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പത്താം ക്ലാസ് വിജയികൾക്കും എൽ.എസ്.എസ്, യു.എസ്.എസ്. വിജയികൾക്കും സമ്മാന വിതരണം നടത്തി. പ്രസ്തുത പരിപാടിയിൽ എച്ച്.എം.ശ്രീമതി .ജയശ്രീ ടീച്ചർ സ്വാഗതം പറഞ്ഞു.പി .ടി.എ പ്രസിഡൻറ് സുരേഷ് അധ്യക്ഷനായി.ജില്ലാ വിദ്യാഭ്യാസ സൻറാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.മിനി മുരളി, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശീ.സുനിൽകുമാർ ,ജില്ലാ വിദ്യാഭ്യാസ സൻറാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.രാജകുമാരി എന്നിവർ സന്നിഹിതരായിരുന്നു. | |||