ഉള്ളടക്കത്തിലേക്ക് പോവുക

"എസ് കെ എ യു.പി.എസ് കൊടിയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sabeelpk (സംവാദം | സംഭാവനകൾ)
Sabeelpk (സംവാദം | സംഭാവനകൾ)
വരി 175: വരി 175:


32 ABDUL MAJEED  M
32 ABDUL MAJEED  M
33  MUHAMMED SABIQUE E
34 ANJU PARWIN


==ക്ളബുകൾ==
==ക്ളബുകൾ==

13:34, 30 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് കെ എ യു.പി.എസ് കൊടിയത്തൂർ
കോഡുകൾ
സ്കൂൾ കോഡ്47338 (സമേതം)
അവസാനം തിരുത്തിയത്
30-06-2025Sabeelpk




ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര ഗ്രാമമായ കൊടിയത്തൂർ പഞ്ചായത്തിലെ സൗത്ത് കൊടിയത്തൂരിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .പ്രബുദ്ധമായ വിദ്യാഭ്യാസ പാരമ്പര്യമുള്ള കൊടിയത്തൂരിലെ അന്നത്തെ കാരണവന്മാരുടെ ഉൾകാഴ്ചയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായി 1959 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ആയിരക്കണക്കിന് കുട്ടികൾക്ക് അറിവിൻറെ ആദ്യാക്ഷരം പകർന്നുനൽകി ഇന്നും തലയുയർത്തി നില്കുന്നു .കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റത്തിനു തുടക്കം കുറിച്ച ശ്രീ .ജോസെഫ് മുണ്ടശ്ശേരി മാസ്റ്ററുടെ കാലത്താണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത് .read more...

ഭൗതികസൗകരൃങ്ങൾ

ക്ലാസ് റൂം 36 ,ഓഫീസ് റൂം ,സ്റ്റാഫ് റൂം ,ഡിജിറ്റലൈസ്‌ഡ്‌ ക്ലാസ്സ്‌റൂം-5 ,ലൈബ്രറി ,ലാബ് ,അടുക്കള,സ്റ്റോർ റൂം ,സ്‌കൂൾ ബസ് .

മികവുകൾ

ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ -ഒന്ന് മുതൽ ഏഴു വരെ .പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു പ്രത്യേക പരിശീലനം -എൽ എസ എസ -യു എസ എസ തീവ്ര പശിശീലന പരിപാടി.

ദിനാചരണങ്ങൾ

ജൂൺ -05 ലോക പരിസ്ഥിതി ദിനം

ജൂൺ -12  ബാലവേല വിരുദ്ധ ദിനം

ജൂൺ -19  വായന ദിനം

ജൂലൈ -11 ജനസംഖ്യ ദിനം

ജൂലൈ -21 ചാന്ദ്ര  ദിനം

ഓഗസ്റ്റ് -6 ഹിരോഷിമ ദിനം

ഓഗസ്റ്റ് -9 നാഗസാക്കി ദിനം

ഓഗസ്റ്റ് -15 സ്വാതത്ര്യ ദിനം

സെപ്തംബർ -05 അധ്യാപക ദിനം

സെപ്തംബർ -16 ഓസോൺ ദിനം

ഒക്ടോബർ -02 ഗാന്ധി ജയന്തി

ഒക്ടോബർ -15  ലോക വിദ്യാർത്ഥി ദിനം

നവംബർ -01 കേരള പിറവി ദിനം

നവംബർ -09 ലോക ഉറുദു ദിനം

നവംബർ -11 ദേശീയ വിദ്യാഭ്യാസ ദിനം

ഡിസംബർ -10 ദേശീയ മനുഷ്യാവകാശ ദിനം

ഡിസംബർ -18 അന്താരാഷ്ട്ര അറബി ഭാഷ ദിനം

ജനുവരി -26 റിപ്പബ്ലിക്ക് ദിനം

അദ്ധ്യാപകർ

1 MAMMED KUTTY PP

2 AHAMMED BASHEER C K

3 BENASEERA T

4 MUJEEBURAHIMAN PC

5 AYISHA K

6 MUJEEB RAHMAN K

7 VASEETHA V

8 ABDUSALIM P T

9 MUHAMMED PALLITHODIKA

10 UMMER KOYA T C

11 ZAKKARIYA KK

12 DINESH NATTIKALLUNGAL

13 FIROSE ABDULLA P K

14 SHAREENA E

15 SABEEL PK

16 ABDUL NASEER M

17 ABDUSSAMAD TK

18 HAJARA OP

19 SHABANA CA

20 SHAHANAS PP

21 HASEENA V

22 NASEELA TN

23 FASEELA CK

24 SHAMIL RABAH K

25 MUHAMMED O

26 SAJITHA TK

27 MOHAMMED RIYAS C K

28 SHAHUL HAMEED N

29 SHABNA AMINAKUTTY C

30 FABIDA P C

31 SREEJITH V

32 ABDUL MAJEED  M

33 MUHAMMED SABIQUE E

34 ANJU PARWIN

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map