"ജി എൽ പി സ്ക്കൂൾ പാണപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1924 ല്‍ കച്ചേരിരിക്കടവില് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന് കീഴില്‍ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടില്‍ രാമന്‍വൈദ്യര്‍,ഗോപുരത്തില്‍ രാമപൊതുവാള്,പുതിയവീട്ടില്‍ചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വാടകകെട്ടിടത്തിലാണ് സ്കൂളിന്റെ ആരംഭം. 1968 ല്‍ സ്കൂളിനായി ഒരു പുതിയ കെട്ടിടം ആരംഭിക്കുന്നതിന്സ്ഥലം ആവശ്യപ്പെട്ടുകൊണ്ടു വന്ന നിര്‍ദേശം ഫലപ്രദമായില്ല.1970-71 വര്‍ഷത്തില്‍ കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ ഒരേക്കര്‍ സ്ഥലം പരേതനായ ശ്രീ പരത്തി ചന്തന്‍കുട്ടി സൗജന്യമായി സര്‍ക്കാറിലേക്ക് വിട്ടുകൊടുത്തു.1973 ല്‍ സ്കൂള്‍ നിര്‍മാണക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും 1977-78ല്‍ സ്കൂളിന് സ്വന്തമായി കെട്ടിടവും കിണറും പണിതീര്‍ത്ത് വാടകകെട്ടിടത്തില് നിന്നും ഇന്ന് കാണുന്ന സ്കൂള്‍ കോമ്പൌണ്ടിലേക്ക് പ്രവര്‍ത്തനം മാറ്റി | 1924 ല്‍ കച്ചേരിരിക്കടവില് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന് കീഴില്‍ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടില്‍ രാമന്‍വൈദ്യര്‍,ഗോപുരത്തില്‍ രാമപൊതുവാള്,പുതിയവീട്ടില്‍ചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വാടകകെട്ടിടത്തിലാണ് സ്കൂളിന്റെ ആരംഭം. 1968 ല്‍ സ്കൂളിനായി ഒരു പുതിയ കെട്ടിടം ആരംഭിക്കുന്നതിന്സ്ഥലം ആവശ്യപ്പെട്ടുകൊണ്ടു വന്ന നിര്‍ദേശം ഫലപ്രദമായില്ല.1970-71 വര്‍ഷത്തില്‍ കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ ഒരേക്കര്‍ സ്ഥലം പരേതനായ ശ്രീ പരത്തി ചന്തന്‍കുട്ടി സൗജന്യമായി സര്‍ക്കാറിലേക്ക് വിട്ടുകൊടുത്തു.1973 ല്‍ സ്കൂള്‍ നിര്‍മാണക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും 1977-78ല്‍ സ്കൂളിന് സ്വന്തമായി കെട്ടിടവും കിണറും പണിതീര്‍ത്ത് വാടകകെട്ടിടത്തില് നിന്നും ഇന്ന് കാണുന്ന സ്കൂള്‍ കോമ്പൌണ്ടിലേക്ക് പ്രവര്‍ത്തനം മാറ്റി | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
12:43, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി എൽ പി സ്ക്കൂൾ പാണപ്പുഴ | |
---|---|
വിലാസം | |
പാണപ്പുഴ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 13518 |
ചരിത്രം
1924 ല്‍ കച്ചേരിരിക്കടവില് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന് കീഴില്‍ ഉറവങ്കര ക്ഷേത്രത്തിനടുത്തായി പുതിയവീട്ടില്‍ രാമന്‍വൈദ്യര്‍,ഗോപുരത്തില്‍ രാമപൊതുവാള്,പുതിയവീട്ടില്‍ചെമ്മരത്തി എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വാടകകെട്ടിടത്തിലാണ് സ്കൂളിന്റെ ആരംഭം. 1968 ല്‍ സ്കൂളിനായി ഒരു പുതിയ കെട്ടിടം ആരംഭിക്കുന്നതിന്സ്ഥലം ആവശ്യപ്പെട്ടുകൊണ്ടു വന്ന നിര്‍ദേശം ഫലപ്രദമായില്ല.1970-71 വര്‍ഷത്തില്‍ കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ ഒരേക്കര്‍ സ്ഥലം പരേതനായ ശ്രീ പരത്തി ചന്തന്‍കുട്ടി സൗജന്യമായി സര്‍ക്കാറിലേക്ക് വിട്ടുകൊടുത്തു.1973 ല്‍ സ്കൂള്‍ നിര്‍മാണക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും 1977-78ല്‍ സ്കൂളിന് സ്വന്തമായി കെട്ടിടവും കിണറും പണിതീര്‍ത്ത് വാടകകെട്ടിടത്തില് നിന്നും ഇന്ന് കാണുന്ന സ്കൂള്‍ കോമ്പൌണ്ടിലേക്ക് പ്രവര്‍ത്തനം മാറ്റി