ഉള്ളടക്കത്തിലേക്ക് പോവുക

"ടെക്നിക്കൽ ഹൈസ്കൂൾ കുളത്തൂപ്പുഴ/ഗണിത ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40501 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
40501 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 6: വരി 6:
16 -6 -2025 തിങ്കളാഴ്ച  2025- 26 വർഷത്തെ ഗണിത ക്ലബ് രൂപീകൃതമായി. ജൂൺ 19 പാസ്കൽ ദിനത്തോടനുബന്ധിച്ച് ഗണിത ക്വിസ് കോമ്പറ്റീഷൻ നടന്നു. ഗണിത ക്ലബ്ബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം 25 -6 -2025 ബുധനാഴ്ച നടന്നു. സ്കൂൾ സൂപ്രണ്ട് ശ്രീ അനിൽകുമാർ ബി  ഗണിത ക്ലബ്ബ്  ഉദ്ഘാടനം ചെയ്തു. അന്നേദിവസം സ്പെഷ്യൽ ഗണിത അസംബ്ലി നടന്നു. കൂടാതെ എൻജിനീയറിങ് ഇൻസ്ട്രക്ടറായ ശ്രീ ഹക്കിം എസ് കുട്ടികൾക്ക് ഗണിത സന്ദേശം  നൽകി. കൂടാതെ കഴിഞ്ഞ ദിവസം നടന്ന ക്വിസ് കോമ്പറ്റീഷനിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനദാനവും നടന്നു. സ്കൂൾ ഗണിത ക്ലബ്ബ് കൺവീനർ ശ്രീമതി എലിസബത്ത് തോമസ് നന്ദി അറിയിച്ചു.

[[പ്രമാണം:WhatsApp Image 2025-06-27 at 4.47.37 PM.jpg|left|312x312ബിന്ദു]][[പ്രമാണം:WhatsApp Image 2025-06-27 at 4.47.38 PM.jpg|center|312x312ബിന്ദു]]
 
[[പ്രമാണം:WhatsApp Image 2025-06-27 at 4.47.39 PM.jpg|center|306x306px]]
[[പ്രമാണം:WhatsApp Image 2025-06-27 at 4.47.37 PM.jpg|left|438x438px]]
[[പ്രമാണം:WhatsApp Image 2025-06-27 at 4.47.39 PM.jpg|center]]
[[പ്രമാണം:WhatsApp Image 2025-06-27 at 4.47.38 PM.jpg|center]]

20:47, 29 ജൂൺ 2025-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ഗണിത ക്ലബ് രൂപീകൃതമായി