"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
വരി 21: വരി 21:


സ്കൂളിലേക്ക് പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ വ്യക്തിവിവരങ്ങൾ സംസ്ഥാനത്തെ സ്കൂളുകളുടെ ഓൺലൈൻ ഡാറ്റാബേസ് പ്ലാറ്റ് ഫോമായ സമ്പൂർണ്ണയിൽ അപ്ഡേറ്റ് ചെയ്യുന്ന ശ്രമകരമായ ജോലി 5 ദിവസം കൊണ്ട് പൂർത്തികരിച്ച് വിസ്മയമാവുകയാണ് പി.പി.ടി.എം. വൈ എച്ച്. എസ്. എസിലെ ടീം ലിറ്റിൽകൈറ്റ്സ്..   
സ്കൂളിലേക്ക് പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ വ്യക്തിവിവരങ്ങൾ സംസ്ഥാനത്തെ സ്കൂളുകളുടെ ഓൺലൈൻ ഡാറ്റാബേസ് പ്ലാറ്റ് ഫോമായ സമ്പൂർണ്ണയിൽ അപ്ഡേറ്റ് ചെയ്യുന്ന ശ്രമകരമായ ജോലി 5 ദിവസം കൊണ്ട് പൂർത്തികരിച്ച് വിസ്മയമാവുകയാണ് പി.പി.ടി.എം. വൈ എച്ച്. എസ്. എസിലെ ടീം ലിറ്റിൽകൈറ്റ്സ്..   
[[പ്രമാണം:Drcmlp-lk_10.jpg|ലഘുചിത്രം|293x293ബിന്ദു]]
സ്കൂളിലേക്ക് പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ വ്യക്തിവിവരങ്ങൾ സംസ്ഥാനത്തെ സ്കൂളുകളുടെ ഓൺലൈൻ ഡാറ്റാബേസ് പ്ലാറ്റ് ഫോമായ സമ്പൂർണ്ണയിൽ അപ്ഡേറ്റ് ചെയ്യുന്ന ശ്രമകരമായ ജോലി 5 ദിവസം കൊണ്ട് പൂർത്തികരിച്ച് വിസ്മയമാവുകയാണ് പി.പി.ടി.എം. വൈ എച്ച്. എസ്. എസിലെ ടീം ലിറ്റിൽകൈറ്റ്സ്.
പുതിയ അധ്യയന വർഷം അഭൂത പൂർവ്വമായ ഒഴുക്കാണ് സ്കൂൾ അഡ്മിഷനിൽ കണ്ടത്. 1500 ഓളം വിദ്യാർത്ഥികളാണ് ഈ വർഷം സ്കൂളിൽ പ്രവേശനം നേടിയത്. ഈ വിദ്യാർത്ഥികളുടെ മുഴുവൻ വ്യക്തിഗത വിവരങ്ങൾ സമ്പൂർണ്ണയിൽ അപ്ഡേറ്റ് ചെയ്താൽ മാത്രമേ ക്ലാസുകൾ തിരിച്ച് പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സുഗമമായ രീതിയിൽ മുന്നോട്ട് പോവുകയുള്ളൂ. കേവലം 5 ദിവസം കൊണ്ട് 10 ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വീതം സ്കൂളിൽ ഒരുമിച്ചിരുന്നാണ് ഈ ശ്രമകരമായ ജോലി തീർത്തത്. [[പ്രമാണം:Drcmlp-lk_11.jpg|ലഘുചിത്രം|293x293ബിന്ദു]]
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ കൈകാര്യം ചെയ്യാൻ ലിറ്റിൽ കൈറ്റ്സിലൂടെ ലഭിക്കുന്ന പരിശീലനമാണ് ഇത്തരമൊരു നേട്ടത്തിന് തങ്ങളെ പ്രാപ്തരാക്കിയത് എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു.
വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ആയത് കൊണ്ട് തന്നെ വളരെ സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഓരോ ഫയലും എന്നത് കൃത്യമായി ഉൾക്കൊണ്ട് തന്നെയാണ് വിദ്യാർത്ഥികൾ ഈ മഹത്തായ നേട്ടം കൈവരിച്ചിരിക്കുന്നത്.
വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് കാരണം സ്കൂളിൽ അഡ്മിഷൻ ക്ലോസ് ചെയ്യേണ്ട സാഹചര്യം വരെ ഉണ്ടായി എന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളുടെ സമയോചിത ഇടപെടൽ കാരണം ഓൺലൈൻ അപ്ഡേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുഗമമായി നടത്താൻ കഴിഞ്ഞതിന് ഹെഡ്മാസ്റ്റർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
|}
|}


== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==