"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 12: | വരി 12: | ||
കോടോത്ത് : 2025-ലെ വായനാദിനം കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ഒരുക്കിയ പരിപാടിയിൽ ശ്രീ നിർമ്മൽ കാടകം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രത്യേക അസംബ്ലി, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, ക്വിസ് മത്സരം എന്നിവയും നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പരിപാടിക്ക് കൺവീനർ അബ്ദുൾ റഹീം കെ ടി കെ നേതൃത്വം നൽകി | കോടോത്ത് : 2025-ലെ വായനാദിനം കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ഒരുക്കിയ പരിപാടിയിൽ ശ്രീ നിർമ്മൽ കാടകം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രത്യേക അസംബ്ലി, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, ക്വിസ് മത്സരം എന്നിവയും നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പരിപാടിക്ക് കൺവീനർ അബ്ദുൾ റഹീം കെ ടി കെ നേതൃത്വം നൽകി | ||
== ഡോക്ടർ അംബേദ്കർ ഗവ. എച്ച്.എസ്.എസ്. കോടോത്ത്: വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചിത്രരചനാ മത്സരം == | |||
കോടോത്ത്: ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മികച്ച ചിത്രകാരനെ തിരഞ്ഞെടുക്കുന്നതിനായുള്ള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. | |||
വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദി ഈ പരിപാടിക്ക് രൂപം നൽകിയത്. സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ ചിത്രരചനാ വൈഭവം പ്രദർശിപ്പിച്ച് മത്സരത്തിൽ പങ്കെടുത്തു. | |||
വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ അബ്ദുറഹീം കെ.ടി.കെ പ്രോഗ്രാമിന് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ വിജയിച്ചവരെ പിന്നീട് പ്രഖ്യാപിക്കും. | |||
[[പ്രമാണം:12058 VIDYARANGAM DRAWING.2.jpg|thumb| '''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചിത്രരചനാ മത്സരം''']] | |||
21:50, 29 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
വിദ്യാരംഗം കലാസാഹിത്യവേദി - കൺവീനർ
-
അദ്ബുൽ റഹീം കെ ടി കെ
കോടോത്ത് സ്കൂളിൽ വായനാദിനം; ക്ലബ്ബുകൾക്ക് തുടക്കമായി
കോടോത്ത് : 2025-ലെ വായനാദിനം കോടോത്ത് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ഒരുക്കിയ പരിപാടിയിൽ ശ്രീ നിർമ്മൽ കാടകം ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രത്യേക അസംബ്ലി, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, പ്രതിജ്ഞ, ക്വിസ് മത്സരം എന്നിവയും നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പരിപാടിക്ക് കൺവീനർ അബ്ദുൾ റഹീം കെ ടി കെ നേതൃത്വം നൽകി
ഡോക്ടർ അംബേദ്കർ ഗവ. എച്ച്.എസ്.എസ്. കോടോത്ത്: വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചിത്രരചനാ മത്സരം
കോടോത്ത്: ഡോക്ടർ അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ മികച്ച ചിത്രകാരനെ തിരഞ്ഞെടുക്കുന്നതിനായുള്ള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദി ഈ പരിപാടിക്ക് രൂപം നൽകിയത്. സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ തങ്ങളുടെ ചിത്രരചനാ വൈഭവം പ്രദർശിപ്പിച്ച് മത്സരത്തിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ അബ്ദുറഹീം കെ.ടി.കെ പ്രോഗ്രാമിന് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ വിജയിച്ചവരെ പിന്നീട് പ്രഖ്യാപിക്കും.
