"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 31: | വരി 31: | ||
== '''ലഹരിവിരുദ്ധ ദിനം''' == | == '''ലഹരിവിരുദ്ധ ദിനം''' == | ||
അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഗവ:പത്തിയൂർ പഞ്ചായത്ത് ഹൈസ്ക്കൂളും അമൃത L - മാർട്ടും സംയുക്തമായി കൂട്ടയോട്ടം 'മെഗാ മാരത്തോൺ - 2025 ' സംഘടിപ്പിച്ചു. | ലോക ലഹരി വിരുദ്ധ ദിനത്തിൽ പത്തിയൂർ പഞ്ചായത്ത് ഹൈസ്കൂളിനെ സമ്പൂർണ്ണ പുകയില വിരുദ്ധ വിദ്യാലയമായി ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ കെ ജി സന്തോഷ് പ്രഖ്യാപിച്ചു.അന്താരാഷ്ട്ര ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഗവ:പത്തിയൂർ പഞ്ചായത്ത് ഹൈസ്ക്കൂളും അമൃത L - മാർട്ടും സംയുക്തമായി കൂട്ടയോട്ടം 'മെഗാ മാരത്തോൺ - 2025 ' സംഘടിപ്പിച്ചു. | ||
സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണ പരിപാടി പത്തിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൽ.ഉഷ ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ SMC ചെയർമാൻ ജി.ഹരികുമാർ അധ്യക്ഷനായി. പ്രഥമാധ്യാപിക ഡാർലി പോൾ സ്വാഗതം പറഞ്ഞു. | സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ലഹരി വിരുദ്ധ ദിനാചരണ പരിപാടി പത്തിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൽ.ഉഷ ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ SMC ചെയർമാൻ ജി.ഹരികുമാർ അധ്യക്ഷനായി. പ്രഥമാധ്യാപിക ഡാർലി പോൾ സ്വാഗതം പറഞ്ഞു. | ||