"പഞ്ചായത്ത് എച്ച് എസ് പത്തിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
report |
|||
| വരി 3: | വരി 3: | ||
SMC ചെയർമാൻ ശ്രീ.ജി.ഹരികുമാർ അദ്ധ്യക്ഷനായി. പ്രഥമാധ്യാപിക ശ്രീമതി. ഡാർലി പോൾ സ്വാഗതം പറഞ്ഞു. SMC വൈസ് ചെയർമാൻ ശ്രീ. വിശ്വലാൽ ,ബീന.കെ. എന്നിവർ ആശംസകൾ നേർന്നു.ചടങ്ങിൽ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 21 വിദ്യാർത്ഥികളെ അനുമോദിച്ചു.കൂടാതെ USS ,NMMSE സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.തുടർന്ന് കരീലക്കുള്ളര പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ.നിസാർ പൊന്നാരത്ത് വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും ലഹരി വിരുദ്ധ ബോധവല്ക്കരണക്ലാസ് നടത്തി.സ്ക്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും പായസവിതരണം നടത്തി.ചടങ്ങിന് സീനിയർ അസിസ്റ്റൻ്റ് സിമ്മി.കെ.എൽ നന്ദി രേഖപ്പെടുത്തി. | SMC ചെയർമാൻ ശ്രീ.ജി.ഹരികുമാർ അദ്ധ്യക്ഷനായി. പ്രഥമാധ്യാപിക ശ്രീമതി. ഡാർലി പോൾ സ്വാഗതം പറഞ്ഞു. SMC വൈസ് ചെയർമാൻ ശ്രീ. വിശ്വലാൽ ,ബീന.കെ. എന്നിവർ ആശംസകൾ നേർന്നു.ചടങ്ങിൽ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ 21 വിദ്യാർത്ഥികളെ അനുമോദിച്ചു.കൂടാതെ USS ,NMMSE സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.തുടർന്ന് കരീലക്കുള്ളര പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ.നിസാർ പൊന്നാരത്ത് വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും ലഹരി വിരുദ്ധ ബോധവല്ക്കരണക്ലാസ് നടത്തി.സ്ക്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും പായസവിതരണം നടത്തി.ചടങ്ങിന് സീനിയർ അസിസ്റ്റൻ്റ് സിമ്മി.കെ.എൽ നന്ദി രേഖപ്പെടുത്തി. | ||
മാതൃഭൂമിയും കോമച്ചേത്ത് രാമചന്ദ്രൻ നായരുടെ സ്മരണാർത്ഥം കുടുംബാംഗങ്ങളും ചേർന്ന് നടപ്പാക്കുന്ന മധുരം മലയാളം പദ്ധതി സാമൂഹിക പ്രവർത്തകൻ ശ്രീ പ്രഭാഷ് പാലാഴി എച്ച് എം ഡാർലി പോളിന് നൽകി ഉദ്ഘാടനം ചെയ്തു .എസ് എം സി വൈസ് ചെയർമാൻ എസ് വിശ്വലാൽ, പത്തിയൂർ വിശ്വൻ രാമാനന്ദൻ എന്നിവർ പങ്കെടുത്തു. | |||
== '''പരിസ്ഥിതിദിനാഘോഷം''' == | == '''പരിസ്ഥിതിദിനാഘോഷം''' == | ||