"എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

282862 (സംവാദം | സംഭാവനകൾ)
No edit summary
282862 (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
2025-26 അധ്യായന വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ രൂപീകരണം നടക്കുകയുണ്ടായി. അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്ന രീതിയിലാണ് രൂപീകരണം നടത്തിയിട്ടുള്ളത്. 7,8,9,10 ക്ലാസുകളിലെ കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

[[പ്രമാണം:26085-Social Science Club 2025-26.jpg|ലഘുചിത്രം|Social Science Club Members 2025-26]]
[[പ്രമാണം:26085-Social Science Club 2025-26.jpg|ലഘുചിത്രം|Social Science Club Members 2025-26]]
=== '''ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്''' ===
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 3-6-2025 ചൊവ്വാഴ്ച സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ  ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി.  സ്കൂളിലെ അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ  മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ക്ലാസ്സ് നടന്നത്.  എക്സൈസ് ഡിപ്പാർട്ട്മെൻറ് ഇൻസ്പെക്ടർ ജയരാജ് സാറാണ് ബോധവൽക്കരണ ക്ലാസ് നയിച്ചത്.