"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47453 (സംവാദം | സംഭാവനകൾ)
47453 (സംവാദം | സംഭാവനകൾ)
വരി 37: വരി 37:
       20-6-2025 ന് ക്ലാസ്സ് തല വായനാമത്സരം നടന്നു.ഒന്നാം ക്ലാസ്സിൽ നിന്ന് അനുനന്ദയും,അക്ഷയും. രണ്ടാം ക്ലാസ്സിൽ നിന്ന് ആഗ്നേയും. മുന്നാം ക്ലാസ്സിൽ നിന്ന് ശ്രീനികയും,ജാൻവിയും. നാലാം ക്ലാസ്സിൽ നിന്ന് ആര്യയും വിജയികളായി തിരഞ്ഞെടുത്തു. 23-6-2025 ന് ക്ലാസ്സ് തല ക്വിസ് മത്സരം നടത്തി.

       24-6-2025 ന്  ജി.എൽ.പി.എസ്.കൂടത്തായി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ഷൈജ ടീച്ചർ നിർവ്വഹിച്ചു.പി.ടി.എ പ്രസിഡൻ്റ അനീഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് റംല.എ.കെ സ്വാഗതവും എം.പി.ടി.എ ചെയർപേഴ്സൺ അഞ്ജു ആശംസകളും സീനിയർ അസിസ്റ്റൻ്റ സരിത ആർ.എസ് നന്ദിയും പറഞ്ഞു.മധുരം മലയാളം പദ്ധതിയുടെ ഭാഗമായി CHALLENGER’S CLUB ചുണ്ടക്കുന്ന് സ്കൂളിലേക്ക് 5 മാതൃഭൂമി ദിനപത്രം സ്പോൺസർ ചെയ്യ്തു.വായനാദിനത്തോടനുബന്ധിച്ച് അമ്മ വായനാമത്സരം നടന്നു. ഒന്നാം സ്ഥാനം ശ്രിമതി അഞ്ജുവും രണ്ടാം സ്ഥാനം ശ്രിമതി പ്രിയയും മൂന്നാം സ്ഥാനം ശ്രിമതി ജസിൻതയും നേടി.

       25-6-2025 ന് വായനവാരാഘോഷവുമായി ബന്ധപ്പെട്ട് ക്ലാസ്സ് തല കയ്യക്ഷര മത്സരം നടത്തി. ഒന്നാം ക്ലാസ്സിൽ നിന്ന് അനുനന്ദയും രണ്ടാം ക്ലാസ്സിൽ നിന്ന് ശിവന്യ ലക്ഷ്മിയും മൂന്നാം ക്ലാസ്സിൽ നിന്ന് നയോനിക വിനീഷും നാലാം ക്ലാസ്സിൽ നിന്ന് മിലനെയും മത്സര വിജയികളായി തിരഞ്ഞെടുത്തു.</small>
       25-6-2025 ന് വായനവാരാഘോഷവുമായി ബന്ധപ്പെട്ട് ക്ലാസ്സ് തല കയ്യക്ഷര മത്സരം നടത്തി. ഒന്നാം ക്ലാസ്സിൽ നിന്ന് അനുനന്ദയും രണ്ടാം ക്ലാസ്സിൽ നിന്ന് ശിവന്യ ലക്ഷ്മിയും മൂന്നാം ക്ലാസ്സിൽ നിന്ന് നയോനിക വിനീഷും നാലാം ക്ലാസ്സിൽ നിന്ന് മിലനെയും മത്സര വിജയികളായി തിരഞ്ഞെടുത്തു.
    26-6-2025 ന് വായനാവാരാചരണത്തിൻെ്റ ഭാഗമായി 1,2 ക്ലാസ്സിന് കഥ പറയൽ മത്സരവും 3,4 ക്ലാസ്സിന് വായനാക്കുറിപ്പ് മത്സരവും നടത്തി. ഒന്നാം ക്ലാസ്സിൽ നിന്നും അക്ഷയ്, രണ്ടാം ക്ലാസ്സിൽ നിന്നും ദേവനന്ദ, മൂന്നാം ക്ലാസ്സിൽ നിന്നും ശ്രീനിക, നാലാം ക്ലാസ്സിൽ നിന്നും ശിവന്യയെയും വിജയികളായി തിരഞ്ഞെടുത്തു.</small>

==ലോക ലഹരി വിരുദ്ധ ദിനം==
==ലോക ലഹരി വിരുദ്ധ ദിനം==
       <small>    ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ ജി.എൽ.പി.എസ് കൂടത്തായി സ്കൂളിൽ നടന്നു.രാവിലെ പ്രത്യേക അസംബ്ലി കൂടി. കുട്ടികൾ ലഹരി വിരുദ്ധ പ്ലക്കാർഡുകൾ തയ്യാറാക്കി. സ്കൂളിന് സമീപത്തുളള അങ്ങാടിയിലേക്ക് ലഹരി വിരുദ്ധറാലി നടത്തി. ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് 2 മില്യൺ പ്രതിജ്ഞ കുട്ടികളും പൊതുജനങ്ങളും കൂടി എടുത്തു. അങ്ങാടിയിൽ വെച്ച് സൂബാ ഡാൻസ് അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് എ.കെ റംല ടീച്ചർ ,പി ടി എ പ്രസിഡൻറ് അനീഷ് കുമാർ, സീനിയർ അസിസ്റ്റൻ്റ് സരിത ടീച്ചർ എന്നിവർ സംസാരിച്ചു.  </small>