"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 81: | വരി 81: | ||
== '''ഡിജിറ്റൽ വായനയും - സെമിനാറും(27-6-2025)''' == | == '''ഡിജിറ്റൽ വായനയും - സെമിനാറും(27-6-2025)''' == | ||
[[പ്രമാണം:18021 25-26 atldigitalreading.jpg|പകരം=ഡിജിറ്റൽ വായനയും - സെമിനാറും|ലഘുചിത്രം|ഡിജിറ്റൽ വായനയും - സെമിനാറും]] | [[പ്രമാണം:18021 25-26 atldigitalreading.jpg|പകരം=ഡിജിറ്റൽ വായനയും - സെമിനാറും|ലഘുചിത്രം|ഡിജിറ്റൽ വായനയും - സെമിനാറും]] | ||
വായന വാരാചരണത്തിന്റെ ഭാഗമായി മഞ്ചേരി ബോയ്സിലെ അടൽ ടിങ്കറിംഗ് ലാബിലെ കുട്ടികൾ | വായന വാരാചരണത്തിന്റെ ഭാഗമായി മഞ്ചേരി ബോയ്സിലെ അടൽ ടിങ്കറിംഗ് ലാബിലെ കുട്ടികൾ ഡിജിറ്റൽ വായനയെക്കുറിച്ചുള്ള സെമിനാർഅവതരിപ്പിച്ചു.ബഹുമാനപ്പെട്ട എച്ച്. എം ശ്രീമതി ആമിനാബീഗം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ യു. പി എച്ച്.എം ശ്രീമതി സരസ്വതി.ടി.പി.മുഖ്യപ്രഭാഷണംനടത്തി.എടിഎൽ ഇൻചാർജ് അശ്വതി. പി. പി സ്വാഗതമാശംസിച്ചു. ശ്രീപാർവതി.കെ, ശിഖ ബിജു. പി. പി, അതുൽരാജ്.എ. കെ, പ്രണവ്.കെ, യദുകൃഷ്ണൻ എന്നീ വിദ്യാർത്ഥികളാണ് ഈ കാലഘട്ടത്തിലെ ഡിജിറ്റൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും സ്കൂൾ അടൽ ടിങ്കറിങ് ലാബിൽ വെച്ച് സെമിനാറിലൂടെ അവതരിപ്പിച്ചത്. ഡിജിറ്റൽ വായനയ്ക്ക് സഹായകമായ വ്യത്യസ്ത പ്ലാറ്റ്ഫോമുകൾ, അപ്ലിക്കേഷനുകൾ, ഡിജിറ്റൽ ലൈബ്രറി, ഓഡിയോ ബുക്ക് എന്നിവയെല്ലാം ഇവർ പരിചയപ്പെടുത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും | ||
വിദ്യാർത്ഥി പ്രതിനിധി കുമാരി ശ്രീ പാർവ്വതി. കെ നന്ദി അറിയിച്ചു. | |||